Arathi Thottungal

Arathi Thottungal

കാലം മാറി രീതികളും മാറി; ഇനി ആഡംബര കല്യാണങ്ങള്‍ക്കും വിവാഹധൂര്‍ത്തിനും പിടിവീഴും

തിരുവനന്തപുരം: സംസ്ഥാനത്ത് ആഡംബര കല്യാണങ്ങള്‍ക്കും വിവാഹധൂര്‍ത്തിനും പിഴ. കേന്ദ്രസര്‍ക്കാരിന്റെ പുതിയ സ്വര്‍ണ്ണ നയം നിലവില്‍ വരുന്നതോടൊയാണ് പിഴ ഈടാക്കുന്നത്. ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ നയത്തിന് അന്തിമ രൂപമായേക്കും. വിവാഹത്തിന് 50,000 രൂപയ്ക്ക് മുകളില്‍ വാടക ഈടാക്കുന്ന ഓഡിറ്റോറിയങ്ങളുടെ...

Read more

അയോധ്യവിഷയത്തില്‍ സുപ്രീം കോടതി വിധിയെ മാനിക്കണം; മുഗള്‍ രാജകുമാരന്‍

ഹൈദരാബാദ്: അയോധ്യവിഷയത്തില്‍ സുപ്രീം കോടതി വിധിയെ മാനിക്കണമെന്നും സമാധാനവും ഐക്യവും നിലനിര്‍ത്തണമെന്നും അവസാന മുഗള്‍ ചക്രവര്‍ത്തി ബഹാദൂര്‍ ഷാ സഫറിന്റെ പിന്‍ഗാമിയെന്ന് അവകാശപ്പെടുന്ന പ്രിന്‍സ് യാകുബ് ഹബീബുദ്ദീന്‍ ടൂസി. അയോധ്യയില്‍ രാമ ക്ഷേത്രം ഉയരുമെന്നു തനിക്കു പ്രതീക്ഷയുണ്ടെന്നും ക്ഷേത്രം നിര്‍മ്മിക്കാന്‍ അനുവാദം...

Read more

ബുള്‍ബുള്‍ ചുഴലിക്കാറ്റ് അതിതീവ്രമായി; സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത, വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, മുന്നറിയിപ്പ്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ബുള്‍ബുള്‍ ചുഴലിക്കാറ്റ് തീവ്രമായതോടെ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് സംസ്ഥാന കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ചയും ഞായറാഴ്ചയുമാണ് സംസ്ഥാനത്ത് നിലവില്‍ യെല്ലോ...

Read more

സംസ്‌കൃതം പഠിപ്പിക്കാന്‍ മുസ്ലിം അധ്യാപകനെ നിയമിച്ചു; ഹിന്ദു ബനാറസ് യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥികളുടെ സമരം

ന്യൂഡല്‍ഹി: ഹിന്ദു ബനാറസ് യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥികളുടെ സമരം. സംസ്‌കൃത വിഭാഗത്തില്‍ മുസ്ലിം അസിസ്റ്റന്‍് പ്രൊഫസറെ നിയമിച്ചതില്‍ പ്രതിഷേധിച്ചാണ് വിദ്യാര്‍ത്ഥികളുടെ സമരം. വൈസ് ചാന്‍സലറുടെ വസതിക്ക് മുന്നിലാണ് വിദ്യാര്‍ത്ഥികളുടെ സമരം. സംസ്‌കൃത ഡിപ്പാര്‍ട്ട്‌മെന്റില്‍ സംസ്‌കൃത് വിദ്യാ ധര്‍മ വിഗ്യാനില്‍ സാഹിത്യ വിഭാഗത്തില്‍ അസിസ്റ്റന്റ്...

Read more

സൗദിയില്‍ പാര്‍പ്പിട വാടകയില്‍ കുറവ്

റിയാദ്: സൗദിയില്‍ പാര്‍പ്പിട വാടക കുറയുന്നതായി റിപ്പോര്‍ട്ട്. ഏകദേശം 19 ലക്ഷത്തോളം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമായതിനെ തുടര്‍ന്ന് രാജ്യം വിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സൗദിയിലെ പാര്‍പ്പിട വാടകയില്‍ ഇടിവ് സംഭവിക്കാന്‍ കാരണമെന്ന് അല്‍ റിയാദ് ക്യാപിറ്റല്‍ റിപ്പോര്‍ട്ട് ചെയ്തു. സൗദിയില്‍ പാര്‍പ്പിട...

Read more

യുഎഇയില്‍ അടുത്ത നാലുദിവസം കനത്ത മഴയ്ക്ക് സാധ്യത; കടല്‍ പ്രക്ഷുബ്ധമാകും, മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

ദുബായ്: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ അടുത്ത നാലുദിവസം മഴയ്ക്കു സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. വടക്കന്‍ എമിറേറ്റുകളിലും തീരദേശ മേഖലകളിലും ശക്തമായ ഇടിമിന്നലോട് കൂടി മഴപെയ്യാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങളും വാഹനമോടിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ...

Read more

യുഎഇ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ശൈഖ് ഖലീഫയ്ക്ക് അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി

ന്യൂ ഡല്‍ഹി: യുഎഇ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ശൈഖ് ഖലീഫ ബിന് സായിദ് അല്‍ നഹ്യാന് അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി. ട്വീറ്ററിലൂടെയാണ് മോഡി യുഎഇ പ്രസിഡന്റിന് അഭിനന്ദനമറിയിച്ചത്. 'ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സൗഹൃദവും പങ്കാളിത്തവും ശൈഖ് ഖലീഫയുടെ ഭരണനേതൃത്വത്തില്‍ കൂടുതല്‍ ദൃഢമാകുമെന്ന് തനിക്ക്...

Read more

വാഗ്ദാനങ്ങള്‍ പാലിച്ചില്ല; കുതിരാന്‍ തുരങ്ക വിഷയത്തില്‍ കരാര്‍ കമ്പനിക്കെതിരെ ജി സുധാകരന്‍

കൊച്ചി: കുതിരാനില്‍ ഗാതാഗത കുരുക്ക് അനുദിനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇടപ്പെട്ട് ജി സുധാകരന്‍. തുരങ്കം തുറക്കാത്ത സാഹചര്യത്തില്‍ അതിരൂക്ഷമായ ഗതാഗത കുരുക്കില്‍ വലയുകയാണ് യാത്രക്കാര്‍. പ്രശ്‌നപരിഹാരത്തിന് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന് സ്ഥലത്തെ എംപിമാര്‍ ഇടപെടണമെന്നും കേന്ദ്രമന്ത്രിയുമായുള്ള ചര്‍ച്ചയിലോ നിവേദനങ്ങളിലോ കുതിരാന്‍...

Read more

ഭക്ഷണം പാകം ചെയ്യാന്‍ ഉപയോഗിക്കുന്ന അലൂമിനിയം ഫോയിലിന് ഒമാനില്‍ വിലക്ക്

മസ്‌കറ്റ്: ഒമാനില്‍ ഭക്ഷണം പാകം ചെയ്യാന്‍ ഉപയോഗിക്കുന്ന അലൂമിനിയം ഫോയിലിന് വിലക്ക് ഏര്‍പ്പെടുത്തി. റീജിണല്‍ മുന്‍സിപ്പാലിറ്റീസ് ആന്റ വാട്ടര്‍ റിസോഴ്‌സസ് മന്ത്രാലയമാണ് ഇത് സംബത്തിച്ചുള്ള മുന്നറിയിപ്പുകള്‍ നല്‍കിയത്. ഒമാനിലെ ഹോട്ടലുകള്‍ക്ക് ഉള്‍പ്പെടെ മുന്നറിയിപ്പ് നല്‍കിട്ടുണ്ട്. ഫോയിലുകളില്‍ അടങ്ങിയ അലൂമിനിയം പാചകം ചെയ്യുമ്പോള്‍...

Read more

അസുഖബാധയെ തുടര്‍ന്ന് നിര്‍ത്താതെ കരഞ്ഞു; മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ നാവ് മുറിച്ചെടുത്ത ശേഷം കനാലില്‍ തള്ളി; അമ്മയുടെ കൊടും ക്രൂരത

ചിക്കമംഗളൂര്‍: കര്‍ണാടകയില്‍ മൂന്ന് മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ നാവ് മുറിച്ചെടുത്ത ശേഷം അമ്മ കനാല്‍ തള്ളി. കര്‍ണാടക ചിക്കമംഗളൂരുവില്‍ ബേട്ടതാവരക്കരയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. അസുഖബാധയെ തുടര്‍ന്ന് കുഞ്ഞുമായി അമ്മ കമലയും ഭര്‍ത്താവിന്റെ അമ്മയും തവക്കരയിലെ ആശുപത്രിയില്‍ എത്തി. തുടര്‍ന്ന് കുഞ്ഞിനെ...

Read more
Page 16 of 254 1 15 16 17 254

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.