Arathi Thottungal

Arathi Thottungal

‘മമത ബാനര്‍ജി ഝാന്‍സി റാണിയെ പോലെയോ പത്മാവതിയെ പോലെയോ ശക്തയല്ല’!’കിം ജോങ് ഉന്നിനോട് താരതമ്യം ചെയ്ത് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്

ന്യൂഡല്‍ഹി: മമത ബാനര്‍ജിയെ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനോട് താരതമ്യം ചെയ്ത് കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ദിനേഷ് ത്രിവേദി മമത ബാനര്‍ജിയെ പുതിയ തലമുറയിലെ ഝാന്‍സി റാണി എന്ന് വിശേഷിപ്പിച്ചതിന് തൊട്ട് പിന്നാലെയാണ് ഗിരിരാജ്...

Read more

യുഎഇയില്‍ കാണാതായ നാലുവയസുകാരനെ പോലീസ് സുരക്ഷിതമായി രക്ഷിതാക്കള്‍ക്ക് കൈമാറി

അജ്മാന്‍: കഴിഞ്ഞ ദിവസം നുഐമിയയിലെ പള്ളിക്ക് സമീപത്ത് കാണാതായ നാല് വയസുകാരനെ അജ്മാന്‍ പോലീസ് മാതാപിതാക്കള്‍ക്ക് കൈമാറി. പുലര്‍ച്ചെ 6.45ന് നാല് വയസുകാരനെ പള്ളിക്ക് സമീപത്ത് വെച്ച് പോലീസ് ഉദ്യോഗസ്ഥര്‍ കണ്ടു. കുട്ടി ഒറ്റയ്ക്ക് നില്‍ക്കുന്നത് കണ്ട പോലീസ് ഉദ്യോഗസ്ഥര്‍ വാഹനത്തില്‍...

Read more

ദുബായില്‍ വ്യാജ വാടക കരാറുണ്ടാക്കി വിദേശ യുവതിയില്‍ നിന്ന് പണം തട്ടാന്‍ ശ്രമം; ഇന്ത്യക്കാരന്‍ പിടിയില്‍

ദുബായ്: ദുബായില്‍ വ്യാജ വാടക കരാറുണ്ടാക്കി വിദേശ യുവതിയെ കബളിപ്പിച്ച് പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ ഇന്ത്യന്‍ പൗരന്‍ പിടിയില്‍. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരാള്‍ രക്ഷപ്പെട്ടു. സംഭവത്തില്‍ ഇരുവര്‍ക്കുമെതിരെ ദുബായ് കോടതിയല്‍ വിചാരണ തുടങ്ങി. ഫ്‌ളാറ്റ് വാടകയ്ക്ക് എടുക്കാന്‍ വന്ന സിറിയക്കാരിയായ യുവതിയെ,...

Read more

മോടി കൂടിയ പട്ടണങ്ങളുടെ പട്ടികയില്‍ ഇടം നേടാന്‍ മക്കയും! വികസനപദ്ധതിക്ക് തുടക്കം

മക്ക: മക്ക പട്ടണത്തെ അന്താരാഷ്ട്ര നിലവാരത്തില്‍ എത്തിക്കാന്‍ വികസനപദ്ധതിക്ക് തുടക്കം. ഈ പദ്ധതി പൂര്‍ത്തിയാകുന്നതോടെ ലോകത്തിലെ മോടികൂടിയ പട്ടണങ്ങളുടെ പട്ടികയില്‍ മക്കയ്ക്ക് ഇടം നേടാനാകും. ഇതിനായി വിവിധ മേധാവികളെ ഉള്‍പ്പെടുത്തി കൊണ്ട് കമ്മിറ്റി രൂപീകരിച്ചു. മക്കയിലെ മേയര്‍ എന്‍ജിനീയറാണ് ഇത് സംബന്ധിച്ച്...

Read more

കൊച്ചിയില്‍ നാല് മെട്രോ സ്റ്റേഷനുകളില്‍ അമ്മമാര്‍ക്ക് പ്രത്യേക ഫീഡിങ് റൂം; ആദ്യ പദ്ധതിക്ക് ആലുവയില്‍ തുടക്കം

കൊച്ചി: കൊച്ചി മെട്രോ സേ്റ്റഷനുകളില്‍ അമ്മമാര്‍ക്ക് പ്രത്യേക ഫീഡിങ് റൂമുകള്‍ തുടങ്ങാന്‍ തീരുമാനം. കെഎംആര്‍എല്ലുമായി ചേര്‍ന്നാണ് മെട്രോ സ്റ്റേഷനുകളില്‍ ഫീഡിങ് റൂമുകള്‍ ആരംഭിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ആലുവ മെട്രോ സേ്റ്റഷനില്‍ ആണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്.തുടര്‍ന്ന് ആലുവയ്ക്ക് പുറമെ ഇടപ്പള്ളി, ലിസ്സി ജംഗഷന്‍,...

Read more

ഷാര്‍ജയില്‍ മലയാളി യുവാവ് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണുമരിച്ച നിലയില്‍

ഷാര്‍ജ: ഷാര്‍ജയില്‍ മലയാളി യുവാവ് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് മരിച്ചു. ഏഴ് നില കെട്ടിടമായ അല്‍ മജാറയിലെ ഖാന്‍ സാഹിബ് ബില്‍ഡിങിന് താഴെനിന്നാണ് യുവാവുന്റെ മൃതദേഹം കണ്ടെത്തിയത്. കെട്ടിടത്തിന്റെ മെയിന്റനന്‍സ് തൊഴിലാളിയായിരുന്ന ഗോപകുമാറാണ്(32) മരിച്ചത്. രാവിലെ 11 മണിയോടെയാണ് മരണവിവരം...

Read more

പ്രവാസികള്‍ക്ക് തിരിച്ചടി; എമിറേറ്റ്‌സ് ഐഡി വിവരങ്ങള്‍ നല്‍കാത്ത എടിഎം കാര്‍ഡുകള്‍ പ്രവര്‍ത്തനരഹിതമാകും, മുന്നറിയിപ്പുമായി യുഎഇ സെന്‍ട്രല്‍ ബാങ്ക്

അബുദാബി: അബുദാബിയിലെ പ്രവാസികള്‍ക്ക് ഫെബ്രുവരി 15ന് മുന്‍പ് എമിറേറ്റ്‌സ് ഐഡി വിവരങ്ങള്‍ നല്‍കാന്‍ യുഎഇയിലെ ബാങ്കുകള്‍ ആവശ്യപ്പെട്ടു. നിശ്ചിത സമയപരിധിക്കകം വിവരങ്ങള്‍ നല്‍ക്കാത്ത സാഹചര്യത്തില്‍ ബാങ്ക് ഉപഭോക്താക്കളുടെ എടിഎം കാര്‍ഡുകള്‍ താല്‍കാലികമായി പ്രവര്‍ത്തന രഹിതമാകുമെന്ന് അധികൃതര്‍ അറിച്ചു. ഫെബ്രുവരി 28 വരെയാണ്...

Read more

റാഫേല്‍ ഇടപാടില്‍ പ്രതിരോധ മന്ത്രാലയത്തെ മോഡി കൊള്ളയടിച്ചു; തെളിവുകള്‍ നിരത്തി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പ്രധാന മന്ത്രി നരേന്ദ്ര മോഡിക്കെതിരെ വീണ്ടും രാഹുല്‍ ഗാന്ധി രംഗത്ത്. റാഫേല്‍ കേസില്‍ സുപ്രിം കോടതി വിധിയെ ചോദ്യം ചെയ്ത് രാഹുല്‍ പത്രസമ്മേളനം നടത്തി. റഫേല്‍ ഇടപാടില്‍ പ്രതിരോധ മന്ത്രാലയത്തെ മോഡി കൊള്ളയടിച്ചതിന് തെളിവ് നിരത്തിയാണ് പത്രസമ്മേളനം നടത്തിയത്. നിരവധി...

Read more

സാവകാശ ഹര്‍ജിയിലൂടെ യുവതീപ്രവേശം നീട്ടണമായിരുന്നു, എന്നാല്‍ വിധിയെ അനുകൂലിക്കുകയാണു അഭിഭാഷകന്‍ ചെയ്തത്; ആഞ്ഞടിച്ച് പത്മകുമാര്‍

തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ അനുകൂലിച്ചതിനെച്ചൊല്ലി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ പൊട്ടിത്തെറി. സര്‍ക്കാരും ദേവസ്വം കമ്മിഷണര്‍ എന്‍വാസുവും ഒരുവശത്തും പ്രസിഡന്റ് എ പത്മകുമാര്‍ മറുവശത്തുമായാണു തര്‍ക്കം. പതുക്കെ വിധിയോട് അനുകൂലിച്ച് യുവതീപ്രവേശം നീട്ടേണ്ടതിനു പകരം വിധിയെ ആദ്യം തന്നെ...

Read more

പരീക്ഷണാടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ ടാക്‌സി സംരംഭം ആരംഭിക്കാന്‍ ഒരുങ്ങി സഹകരണ വകുപ്പ്

തിരുവനന്തപുരം: പരീക്ഷണാടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ ടാക്‌സി സംരംഭം ആരംഭിക്കാന്‍ സംസ്ഥാന സഹകരണ വകുപ്പിന്റെ നീക്കം. ഊബര്‍ മാതൃകയിലാണ് ടാക്‌സി സേവനം തുടങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ആദ്യ ഘട്ടത്തില്‍ എന്ന നിലയില്‍ എറണാകുളത്താണ് ടാക്‌സി സേവനം ആരംഭിക്കുന്നതെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍...

Read more
Page 192 of 254 1 191 192 193 254

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.