Arathi Thottungal

Arathi Thottungal

സംസ്ഥാനത്തെ കോളേജുകളില്‍ ശമ്പളമില്ലാതെ ഗസ്റ്റ് അധ്യാപകര്‍ വലയുന്നു

തിരുവനന്തപുരം: സംസ്ഥാമത്ത് കോളേജുകളില്‍ ശമ്പളമില്ലാതെ സേവനം ചെയുന്നത് മൂവായിരത്തോളം ഗസ്റ്റ് അധ്യാപകര്‍. ഉത്തരവുകള്‍ നടപ്പാകുന്നതില്‍ വന്ന വീഴ്ചയും ബില്ലുകള്‍ കൈമാറുന്നതിലെ താമസങ്ങളുമാണ് ഗസ്റ്റ് അധ്യാപകര്‍ക്ക് ശമ്പളം മുടങ്ങാന്‍ കാരണമായത്. കഴിഞ്ഞ ജൂണ്‍മാസം മുതല്‍ ശബളം വാങ്ങാതെയാണ് അധ്യാപകര്‍ പഠിപ്പിക്കുന്നത്. നാലുവര്‍ഷത്തോളം ശമ്പളം...

Read more

ദളിത് ചിന്തകന്‍ ആനന്ദ് തെത്‌ലുമ്‌ദേ യുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഫെബ്രുവരി 11 ലേക്ക് മാറ്റിവെച്ചു

മുബൈ: ആനന്ദ് തെത്‌ലുമ്‌ദേ നല്‍കിയ മുന്‍കുര്‍ ജാമ്യാപേക്ഷ മുബൈ ഹൈക്കോടതി മാറ്റിവെച്ചു. ഫെബ്രുവരി 11ലേക്കാണ് മാറ്റിവച്ചത്. ഭീമ കൊറോഗാവ് യുദ്ധ അനുസ്മരണ പരിപാടിയില്‍ പ്രകോപന മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി കലാപശ്രമം നടത്തിയെന്നതാണ് ദളിത് ചിന്തകനായ ആനന്ദിനെതിര പോലീസ് ആരോപിക്കുന്ന കുറ്റം. അതെസമയം ഫെബ്രുവരി...

Read more

ചേച്ചിയാണല്ലെ? ബെക്കി മുത്തശ്ശിയോട് പലരും ചോദിക്കുന്ന ചോദ്യം ഒന്ന് തന്നെ! പക്ഷേ ഉത്തരം കേട്ടാല്‍ ഞെട്ടും

ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നില്ല എന്ന പലരും പറയാറുണ്ട്. എന്നാല്‍ അത്തരത്തില്‍ ഉള്ള ഒരു കൗതുകമാണ് ബെക്കി മുത്തശ്ശിക്ക് പറയാനുള്ളത്. ബെക്കി ബ്രൌണ്‍ മുത്തശ്ശിക്ക് വയസ് 45. മകള്‍ സ്‌കാര്‍ലെറ്റിന് വയസ്സ് 22. എന്നാല്‍ ഇരുവരും ഒരുമിച്ച് പുറത്തിറങ്ങിയാല്‍ പലരും ചോദിക്കുന്ന...

Read more

ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്ന കുഞ്ഞനന്തന്റെ ഹര്‍ജി; വെള്ളിയാഴ്ചത്തേക്ക് മാറ്റി

കൊച്ചി: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കമെന്ന പികെ കുഞ്ഞനന്തന്റെ ഹര്‍ജി ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. കുഞ്ഞനന്തന്റെ ആരോഗ്യ സ്ഥിതി വ്യക്തമാക്കുന്ന കൃത്യമായ റിപ്പോര്‍ട്ട് ഇന്ന് നല്‍കണമെന്ന് സര്‍ക്കാറിനോട് കോടതി നിര്‍ദ്ദേശിച്ചിരുന്നു. നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ തനിക്ക് ഗുരുതരമായ...

Read more

ഇറാനെ നിരീക്ഷിക്കാന്‍ യുഎസ് ഇറാഖിന്റെ അനുമതി നേടിയിട്ടില്ല; ബര്‍ഹാം സലേഹ്

വാഷിങ്ടന്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിനെതിരെ വന്‍ പ്രതിഷേധം ഉയരുന്നു. ഇറാനെ നിരീക്ഷിക്കാന്‍ ഇറാഖില്‍ യുഎസ് സൈന്യത്തെ ഭാഗികമായി നിലനിര്‍ത്തുമെന്ന പ്രഖ്യാപനമാണ് പ്രതിഷേധത്തിന് വഴി ഒരുക്കിയത്. ഇറാഖിന് പുറമെ അഫ്ഗാനിസ്ഥാനിലും കുറച്ചു സൈനികരെ നിലനിര്‍ത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച...

Read more

പ്രതിപക്ഷ പ്രതിഷേധം; ബംഗാള്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്നും സ്തംഭിച്ചു

ബംഗാള്‍: ബംഗാളിലെ പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്നും സ്തംഭിച്ചു. സിബിഐയെ ഉപയോഗപ്പെടുത്തി സര്‍ക്കാര്‍ രാഷ്ട്രീയ എതിരാളികളെ വേട്ടയാടുകയാണ് എന്ന തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ നേതൃത്വത്തില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധതെതുടര്‍ന്നാണ് ഇരുസഭകളും സ്തംഭിച്ചത്. ബഹളം മൂലം ഇരുസഭകളും ചോദ്യോത്തര വേള ഉപേക്ഷിച്ചിരുന്നു. ശൂന്യവേളക്കായി 12 മണിക്ക്...

Read more

‘ദ ഡിഫന്‍ഡേഴ്‌സ്’; മലയാളികളുടെ മനംകവരാന്‍ സംഗീത ആല്‍ബവുമായി കൊച്ചി സിറ്റി പോലീസ്

കൊച്ചി: മലയാളികളുടെ മനംകവരാന്‍ സംഗീത ആല്‍ബവുമായി കൊച്ചി സിറ്റി പോലീസ് രംഗത്ത്. പോലീസ് ദ ഡിഫന്‍ഡേഴ്‌സ എന്ന ആല്‍ബത്തിലബടെ പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് മുമ്പില്‍ പരിചയപ്പെടുത്തുക കൂടിയാണ് ചെയ്യുന്നത്. പാട്ടെഴുതിയതും ആലഭിച്ചതും പോലീസ് തന്നെയാണെന്ന പ്രത്യേകത കൂടി ഉണ്ട് ഈ ആല്‍ബത്തിന്....

Read more

ശബരിമല യുവതീ പ്രവേശനം; നട അടച്ച് ശുദ്ധിക്രിയ നടത്തുന്ന കാര്യം തന്ത്രി അറിയിച്ചിരുന്നു; ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിന് പിന്നാലെ നട അടച്ച് ശുദ്ധിക്രിയ നടത്തുന്ന കാര്യം തന്ത്രി അറിയിച്ചിരുന്നുവെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ അറിച്ചു. ശബരിമലയില്‍ ശുദ്ധിക്രിയയുടെ കാര്യം ഫോണിലൂടെയാണ് തന്ത്രി അറിയിച്ചത്. പക്ഷേ ദേവസ്വം ബോര്‍ഡിന്റെ അനുമതി വാങ്ങിയിരുന്നില്ല...

Read more

കുവൈറ്റില്‍ കുട്ടികള്‍ക്ക് മാത്രമായി പ്രത്യേക പീഡിയാട്രിക് ഹോസ്പിറ്റല്‍ വരുന്നു

കുവൈറ്റ്: കുവൈറ്റില്‍ ആധുനിക സൗകര്യങ്ങളോട് കൂടെ കുട്ടികള്‍ക്ക് മാത്രമായുള്ള പ്രത്യേക ആശുപത്രി വരുന്നു. സബാഹ് ആരോഗ്യ മേഖലയില്‍ 792 പേരെ കിടത്തി ചികിത്സിക്കാന്‍ കഴിയുന്ന പീഡിയാട്രിക് ഹോസ്പിറ്റല്‍ നിര്‍മ്മിക്കാനാണ് ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം. കുവൈറ്റില്‍ നാല് വര്‍ഷത്തിനുളളില്‍ ആശുപത്രി പ്രവര്‍ത്തനം ആരംഭിക്കാനാണ് ശ്രമം....

Read more

യമന്‍ ജനതയുടെ ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് യുഎന്‍ ഏജന്‍സികളുമായും സഹകരിക്കും; സൗദി

സൗദി: യമനിലെ ജനങ്ങള്‍ക്ക് സൗദി അറേബ്യയുടെ സഹായം എത്തിയത് ഇരുപത്തിയഞ്ച് ലക്ഷം പേര്‍ക്കാണ്. സല്‍മാന്‍ രാജാവിന്റെ കീഴിലാണ് പദ്ധതിയില്‍ യമന്‍ ജനതയെക്ക് കഴിഞ്ഞ വര്‍ഷം ഭക്ഷണവും മരുന്നും നല്‍കിയ സഹായത്തിന്റെ കണക്കാണിത്. കിംഗ് സല്‍മാന്‍ റിലീഫ് സെന്ററിന്റെ നേതൃത്വത്തിലാണ് സഹായ വിതരണം...

Read more
Page 196 of 254 1 195 196 197 254

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.