Arathi Thottungal

Arathi Thottungal

13 വര്‍ഷങ്ങള്‍ക്ക് ശേഷം ബുധന്‍ വീണ്ടും സൂര്യനെ മറികടന്നു; അടുത്ത പ്രതിഭാസം 2032ല്‍

13 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ന് ബുധന്‍ വീണ്ടും സൂര്യനെ മറികടന്നു. ഇനി ഈ പ്രതിഭാസം നടക്കുന്നത് 2032ലാണെന്ന് ശാസ്ത്രലോകം വ്യക്തമാക്കി. അതേസമയം ബുധന്‍ സൂര്യനെ മറികടന്നെങ്കിലും സൂര്യനെ മൊത്തത്തില്‍ മറയ്ക്കാന്‍ ഈ പ്രതിഭാസം കൊണ്ട് സാധിക്കില്ലെന്ന് ശാസ്ത്രജ്ഞര്‍ അറിയിച്ചു. ഇന്ന് നടന്നത്...

Read more

ഇനി ഉല്ലസിക്കാം കേരളീയര്‍ക്കും; സംസ്ഥാനത്ത് പബ്ബുകള്‍ ആരംഭിക്കുന്നത് പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പബ്ബുകള്‍ ആരംഭിക്കുമെന്ന സൂചന നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. ബംഗളൂരുവിലും മറ്റും ഉള്ളത് പോലെയുളഅള പബ്ബുകള്‍ സംസ്ഥാനത്ത് തുടങ്ങുന്നതിനെ കുറിച്ച് ആലോചനയുണ്ടെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. 'നാം മുന്നോട്ട്' പ്രതിവാര ടെലിവിഷന്‍ സംവാദ പരിപാടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ജോലി...

Read more

ഒമാന്റെ വടക്കന്‍ മേഖലയില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; കടല്‍ പ്രക്ഷുബ്ധമാകും; ജാഗ്രത നിര്‍ദേശം

മസ്‌ക്കറ്റ്: തെക്കന്‍ ഇറാനില്‍ രൂപം കൊണ്ട തീവ്രന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ഒമാന്റെ വടക്കന്‍ മേഖലയില്‍ ശക്തമായ കാറ്റും മഴയും തുടരുന്നു. ഒമാന്റെ വിവിധ മേഖലകളില്‍ ഇന്നും നാളെയും മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിട്ടുണ്ട്. ബാത്തിന, ബുറൈമി, ദാഹിരാ, ദാഖിലിയ...

Read more

ആലപ്പുഴയിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ഉന്നതതല യോഗം ഇന്ന്

തിരുവനന്തപുരം: ആലപ്പുഴയിലെ കുടിവെള്ള പ്രശനത്തിന് പരിഹാരം കാണാന്‍ ഇന്ന് ഉന്നതതല യോഗം ചേരും. ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയിയില്‍ തിരുവനന്തപുരത്ത് രാവിലെ 11 മണിക്കാണ് ഉന്നതതല യോഗം ചേരുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ആലപ്പുഴയില്‍ കടുത്ത ജലക്ഷാമമാണ് അനുഭവപ്പെട്ടത്....

Read more

സംസ്ഥാനത്ത് അണക്കെട്ടുകളില്‍ ഇനി മണല്‍ വാരാം; സര്‍ക്കാര്‍ അനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് മണല്‍ വാരാന്‍ അനുമതി. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി കേരളത്തിലുണ്ടായ പ്രളയത്തെ തുടര്‍ന്ന് അണക്കെട്ടുകളില്‍ അടിഞ്ഞുകൂടിയ മണല്‍ വാരുന്നതിനും വില്‍ക്കാനുമാണ് അനുമതി. സ്വകാര്യമേഖലകള്‍ക്കാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഏകദേശം പത്ത് കോടിയോളം വിലമതിക്കുന്ന മണലുകളാണ് വിവിധ അണക്കെട്ടുകളിലായി അടിഞ്ഞു കൂടിയിരിക്കുന്നത്....

Read more

സൗദിയില്‍ കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചു; നഴ്‌സറി സ്‌കൂള്‍ ജീവനക്കാരിക്കെതിരെ അന്വേഷണം ആരംഭിച്ചു

റിയാദ്: സൗദിയില്‍ കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ നഴ്‌സറി സ്‌കൂള്‍ ജീവനക്കാരിക്കെതിരെ അന്വേഷണം ആരംഭിച്ചു. കുട്ടിയെ അടിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ജീവനക്കാരിക്കെതിരെ നടപടി സ്വീകരിച്ചത്. കുട്ടിയെ സ്‌കൂള്‍ ജീവനക്കാരി അടിക്കാറുണ്ടെന്ന് സ്‌കൂളില്‍ നിന്ന് മറ്റൊരു ജീവനക്കാരി മാതാപിതാക്കളെ അറിയിക്കുകയും കുട്ടിയെ...

Read more

കുവൈറ്റില്‍ ഈ വര്‍ഷം നാടുകടത്തിയത് ഇന്ത്യക്കാരുള്‍പ്പെടെ 18,000 വിദേശികളെ

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഈ വര്‍ഷം ഇന്ത്യക്കാരുള്‍പ്പെടെ പതിനെണ്ണായിരം വിദേശികളെ നാടുകടത്തിയതായി റിപ്പോര്‍ട്ട്. നാടുകടത്തിയവരില്‍ അയ്യായിരത്തോളം ഇന്ത്യക്കാരാണെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. തൊഴില്‍നിയമവും താമസനിയമവും ലംഘിച്ചതിനും ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്തവര്‍, ഗുരുതരമായ ഗതാഗതനിയമലംഘനം നടത്തിയവര്‍, സാമ്പത്തിക തട്ടിപ്പുകളും വഞ്ചനയും നടത്തിയവര്‍, യാചകര്‍...

Read more

സൗദിയില്‍ വിദ്യാഭ്യാസ പാഠ്യപദ്ധതിയില്‍ കലയും സംസ്‌കാരവും ഉള്‍പ്പെടുത്തും; സാംസ്‌കാരിക മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ധാരണ പത്രത്തില്‍ ഒപ്പുവെച്ചു

റിയാദ്: സൗദിയില്‍ വിദ്യാഭ്യാസ പാഠ്യപദ്ധതിയില്‍ കലയും സംസ്‌കാരവും ഉള്‍പ്പെടുത്താനുള്ള ധാരണ പത്രത്തില്‍ ഒപ്പുവെച്ചു. സാംസ്‌കാരിക മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയുമാണ് ധാരണ പത്രത്തില്‍ ഒപ്പുവെച്ചത്. സംസ്‌കാരവും കലയും ഉള്‍പ്പെടുത്തുന്നതില്‍ ഇരു മന്ത്രാലയങ്ങളും തമ്മിലുള്ള സഹകരണം ഉറപ്പാക്കുന്നതിനായുള്ള കൂടിക്കാഴ്ചയിലാണ് ഇരുവരും ഒപ്പുവെച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍...

Read more

അബുദാബിയില്‍ ആറ് മരുന്നുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി

അബുദാബി: അബുദാബിയില്‍ ആറ് മരുന്നുകളുടെ ബാച്ചുകള്‍ക്ക് നിരോധനം. ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് മരുന്നുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. നിരോധനം ഏര്‍പ്പെടുത്തിയ മരുന്നുകള്‍ ഉടന്‍ തന്നെ ഉടന്‍ തന്നെ വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ അബുദാബി ഹെല്‍ത്ത് ഡയറക്ടറേറ്റ് നിര്‍ദേശിച്ചു. ഇത് സംബന്ധിച്ച് അധികൃതര്‍...

Read more

സൗദിയില്‍ ഗതാഗതം നിയമങ്ങള്‍ പാലിച്ച് വാഹനം ഓടിക്കുന്നവര്‍ക്ക് കാറുകളും പണവും സമ്മാനം

റിയാദ്: സൗദിയില്‍ ഗതാഗതം നിയമങ്ങള്‍ പാലിച്ച് വാഹനം ഓടിക്കുന്നവര്‍ക്ക് വന്‍ തുക സമ്മാനം. സൗദി അറേബ്യന്‍ ട്രാഫിക് ഡയറക്ടറേറ്റിന്റേതാണ് പുതിയ പദ്ധതി. രാജ്യത്ത് മൂന്ന് മാസം നീണ്ടുനില്‍ക്കുന ഗതാഗത നിയമ ബോധവല്‍കരണത്തിന്റെ ഭാഗമായാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്. നിയമങ്ങള്‍ പാലിച്ച് വാഹനമോടിക്കുന്ന...

Read more
Page 15 of 254 1 14 15 16 254

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.