സിമന്റ് വില വര്‍ധന; വ്യാപാരികളുടെ യോഗം ഈ മാസം 24ന് തൃശ്ശൂരില്‍
തൃശ്ശൂര്‍: സംസ്ഥാനത്തെ സിമന്റ് വിലക്കയറ്റത്തിനെതിരെ സമരത്തിനൊരുങ്ങാന്‍ വ്യാപാരി വ്യവസായ ഏകോപന സമിതി രംഗത്ത്. വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും വ്യാപാര വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു. കര്‍ണാടകയിലും തമിഴ്നാട്ടിലും 300, 350 രൂപയ്ക്ക് വില്‍ക്കുന്ന സിമന്റ് കേരളത്തിലെ ചെറുകിട കച്ചവടക്കാര്‍ക്ക് 450...
Read more