2013 ലെ മുസഫര്‍നഗര്‍ വര്‍ഗീയ കലാപം; നിരവധി കേസുകള്‍ പിന്‍വലിക്കാന്‍ ഒരുങ്ങി യോഗി സര്‍ക്കാര്‍
ലക്നൗ: 2013 ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ നടന്ന മുസഫര്‍നഗറിലും പരിസരപ്രദേശങ്ങളലും ഉണ്ടായ വര്‍ഗീയ കലാപങ്ങളിലെ നിരവധി കേസുകള്‍ പിന്‍വലിക്കാന്‍ ഒരുങ്ങുന്നു. 100 ലധികം പേര്‍ക്കെതിരെ ചുമത്തിയ 38 കേസുകളാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പിന്‍വലിക്കുന്നത്. ഇത് സംബന്ധിച്ച സ്പെഷ്യല്‍ സെക്രട്ടറി ജെപി...
Read more