Arathi Thottungal

Arathi Thottungal

തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാരുടെ സമരം രാപ്പകലാക്കി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാരുടെ സമരം രാപ്പകലാക്കി. തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാരാണ് സമരം രാപ്പകലാക്കിയ്. അതെസമയം സെക്രട്ടേറിയറ്റ് പടിക്കലെ സമരം പത്തൊമ്പതാം ദിവസത്തിലേക്ക് കടന്നു. പിരിച്ചുവിട്ട 3861 താല്ക്കാലിക ജീവനക്കാരെയും ജോലിയില്‍ തിരിച്ചെടുക്കുന്നതുവരെ ശക്തമായ സമരം തുടരാനാണ് എം പാനല്‍...

Read more

വിജയകരമായി ഇന്ത്യയുടെയും സൗദിയുടെയും ഉപഗ്രഹങ്ങള്‍ ഒരേ സമയം ഭ്രമണപഥത്തില്‍

റിയാദ്: സൗദി അറേബ്യയുടെ എസ്ജിഎസ്1 ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു. വാര്‍ത്താ വിനിമയ രംഗത്ത് മുന്നേറ്റം ലക്ഷ്യം വെച്ചാണ് എസ്ജിഎസ്1 ഉപഗ്രഹം വിക്ഷേപിച്ചത്. ഇന്ത്യയുടെ ഉപഗ്രഹത്തിനൊപ്പമാണ് സൗദിയുടേതും വിക്ഷേപിച്ചത്. ഇന്റര്‍നെറ്റ്, ടെലിവിഷന്‍ മേഖലയില്‍ ഉപഗ്രഹങ്ങള്‍ കുതിച്ചു ചാട്ടത്തിന് ഏറെ സഹായിക്കും. തെക്കേ അമേരിക്കയുടെ...

Read more

കാമുകനെ കുത്തികൊന്ന് ബിരിയാണി ഉണ്ടാക്കിയ സംഭവം; പ്രോസിക്യൂഷന്‍ വിസ്താരം തുടങ്ങി, മൊഴികള്‍ ഇങ്ങനെ

അല്‍ഐന്‍: യുഎഇയില്‍ 2017 നവംബറില്‍ കാമുകനെ കുത്തികൊന്ന് മൃതദേഹം വെട്ടിനുറുക്കി ബിരിയാണി ഉണ്ടാക്കിയ കേസില്‍ പ്രോസിക്യൂഷന്‍ വിസ്താരം തുടങ്ങി. മൊറൊക്കോ പൗരയായ 37കാരിയാണ് കാമുകനെ കൊന്നശേഷം മൃതദേഹം വെട്ടിനുറുക്കി പാചകം ചെയ്തത്. പ്രതിയായ 37കാരി താമസിച്ചിരുന്ന ഫ്‌ലാറ്റില്‍ നിന്ന് ദുര്‍ഗന്ധം വന്നിരുന്നതായി...

Read more

മസ്‌കറ്റിന്റെയും കേരളത്തിന്റെയും സംസ്‌കാരങ്ങളുടെ നേര്‍ക്കാഴ്ച; ‘സയാന’യുടെ ആദ്യപ്രദര്‍ശനം മസ്‌ക്കറ്റില്‍ നടന്നു

മസ്‌കറ്റ്: ഒമാന്‍ സ്വദേശി ഖാലിദ് അല്‍ സദ്ജാലി സംവിധാനം ചെയ്യത 'സയാന' യുടെ ആദ്യ പ്രദര്‍ശനം മസ്‌ക്കറ്റില്‍ നടന്നു. മസ്‌കറ്റിലും കേരളത്തിലുമായി ചിത്രീകരിച്ച ആദ്യ ഇന്‍ഡോ-അറബ് ചിത്രം ആണ് 'സയാന. ഒമാനില്‍ വെച്ചു അപമാനിക്കപെട്ട ഒരു സ്വദേശി വനിത കേരളത്തിലെത്തി വിദ്യാഭ്യാസം...

Read more

കുട്ടികള്‍ക്ക് രാത്രി ഉറക്കം കിട്ടുന്നില്ലെങ്കില്‍ ഈ ഭക്ഷണം ഒന്ന് പരീക്ഷിച്ച് നോക്കൂ

മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരു പോലെ വേണ്ട ഒന്നാണ് ഉറക്കം. എന്നാല്‍ ഇപ്പോള്‍ മിക്ക കുട്ടികളും വേണ്ടത്ര ഉറങ്ങാറില്ല. കുട്ടികള്‍ ഉറങ്ങാത്തത് അവരുടെ മാത്രം പ്രശ്‌നമല്ല. മറിച്ച നമ്മള്‍ കഴിക്കുന്നതിന്റെ ഭക്ഷണവും ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. പ്രോട്ടീന്‍ അടങ്ങിയതും പോഷകഗുണമുള്ള ഭക്ഷണങ്ങളുമാണ്...

Read more

അലബാമ വെടിവെപ്പ്; തന്റെ മകന്റേത് ഒരു വംശീയ കൊലപാതകമാണ്; ബ്രാഡ്ഫ്രോഡ് സീനിയര്‍

അമേരിക്ക: അമേരിക്കയിലെ ഷോപ്പിംഗ് മാളില്‍ കഴിഞ്ഞ ദിവസം ഉണ്ടായ വെടി വെപ്പില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസുകാരനെതിരെ കേസെടുക്കാന്‍ കഴിയില്ലെന്ന സ്റ്റേറ്റ് അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കി.കറുത്ത വംശജനായ എമാന്റിക് ബ്രാഡ്‌ഫോര്‍ഡ് എന്ന 21കാരനെ ആണ് വെടി വെച്ചത്. ഡ്യൂട്ടിയുടെ ഭാഗമായാണ് വെടിവെപ്പ്...

Read more

സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ ചൈനയുമായി കരാറില്‍ ഒപ്പുവെക്കാന്‍ സൗദി മന്ത്രിസഭ തീരുമാനം

സൗദി: സൗദിയും ചൈനയും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി ചൈനയില്‍ നിന്നുള്ള സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാനുള്ള കരാറില്‍ ഒപ്പുവെക്കാന്‍ സൗദി മന്ത്രിസഭ തീരുമാനിച്ചു. തലസ്ഥാനത്തെ അല്‍ യമാമ കൊട്ടാരത്തില്‍ സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. നേരത്തെ...

Read more

നന്മയെ മനസിലാക്കാത്ത വൃത്തികെട്ട മനസ്സ്; കാന്‍സര്‍ രോഗികള്‍ക്ക് മുടി നല്‍കിയതിനെ വിമര്‍ശിച്ചവര്‍ക്ക് ചുട്ട മറുപടിയുമായി ഭാഗ്യലക്ഷ്മി

കാന്‍സര്‍ രോഗികള്‍ക്ക് മുടി ദാനം ചെയ്തതിനെ വിനര്‍ശിച്ചവര്‍ക്ക് മറുപടിയുമായി ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷമി. മുടി ദാനം ചെയ്ത ലോകത്തിലെ ആദ്യ വ്യക്തി താനല്ലെന്നും വിമര്‍ശിക്കുന്നവരുടെ വിഷയം അതല്ല, വ്യക്തിയാണെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി. തന്റെ ഫോട്ടോ ചേര്‍ത്ത് വാര്‍ത്ത നല്‍കിയവരുടേത് നന്മയെ മനസിലാക്കാത്ത...

Read more

ആചാരം മൗലികാവകാശങ്ങള്‍ക്ക് മുകളില്‍ അല്ല, ക്ഷേത്ര പ്രവേശം ഏറ്റവും വലിയ അവകാശമാണ്; പുനഃപരിശോധന ഹര്‍ജികളെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍

ന്യൂഡല്‍ഹി: പുനഃപരിശോധനകളിലെ ഹര്‍ജികളെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ജയദീപ് ഗുപ്ത. ആചാരം മൗലികാവകശങ്ങള്‍ക്ക് മുകളില്‍ അല്ല. ക്ഷേത്ര പ്രവേശം ഏറ്റവും വലിയ അവകാശമാണ് എന്ന് ഗുപ്ത വാദിച്ചു. സുപ്രീം കോടതിയുടെ വിധി തുറന്ന മനസ്സോടെ സ്വാഗതം ചെയ്യുന്നുവെന്ന്...

Read more

കയര്‍ മേഖലയിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

തിരുവനന്തപുരം: കയര്‍ മേഖലയിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങി പോയി. കയര്‍ മേഖലയിലെ പ്രതിസന്ധി തൊണ്ടിന്റെ ദൗര്‍ലഭ്യം മുതലായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് അടിയന്തര പ്രമേയത്തിലൂടെ അടൂര്‍ പ്രകാശ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ അടിയന്തര...

Read more
Page 194 of 254 1 193 194 195 254

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.