ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണറുടെ അധികാര തര്‍ക്കത്തില്‍ ജഡ്ജിമാര്‍ക്കിടയില്‍ ഭിന്നാഭിപ്രായം
ന്യൂഡല്‍ഹി: ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണറുടെ അധികാരം സംബന്ധിച്ച് ഹര്‍ജിയില്‍ സുപ്രീം കോടതി രണ്ടംഗം ബഞ്ചില്‍ ഭിന്നാഭിപ്രായം. നിയമനവും സ്ഥലം മാറ്റവും അടക്കമുള്ള ഭരണ വിഷയങ്ങളില്‍ ലെഫ്റ്റനന്റെ് ഗവര്‍ണറുടെ അധികാരം സംബന്ധിച്ചാണ് സുപ്രീം കോടതിയില്‍ സര്‍ക്കാരടക്കം ഉള്ളവര്‍ ഹര്‍ജി സമ്മര്‍പ്പിച്ചത്. ലഫ്റ്റനന്റ് ഗവര്‍ണറുടെ...
Read more