Arathi Thottungal

Arathi Thottungal

റസിഡന്‍ഷ്യല്‍ കോമ്പൗണ്ടുകളില്‍ വ്യാപക പരിശോധന നടത്താനൊരുങ്ങി സൗദി

റിയാദ്: റസിഡന്‍ഷ്യല്‍ കോമ്പൗണ്ടുകളില്‍ വ്യാപക റെയ്ഡ് നടത്താനൊരുങ്ങി സൗദി. നിയമ ലംഘനങ്ങള്‍ അവസാനിപ്പിക്കുന്നതിനായി സ്വകാര്യ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും ഉടമസ്ഥതയിലുള്ള കോമ്പൗണ്ടുകളില്‍ റെയ്ഡ് നടത്താനാണ് തീരുമാനം. വിവിധ വകുപ്പുകള്‍ ചേര്‍ന്നാണ് പരിശോധന നടത്തുന്നതെന്ന് അറിയിച്ചു. റെസിഡന്‍ഷ്യല്‍ കോമ്പൗണ്ടുകളിലെ പൊതുപ്രദേശങ്ങളിലും കോമ്പൗണ്ടുകള്‍ക്ക് പുറത്തുമുള്ള നിരീക്ഷണ...

Read more

അന്തരീക്ഷ മലിനീകരണം അതിരൂക്ഷം; രാജ്യതലസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖാപിച്ചു, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ പുകമഞ്ഞ് രൂക്ഷമായ സാഹചര്യത്തിലാണ് സംസ്ഥാന പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോരിറ്റി ആരോഗ്യ അടിയന്തരാവസ്ഥ പ്രഖാപിച്ചത്. ഈ സാഹചര്യത്തില്‍ നവംബര്‍ അഞ്ച് വരെ ഇപിസിഎ നിര്‍മ്മാണ് പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശീതകാലം കഴിയുന്നത് വരെ...

Read more

മാതാപിതാക്കളുടെ ഫോണില്‍ നിന്ന് സ്ഥിരമായി അശ്ലീല വീഡിയോ കണ്ടു; 13 കാരന്‍ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി

മുംബൈ: മുംബൈയില്‍ 13കാരന്‍ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി. മുംബൈയില്‍ ബിവണ്ടില്‍ തിങ്കളാഴ്ചയാണ് സംഭവം. ദീപാവലി ആഘോഷിക്കുന്നതിനിടെയാണ് 13 കാരന്‍ ബന്ധുവായ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. ദീപാവലി ആഘോഷത്തിന്റെ ഭാഗമായി തിങ്കളാഴ്ച രാത്രി സഹോദരങ്ങള്‍ക്കൊപ്പം വീട്ടിനുപുറത്ത് പടക്കം പൊട്ടിക്കുന്നതിനിടെ പെണ്‍കുട്ടിയെ കാണാതാകുകയായിരുന്നു. മാതാപിതാക്കളും...

Read more

ഒമാന്‍ തീരം ലക്ഷ്യമാക്കി ‘മഹ’; കടല്‍പ്രക്ഷുബ്ധം, ജാഗ്രത

മസ്‌കറ്റ്: മഹ ചുഴലിക്കാറ്റ് ഒമാന്‍ തീരം ലക്ഷ്യമാക്കി നീങ്ങുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. നിലവില്‍ മണിക്കൂറില്‍ 113 കിലോമീറ്റര്‍ വരെയാണ് കാറ്റിന്റെ വേഗത. എന്നാല്‍ റാസല്‍ മദ്‌റക്ക തീരത്തുനിന്ന് 440 കിലോമീറ്റര്‍ അകലെയാണ് കാറ്റിന്റെ സ്ഥാനമെന്ന് കാലാവസ്ഥ നിരീക്ഷണ...

Read more

പാമ്പ് കഴുത്തില്‍ ചുറ്റി ശ്വാസം കിട്ടാതെ 36കാരി മരിച്ചു

ഇന്ത്യാന: ഇന്ത്യാനയില്‍ പാമ്പ് കഴുത്തില്‍ ചുറ്റി ശ്വാസം മുട്ടി യുവതി മരിച്ചു. ലോറ ഹര്‍സ്റ്റ് എന്ന 36കാരിയാണ് കഴുത്തില്‍ പാമ്പ് മുറുകിയതിനെ തുടര്‍ന്ന് ശ്വാസം കിട്ടാതെ മരിച്ചത്. ഇന്ത്യാനയില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് റെപ്‌റ്റൈല്‍ ഹോമിലാണ് സംഭവം. ബെന്‍സ്റ്റണ്‍ കൗണ്ടി ഷെരീഫ് ഡോണ്‍...

Read more

കനത്ത മഴയില്‍ കൃഷി നശിച്ചു; നഷ്ടപരിഹാരം കിട്ടാത്തതില്‍ മനംനൊന്ത് കര്‍ഷകന്‍ ആത്മഹത്യ ചെയതു

ഭോപ്പാല്‍: മധ്യപ്രദേശില്‍ കര്‍ഷകന്‍ വിഷം കഴിച്ച് മരിച്ചു. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലാണ് സംഭവം. സാഗര്‍ സ്വദേശി കമല്‍ ചന്ദ് ഗ്വാള്‍(42) ആത്മഹത്യ ചെയ്തതെന്ന് പോലീസ് സൂപ്രണ്ട് അമിത് സാംഗി പറഞ്ഞു. കനത്ത മഴയില്‍ കനല്‍ ചന്ദിന്റെ കൃഷിയെല്ലാം നശിച്ച് പോയിരുന്നു. ഇതുമായി...

Read more

‘അവള്‍ മരണത്തിലേക്കാ പോകുന്നതെന്ന് എനിക്കറിയാമായിരുന്നുവെങ്കില്‍ ഞാന്‍ അവളെ പോകാന്‍ അനുവദിക്കില്ലായിരുന്നു’;ട്രക്കിനുള്ളില്‍ ശ്വാസം മുട്ടി മരിച്ച 26 കാരിയുടെ കുടുംബം

എസ്സെക്‌സ്: ബ്രിട്ടനിലെ എസക്‌സില്‍ പിടികൂടിയ കണ്ടെയ്‌നര്‍ ലോറിയില്‍ 39 മൃതദേഹങ്ങള്‍ക്കൊപ്പം വിയറ്റനാം സ്വദേശിയായ 26 കാരിയും ഉണ്ടായിരുന്നു. ഫാം തി ത്രാ മെ എന്ന പെണ്‍കുട്ടി ഫോണിലൂടെ അമ്മയ്ക്ക് അയച്ച അവസാന സന്ദേശങ്ങള്‍ ഏവരേയും കണ്ണീരിലാഴ്ത്തുന്ന ഒന്നാണ്. 'പോകരുതെന്ന് അവളെ വിലക്കിയിരുന്നു...

Read more

പ്രണയബന്ധം എതിര്‍ത്തതിന് അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; മൃതദേഹമുള്ള വീട്ടില്‍ യുവതി കാമുകനൊപ്പം കഴിഞ്ഞത് മൂന്ന് ദിവസം, ഞെട്ടല്‍

ഹൈദരാബാദ്: ഹൈദരാബാദില്‍ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം വീട്ടിനുള്ളില്‍ ഒളിപ്പിച്ച സംഭവത്തില്‍ പെണ്‍കുട്ടി അറസ്റ്റില്‍. സംഭവത്തില്‍ ഹയാത്ത് സ്വദേശിനി രജിതയാണ് കൊല്ലപ്പെട്ടത്. ഹൈദരാബാദ് ഹയാത്ത് നഗറില്‍ കഴിഞ്ഞ കുറച്ച് ദിവസം മുമ്പാണ് സംഭവം നടന്നത്. പ്രണയബന്ധം എതിര്‍ത്തതിന് ബിരുദ വിദ്യാര്‍ത്ഥിനിയായ...

Read more

ഫേസ്ബുക്ക് സൗഹൃദം; ഭര്‍ത്താവിനെയും രണ്ട് മക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം 25കാരി ഒളിച്ചോടി, അറസ്റ്റ്

നേമം: നേമത്ത് ഭര്‍ത്താവിനെയും രണ്ട് മക്കളെയും ഉപേക്ഷിച്ച് ഒളിച്ചോടിയ സംഭവത്തില്‍ യുവതിയും കാമുകനും പിടിയില്‍. വങ്ങാനൂര്‍ നെല്ലിവിള മുള്ളുവിള കിഴക്കരികത്ത് വീട്ടില്‍ ലിജിമോള്‍ (25), കാമുകന്‍ കോട്ടയം കുരോപ്പട കാരുവള്ളിയില്‍ അരുണ്‍ (23) എന്നിവരാണ് പിടിയിലായത്. നാലരയും അഞ്ചരയും വയസുള്ള രണ്ട്...

Read more

തൈക്കാട് ആശുപത്രിയില്‍ സെപ്റ്റിക് ടാങ്ക് പൊട്ടിയൊഴുകി ഭീഷണിയാകുന്നു; കര്‍ശന നടപടിക്കൊരുങ്ങി മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ സെപ്റ്റിക് ടാങ്ക് പൊട്ടിയൊഴികി ആരോഗ്യഭീഷണിയുര്‍ന്നെന്ന് പരാതി. ഇതോടെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ശക്തമായ നടപടിക്കൊരുങ്ങി. സംഭവത്തില്‍ മൂന്നാഴ്ചയ്ക്കകം പൊതുമരാമത്ത് ബില്‍ഡിങ് വിഭാഗം എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ്...

Read more
Page 19 of 254 1 18 19 20 254

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.