പുരുഷന്മാരെ ഒന്നടങ്കം പരിഹസിച്ച കൊച്ചിക്കാരിക്ക് കിടിലന്‍ മറുപടിയുമായി യുവാവിന്റെ കുറിപ്പ്
കൊച്ചി: പുരുഷന്മാരെ ഒന്നടങ്കം പരിഹസിച്ച് യുവതിക്ക് യുവാവിന്റെ തകര്‍പ്പന്‍ മറുപടിയുമായി ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു.കുഞ്ഞുടുപ്പിട്ട് നടക്കുന്നത് കൊണ്ട് എന്നെ ഇപ്പം കിട്ടും, ഇപ്പം കിട്ടും' എന്ന് ആണുങ്ങളെയൊന്നാകെ പരിഹസിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ് ചെയ്ത കൊച്ചിക്കാരി 'ജോമോള്‍ ജോസഫി'നാണ് യുവാവിന്റെ തകര്‍പ്പന്‍ മറുപടിയാണ്...
Read more