Arathi Thottungal

Arathi Thottungal

ഹൈദരാബാദില്‍ ഇലക്ട്രിക് പോസ്റ്റില്‍ നിന്ന് ഷോക്കേറ്റ് ആറ് വയസ്സുകാരന് അന്ത്യം

ഹൈദരാബാദ്: ഹൈദരാബാദില്‍ ഇലക്ട്രിക് പോസ്റ്റില്‍ നിന്ന് ഷോക്കേറ്റ് ആറ് വയസ്സുകാരന് ദാരുണാന്ത്യം. വീടിനടുത്ത് കൂട്ടുകാര്‍ക്കൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടി അബദ്ധത്തില്‍ പോസ്റ്റില്‍ പിടിച്ചതോടെയാണ് ഷോക്കടിച്ചത്. പോസ്റ്റിന്റെ ചുവട്ടിലുള്ള കുഴിയില്‍ വീണ് പന്തെടുക്കാനുള്ള ശ്രമത്തിനിടയിലാണ് കുട്ടിയ്ക്ക് ഷോക്കേറ്റത്. പോസ്റ്റ് മണ്ണിനടിയിലൂടെ ബന്ധിപ്പിച്ച വയറില്‍ നിന്നാണ്...

Read more

സംഗീത ലോകത്തെ ഓസ്‌കര്‍; 61-മത് ഗ്രാമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

ലൊസാഞ്ചലസ്: ഗ്രാമിയുടെ 61-ാമത് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സംഗീത ലോകത്തെ ഓസ്‌കര്‍ എന്നറിയപ്പെടുന്ന ഗ്രാമി പുരസ്‌കാരങ്ങള്‍ ലൊസാഞ്ചലസിലെ സ്റ്റേപ്പിള്‍ സെന്ററില്‍ വെച്ച് സംഘടിപ്പിച്ചു. എണ്‍പത്തിനാല് വിഭാഗങ്ങളിലാണ് ഗ്രാമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഗ്രാമി പുരസ്‌കാരങ്ങളില്‍ പെണ്‍മുന്നേറ്റമാണുണ്ടായത്. മികച്ച ആല്‍ബം (ഗോള്‍ഡന്‍ അവര്‍) അടക്കം 4...

Read more

ഡല്‍ഹി ഹോട്ടല്‍ തീപിടുത്തം; മരിച്ച മലയാളികളുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

ഡല്‍ഹി: ഡല്‍ഹിയില്‍ ഹോട്ടല്‍ തീപിടിത്തത്തില്‍ കൊല്ലപ്പെട്ട മലയാളികളുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. ഇത് സംബന്ധിച്ച് എയര്‍ഇന്ത്യയുമായി ചര്‍ച്ച നടത്തിയെന്ന് കൊടിക്കുന്നില്‍ സുരേഷ് എം പി ട്വന്റി ഫോറിനോട് പറഞ്ഞു. കരോള്‍ ബാഗിലെ ഹോട്ടല്‍ അര്‍പിത് പാലസില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ഷോര്‍ട്ട്...

Read more

അഖിലേഷ് യാദവിനെ വിമാനത്താവളത്തില്‍ തടഞ്ഞു; സത്യപ്രതിജ്ഞാ ചടങ്ങില്‍ ഞാന്‍ പങ്കെടുക്കുന്നതിനെ യോഗി സര്‍ക്കാര്‍ ഭയപ്പെടുന്നതിന്റെ തെളിവെന്ന് അഖിലേഷ്

ലക്‌നൗ: അലഹബാദ് യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥികളുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ്വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവിന ലക്നൗ വിമാനത്താവളത്തില്‍ തടഞ്ഞു. ചൗധരി ചരണ്‍ സിങ് വിമാനത്താവളത്തിലാണ് സംഭവം. യോഗി സര്‍ക്കാരുടെ ഇടപെടല്‍ മൂലമാണ് തന്നെ വിമാനത്താവളത്തില്‍...

Read more

ഏകമകളുടെ വിവാഹത്തിനായി ഒരുക്കിയ പന്തല്‍ മരണ പന്തലായി മാറി; ബന്ധുക്കളെയും നാടിനെ സങ്കടത്തിലാഴ്ത്തി അപകടമരണം

കരുമാല്ലൂര്‍: ഏകമകളുടെ വിവാഹത്തിന് കെട്ടിയ പന്തലില്‍ പിറ്റേദിവസം അമ്മയുടെ ചേതനയറ്റ ശരീരം. ബന്ധുക്കളെയും നാട്ടുകാരെയും ഒരുപോലെ നടുക്കിയ അപകമരണത്തിന്റെ വാര്‍ത്തയാണ് കരിങ്ങാംതുരുത്ത് ഗ്രാമത്തില്‍ നിന്ന് പുറത്ത് വരുന്നത്. എന്നാല്‍ വീട്ടമ്മയുടെ മരണത്തെക്കുറിച്ച് പല ഊഹാപോഹങ്ങളാണ് ഉയരുന്നത്. ഞായറാഴ്ച വൈകീട്ടാണ് കരിങ്ങാംതുരുത്ത് കരിപ്പക്കാട്ടില്‍...

Read more

കുവൈറ്റില്‍ കഴിഞ്ഞ വര്‍ഷം 20000 വിദേശികള്‍ ഒളിച്ചോടിയതായി കണക്ക്

കുവൈറ്റ്: കുവൈറ്റില്‍ കഴിഞ്ഞ വര്‍ഷം ഇരുപതിമായിരത്തോളം വിദേശികള്‍ സ്‌പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയതായി കണക്ക്. ഇഖാമ മാറ്റം, വിരമിക്കല്‍ ആനുകൂല്യങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് 16,626 പരാതികളാണ് കഴിഞ്ഞ വര്‍ഷം മാന്‍പവര്‍ അതോരിറ്റിക്ക് ലഭിച്ചത്. തൊഴിലാളികള്‍ ഒളിച്ചോടിയാല്‍ സ്‌പോണ്‍സര്‍മാര്‍ക്ക് അക്കാര്യം ഓണ്‍ലൈനായി റിപ്പോര്‍ട്ട് ചെയ്യാന്‍...

Read more

സംസ്ഥാനത്ത് ഗുരുതര സാമ്പത്തിക പ്രതിസന്ധിയെന്ന് വ്യക്തമാക്കുന്ന ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് ഗുരുതര സാമ്പത്തിക പ്രതിസന്ധിയെന്ന് വ്യക്തമാക്കുന്ന ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്തുവന്നു. നിലവനിലെ റവന്യൂ കമ്മി 6928 കോടിയെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. മൊത്തം ചെലവിന്റെ 19.95 ശതമാനം പെന്‍ഷന് വേണ്ടി ഉപയോഗിച്ചു. 15.13 ശതമാനമാണ് പലിശയിനത്തിലെ ചെലവ്. പെന്‍ഷന്‍-പലിശ ചെലവ്...

Read more

പൊള്ളലേറ്റ ഒന്നരവയസുകാരിയെയും കൊണ്ട് ആശുപത്രിലെത്തി, ‘കുട്ടിയുടെ ജീവന്‍ രക്ഷിക്കണമെങ്കില്‍ നിങ്ങള്‍ തന്നെ വെന്റിലേറ്റര്‍ സൗകര്യം ഒരുക്കണമെന്ന് ഡോക്ടറും’! ഒടുവില്‍ ചികിത്സകിട്ടാതെ കുഞ്ഞിന് ദാരുണാന്ത്യം

ഭോപ്പാല്‍: മധ്യപ്രദേശില്‍ പൊള്ളലേറ്റ ഒന്നരവയസുകാരിക്ക് ആശുപത്രിയില്‍ ചികിത്സകിട്ടാതെ മരിച്ചു. ശരീരത്തില്‍ തിളച്ച് വെള്ളം വീണ് 70 ശതമാനത്തോളം പൊള്ളലേറ്റാണ് ഒന്നരവയസുകാരി അന്‍ഷികയെ മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ മെഡിക്കല്‍ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ മെഡിക്കല്‍ കോളേജിലെ വിദഗ്ധ ഡോക്ടര്‍മാര്‍ കുട്ടിയെ ചികിത്സിക്കാനോ വെന്റിലേറ്റര്‍...

Read more

‘വന്ദേഭാരത്’; രാജ്യത്തെ ഏറ്റവും വേഗമേറിയ ട്രെയിന്‍ വെള്ളിയാഴ്ച്ച മുതല്‍ ഓടി തുടങ്ങും

ന്യൂഡല്‍ഹി: പൂര്‍ണ്ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ച രാജ്യത്തെ ഏറ്റവും വേഗമേറിയ ട്രെയിനായ വന്ദേ ഭാരത് വെള്ളിയാഴ്ച മുതല്‍ ഓടിത്തുടങ്ങും. ചെന്നൈയിലെ ഇന്റഗ്രേറ്റഡ് കോച്ച് ഫാക്ടറിയില്‍ തദ്ദേശീയമായി നിര്‍മിച്ച ട്രെയിനിന് 160 കിലോമീറ്ററാണ് പരമാവധി വേഗം. 97 കോടി രൂപ ചെലവില്‍ 18 മാസം...

Read more

മരിച്ചയാള്‍ക്ക് ജീവന്‍ നല്‍കിയ സംഭവം; പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ പറയുന്നതിങ്ങനെ….

മലപ്പുറം: പാണക്കാട് ഉമറലി ശിഹാബ് തങ്ങള്‍ മരിച്ചയാളക്ക് ജീവിന്‍ നല്‍കി എന്നത് വ്യാജവാര്‍ത്തയാണെന്ന് ഉമറല തങ്ങളുടെ മകനും എസ്‌കെഎസ്എസ്എഫ് സംസ്ഥാന പ്രസിഡന്റുമായ ഹമീദലി ശിഹാബ് തങ്ങള്‍. ഇത്തരം വ്യാജ കഥകള്‍ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രോഗാവസ്ഥയിലുണ്ടായിരുന്ന സമയത്ത് ജബ്ബാര്‍ ഫൈസി എന്ന്...

Read more
Page 187 of 254 1 186 187 188 254

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.