പാകിസ്താന് പൗരന്മാര് 48 മണിക്കൂറിനുള്ളില്‍ ജില്ല വിടണം; മുന്നറിപ്പുമായി രാജസ്ഥാനിലെ ബിക്കാനിര്‍ മജിസ്ട്രേറ്റ്
ബിക്കാനിര്‍: പുല്‍വാമയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജസ്ഥാനിലെ ബിക്കാനിറില്‍ ജില്ലയില്‍ നിന്ന് പാകിസ്താന് പൗരന്മാര് 48 മണിക്കൂറിനുള്ളില്‍ നഗരം വിടണമെന്ന് ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവിട്ടു. ബിക്കാനിര്‍ പ്രാദേശിക ഭരണകൂടം സിആര്‍പിസി 144-ാം വകുപ്പ് പ്രകാരമാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. അതിന് പുറമെ പാക് പൗരന്മാര്ക്കു...
Read more