Arathi Thottungal

Arathi Thottungal

അബുദാബിയില്‍ ആദ്യ ഹിന്ദു ക്ഷേത്ര നിര്‍മ്മാണം ഏപ്രില്‍ 20ന് ആരംഭിക്കും

അബുദാബി: എല്ലാ മതവിഭാഗങ്ങളെയും സംസ്‌കാരങ്ങളെയും സ്വീകരിക്കാനുള്ള യുഎഇ സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായി അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്ര നിര്‍മാണം ഏപ്രില്‍ 20ന് ആരംഭിക്കും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ശിലകള്‍ കപ്പല്‍വഴിയും വിമാനമാര്‍ഗവും അബുദാബിയില്‍ എത്തിച്ചാണ് ക്ഷേത്ര നിര്‍മ്മാണം ആരംഭിക്കുന്നത്. ബാപ്‌സ്...

Read more

സൈബര്‍ സെല്‍ ഉദ്യോഗസ്ഥനാണെന്ന് വ്യാജേന കമ്പനി വിവരങ്ങള്‍ ചോര്‍ത്തി; യുവാവ് പിടിയില്‍

കഴക്കുട്ടം: സൈബര്‍ സെല്‍ പോലീസ് ഉദ്യോഗസ്ഥനാണെന്ന് വ്യാജേന കമ്പനി വിവരങ്ങള്‍ ചോര്‍ത്തിയ യുവാവ് അറസ്റ്റില്‍. കോട്ടയം മീനച്ചല്‍ കിടങ്ങൂര്‍ ചെമ്പിളാവ് കരിയില്‍ കൊല്ലറാത്ത് വീട്ടില്‍ അരുണ്‍ കെ ജോസി (28) യാണ് കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്യതത്. ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ...

Read more

ഗുജറാത്ത് ഹൈക്കോടതിയിലെ ഫയല്‍ മോഷ്ടിച്ച് സംഭവത്തില്‍ യുവതി അറസ്റ്റില്‍

ഗുജറാത്ത്: ഗുജറാത്ത് ഹൈക്കോടതിയിലെ ഫയല്‍ മോഷ്ടിച്ച് സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കോടത് രജിസ്ട്രിയില്‍ നിന്നും 10 ഫയല്‍ മോഷ്ടിച്ച കുറ്റത്തിനാണ് വഡോദര നിവാസിയായ ഡോളി പട്ടേല്‍ അറസ്റ്റിലായത്. സോല പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ആണ് അറസ്റ്റ് രേഖപ്പെടുത്തിയത് ....

Read more

‘എന്‍ടിആറിനെ പിന്നില്‍ നിന്ന് കുത്തിയ ചതിയനാണ് ചന്ദ്രബാബു നായിഡു’; കടന്നാക്രമിച്ച് മോഡി

ഗുണ്ടൂര്‍: അന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ പരിഹസിച്ച് പ്രധാനമന്ത്രിയുടെ ഗുണ്ടൂരില്‍ പൊതുസമ്മേളനം. പ്രത്യേക പദവി എന്ന ആവശ്യത്തിനപ്പുറം ആന്ധ്രയ്ക്ക് പലതും കേന്ദ്രം നല്‍കി. എന്നാല്‍ അതൊന്നും സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയില്ല, എന്നാണ് മോദിയുടെ ആരോപണം. 'രാഷ്ട്രീയത്തില്‍ തന്നെക്കാള്‍ മുതിര്‍ന്ന ആളാണെന്നാണ് ചന്ദ്രബാബു...

Read more

ലോക്‌സഭാ തെരഞ്ഞെടുപ്പ്; ബിഡിജെഎസിന് കിട്ടുന്ന സീറ്റുകളില്‍ സ്ഥാനാര്‍ത്ഥി ആരാകണമെന്ന് തീരുമാനിക്കുന്നത് ബിജെപി അല്ല; തുഷാര്‍ വെള്ളാപ്പള്ളി

തിരുവനന്തപുരം: വരാനിരിക്കുന്ന ലോക് സഭാ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് ഇത്തവണ അഞ്ചോ ആറോ സീറ്റുകളില്‍ മത്സരിക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി. എന്‍ഡിഎയില്‍ ബിഡിജെഎസിന് കിട്ടിയ സീറ്റുകളില്‍ സ്ഥാനാര്‍ത്ഥി ആരാകണമെന്ന് തീരുമാനിക്കുന്നത് ബിജെപി അല്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കണമെന്ന് ആവശ്യം...

Read more

തെലുങ്കാന നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച് ശേഷവും മന്ത്രി സഭ വിപുലീകരിക്കാന്‍ തയ്യാറാകാതെ ടിആര്‍എസ്

ഹൈദരാബാദ്: തെലുങ്കനാ നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയിച്ച് രണ്ട് മാസങ്ങള്‍ക്ക് ശേഷവും മന്ത്രി സഭ വിപുലീകരിക്കാന്‍ തയ്യാറാകാതെ തെലങ്കാന രാഷ്ട്ര സമിതി. മുഖ്യമന്ത്രി കെ ചന്ദ്ര ശേഖര്‍ റാവു ഉള്‍പെടെ രണ്ട് മന്ത്രിമാര്‍ മാത്രമാണ് നിലവില്‍ മന്ത്രി സഭയിലുള്ളത്. 119 ല്‍ 88...

Read more

വന്യമൃഗ ആക്രമണം; സംസ്ഥാനത്ത് കഴിഞ്ഞ് പത്ത് വര്‍ഷത്തിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണത്തില്‍ ഇരട്ടി വര്‍ധന

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഇരട്ടിയോളം വര്‍ധിച്ചുവെന്ന് കണക്ക്. ജനവാസമേഖലയില്‍ വന്യമൃഗങ്ങള്‍ വന്ന് ആക്രമിക്കുന്നതിന്റെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 2008-09 കാലഘട്ടത്തില്‍ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 13 പേരും പരിക്കേറ്റവര്‍32 പേരും ആണ്....

Read more

കാട്ടുപന്നി ആക്രമണത്തില്‍ തോട്ടം തൊഴിലാളി യുവതിക്ക് പരിക്ക്

പത്തനംത്തിട്ട: കാട്ടുപന്നിയുടെ ആക്രമണത്തില്‍ യുവതിക്ക് പരിക്ക്. കഴിഞ്ഞ ദിവസം ചന്ദനപ്പള്ളി എസ്റ്റേറ്റിലെ വകയാര്‍ ഡിവിഷനില്‍, തോട്ടത്തില്‍ ടാപ്പ് ചെയ്തു കൊണ്ടിരുന്ന തൊഴിലാളി യുവതിയെയാണ് കാട്ടു പന്നി കുത്തി പരിക്കേല്‍പ്പിച്ചത്. പ്രമാടംബിജു ഭവനില്‍ മഞ്ജുവിനാണ് പന്നിയുടെ ആക്രമണത്തില്‍ സാരമായി പരിക്കേറ്റത്. നിലവിളി കേട്ട്...

Read more

‘കഴിവില്ലാത്തതല്ല അവസരമില്ലാത്തതാണ് പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ നേരിടുന്ന പ്രശ്നം’; പഠിച്ചും പഠിപ്പിച്ചും വിദ്യ ലഹരിയാക്കി ഒരു കൗമാരക്കാരന്‍

ഇന്നത്തെ സമൂഹത്തില്‍ കൗമാരക്കാര്‍ ഓണ്‍ലൈന്‍ ഗെയിമുകളിലും മൊബൈലുകളിലും സമയം ചിലവഴിക്കുമ്പോള്‍ നന്മയുടെ വറ്റാത്ത ഉറവയാവുകളുമായി അഹമ്മദാബാദില്‍ നിന്നുമുള്ള സോഹം ഭട്ട് വ്യത്യസ്ഥനാകുകയാണ്. പതിനഞ്ചുകാരനായ സോഹം വിദ്യാര്‍ത്ഥി മാത്രമല്ല ഒപ്പം ഒരു അധ്യാപകന്‍ കൂടിയാണ്. സ്‌കൂളില്‍ തബല പഠിപ്പിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച സോഹത്തിനോട്...

Read more

ഡെന്‍ കമ്പനിയുടെ ജനവിരുദ്ധ നിലപാടിനെതിരെ കേബിള്‍ ഓപ്പറേറ്റ്‌സ് സംയുക്ത സമര സമിതിയുടെ പ്രതിഷേധ മാര്‍ച്ച് നാളെ

കൊച്ചി: ഡെന്‍ കമ്പനിയുടെ ജനവിരുദ്ധ നിലപാടിനെതിരെ തിങ്കളാഴ്ച പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് ഡെന്‍ ലോക്കല്‍ കേബിള്‍ ഓപ്പറേറ്റേഴ്‌സ് സംയുക്ത സമരസമിതി ആഹ്വാനം ചെയ്യതു. ഡെന്‍ കമ്പനിയുടെ എറണാകുളത്തുള്ള ഹെഡ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയം നടത്താനാണ് സംയുക്ത സമരസമിതിയുടെ തീരുമാനം. ഉപഭോക്താക്കളോടും കേബിള്‍...

Read more
Page 189 of 254 1 188 189 190 254

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.