മലയാളം കമ്പ്യൂട്ടിംഗിന്റെ ഏറ്റവും പുതിയ ഫോണ്ട് ‘ ഗായത്രി’ പ്രകാശനം ചെയ്തു
തിരുവനന്തപുരം: സ്വതന്ത്ര്യ മലയാളം കമ്പ്യൂട്ടിംഗിന്റെ ഏറ്റവും പുതിയ ഫോണ്ട് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ വ്യാഴാഴ്ച പ്രകാശനം ചെയ്തു. ഗായത്രിയെന്നാണ് ഫോണ്ടിന്റെ പേര്. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സാമ്പത്തികസഹകരണത്തോടെ നിര്‍മ്മിച്ച ഫോണ്ട് ലോക മാതൃഭാഷാദിനത്തിനോട് അനുബന്ധിച്ചാണ് പ്രകാശനം ചെയ്തത്. ബിനോയ് ഡൊമിനിക്...
Read more