Arathi Thottungal

Arathi Thottungal

ചാവക്കാട് സിപിഎം നേതാക്കള്‍ക്കെതിരെ വധശ്രമം; പത്ത് ബിജെപി പ്രവര്‍ത്തകര്‍ക്ക് അഞ്ച് വര്‍ഷം തടവും പിഴയും

ചാവക്കാട്: ചാവക്കാട് സിപിഎം നേതാക്കളെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പത്ത് ബിജെപി പ്രവര്‍ത്തകര്‍ക്ക് കോടതി ശിക്ഷ വിധിച്ചു. അഞ്ച് വര്‍ഷം തടവും മൂന്നുലക്ഷത്തി മുപ്പതിനായിരം രൂപ പിഴയുമാണ് വിധിച്ചത്. 2011 ല്‍ സിപിഎം നേതാക്കളായ ചാവക്കാട് കണ്ടാണശ്ശേരിയിലെ കെജി പ്രമോദ്, വികെ...

Read more

നെടുമങ്ങാട് പോലീസ് സ്റ്റേഷന് നേരെ ബോംബേറ്; മുഖ്യപ്രതി ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആഴ്ചകള്‍ക്ക് ശേഷം അറസ്റ്റില്‍

തിരുവനന്തപുരം : നെടുമങ്ങാട് പോലീസ് സ്റ്റേഷന് നേരെ ബോംബെറിഞ്ഞ സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍. ആര്‍എസ്എസ് ജില്ലാ പ്രചാരകനായ പ്രവീണാണ് പിടിയിലായത. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ബിജെപി നടത്തിയ ഹര്‍ത്താലിലാണ് പോലീസ് സേ്റ്റഷനു നേരെ ആക്രമണം ഉണ്ടായത്. തമ്പാനൂരില്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നാണ്...

Read more

പൗരത്വ ബില്ലിനെ എതിര്‍ക്കുക തന്നെ ചെയ്യും; കാവിപ്പാര്‍ട്ടിയില്‍ നിന്ന് ജനാധിപത്യം പഠിക്കേണ്ട ഗതികേട് തനിക്കില്ല; മോഡിയുടെ ആരോപണത്തിന് മറുപടി പറഞ്ഞ് മമത

ബംഗാള്‍: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗാളില്‍ ബിജെപി റാലിയില്‍ മോദി ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറഞ്ഞകൊണ്ട് മമത രംഗത്ത്. 'പശ്ചിമ ബംഗാളിലെ വിജയത്തെ കുറിച്ച് സ്വപ്നം കാണുന്നതിന് മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങും സ്വന്തം മണ്ഡലങ്ങളിലെ...

Read more

ബ്രൈറ്റ് പബ്ലിക് സ്‌കൂള്‍; അധ്യാപകരെ പിന്തുണച്ച് വിദ്യാര്‍ത്ഥികള്‍ രംഗത്ത്! വീഡിയോ ആസൂത്രണമെന്ന് പറഞ്ഞ് സമൂഹ മാധ്യമങ്ങള്‍

കൊച്ചി: വാളകത്തെ ബ്രൈറ്റ് പബ്ലിക് സ്‌കൂളില്‍ അധ്യാപകര്‍ക്ക് പിന്തുണയുമായി വിദ്യാര്‍ത്ഥികള്‍ രംഗത്ത്. കഴിഞ്ഞ ദിവസം എറണാകുളത്തെ പബ്ലിക് സ്‌കൂളില്‍ അധ്യാപകര്‍ രക്ഷിതാവിനോട് മോശമായി പെരുമാറിയ സംഭവത്തിന്റെ വീഡിയോ പ്രചരിച്ചത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചതാണ്. എന്നാല്‍ ഇപ്പോള്‍ സസ്‌പെന്റ് ചെയ്യപ്പെട്ട അധ്യാപകന്‍ ജോര്‍ജ്ജിനെ...

Read more

സൗദിയില്‍ ഈ വര്‍ഷം നിര്‍മ്മാണ മേഖലയില്‍ വന്‍ നേട്ടം കൈവരിക്കുമെന്ന് സാമ്പത്തിക മാധ്യമങ്ങള്‍

സൗദി: സൗദി അറേബ്യയില്‍ ഇത്തവണ നിര്‍മ്മാണ മേഖലയില്‍ വന്‍ നേട്ടമുണ്ടാക്കുമെന്ന് സാമ്പത്തിക മാധ്യമങ്ങള്‍. നിയോം, റിയാദ് മെട്രോ, ഹറം വികസന പദ്ധതികളാണ് ഈ വര്‍ഷത്തെ പ്രധാന പദ്ധതികള്‍. ഇത് കൂടാതെ വിവിധ വിനോദ പദ്ധതികളുടെ നിര്‍മാണവും സജീവമാകുന്നുണ്ട്. നിയോം പദ്ധതിയാണ് ഏറ്റവും...

Read more

തെരഞ്ഞെടുപ്പിന് മുന്നോടിയായി സീറ്റ് വിഭജനവും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും പൂര്‍ത്തിയാക്കും; കോടിയേരി

തിരുവനന്തപുരം: വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി സീറ്റു വിഭജനവും സ്ഥാനാര്‍ത്ഥി നിര്‍ണയവും പൂര്‍ത്തിയാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. എപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാലും അതിനെ നേരിടാന്‍ ഇടതുമുന്നണി സജ്ജമാണാണെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമാകുമെന്നും മേഖലാ ജാഥകളോടെ കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു....

Read more

സാമ്പത്തിക പ്രതിസന്ധി മൂലം ദുബായിയില്‍ എത്തി, 18കാരി കുടുങ്ങിയത് പെണ്‍വാണിഭക്കെണിയില്‍; ഒടുവില്‍ രക്ഷകരായി പോലീസ്

ദുബായ്: ദുബായില്‍ പെണ്‍ക്കുട്ടിയെ പെണ്‍വാണിഭത്തിനായി ഉപയോഗിച്ച 44ക്കാരനെതിരെ കേസെടുത്തു. ബംഗ്ലദേശ് സ്വദേശിനിയായ പതിനെട്ടുകാരിയെയാണ് പെണ്‍വാണിഭത്തിനായി ദുബായിലെ അല്‍ ഖ്വായിസിലെ ഫ്‌ലാറ്റില്‍ പാര്‍പ്പിച്ചത്. ദുബായ് പൊലീസിന്റെ രഹസ്യവിവരത്തെത്തുര്‍ന്ന പെണ്‍കുട്ടിയെ രക്ഷിക്കുകയായിരുന്നു. ഖലീജ് ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2018 ഫെബ്രുവരിയില്‍ വിസിറ്റിങ് വിസയില്‍...

Read more

യുഎഇയില്‍ മുന്‍ വര്‍ഷം വിദേശ രാജ്യങ്ങളില്‍ നിന്നും 140 വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചെടുത്തു

അബുദാബി: യുഎയില്‍ കഴിഞ്ഞ വര്‍ഷം വിദേശ സര്‍വകലാശാലകളില്‍ നിന്നുള്ള 140 വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ പിടികൂടിയതായി അധികൃതര്‍ അറിച്ചു. യുഎഇയിലെ ഫെഡറല്‍ നാഷണല്‍ കൗണ്‍സിലില്‍ ഉന്നത വിദ്യാഭ്യാസ സഹമന്ത്രിയാണ് ഇക്കാര്യം അറിയച്ചത്. വിദേശത്ത് നിന്നുള്ള വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ സ്വദേശികള്‍ യുഎഇയില്‍ ഹാജരാക്കുന്നതായുള്ള ആരോപണങ്ങളെക്കുറിച്ച്...

Read more

ഇടവിടാതെ സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ നിങ്ങളെ കാത്തിരിക്കുന്നത് ഈ രോഗമാണ്

സമൂഹമാധ്യമങ്ങള്‍ നമ്മുടെ നിത്യ ജീവിതത്തിന്‍ ഒഴിച്ച് കൂട്ടാന്‍ പാറ്റാത്ത് ഘടകമായി മാറികൊണ്ടിരിക്കുകയാണ്. രാവിലെ ഉണരുമ്പോള്‍ മുതല്‍ രാത്രി കിടക്കുന്നത് വേരെ ചിലര്‍ സമൂഹ മാധ്യമങ്ങളില്‍ സമയം ചിലവഴിക്കാറുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ളവര്‍ക്ക് ഫോമോ (fear of missing out) എന്ന പ്രശ്‌നമുണ്ടാകാന്‍ സാധ്യതകള്‍...

Read more

‘മാതാപിതാക്കളോടുള്ള കടം ഒരിക്കലും വീട്ടിത്തീരില്ല’; വധു വിവാഹ വേദിയില്‍ കനകാഞ്ജലി ചടങ്ങ് എതിര്‍ത്തു! വൈറലായി വിഡിയോ

ബംഗാള്‍: ബംഗാളിലെ ഒരു വിവാഹ വേദിയിെല വധുവിന്റെ വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. ഒരുപാട് ചോദ്യങ്ങള്‍ ഉന്നയിക്കുന്നതും ചിന്തിപ്പിക്കുകയും ചെയ്യുന്ന വിഡിയോ ആണ് വൈറലായി കൊണ്ടിരിക്കുന്നത്. ബംഗാളി വിവാഹത്തിലുളള 'കനകാഞ്ജലി' എന്ന ചടങ്ങിനെ തുറന്ന് എതിര്‍ക്കുന്ന വധുവിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങള്‍ നെഞ്ചിലേറ്റുന്നത്....

Read more
Page 198 of 254 1 197 198 199 254

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.