Arathi Thottungal

Arathi Thottungal

ഉത്സവങ്ങളില്‍ ആനകളെ എഴുന്നള്ളിപ്പിക്കുന്നതില്‍ മലപ്പുറത്ത് നിയന്ത്രണം

തിരൂര്‍: മലപ്പുറത്ത് ഉത്സവങ്ങളില്‍ ആനയെ എഴുന്നള്ളിക്കുന്നതിന് നിയന്ത്രണം. രാവിലെ 11 മുതല്‍ വൈകീട്ട് നാലു മണി വരെ ആനകളെ എഴുന്നള്ളിക്കുന്നതും രജിസ്റ്റര്‍ ചെയ്യാത്ത ആനകളെ ഉള്‍പ്പെടുത്തുന്നതിലുമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല മോണിറ്ററിങ് കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യങ്ങള്‍ക്ക്...

Read more

24-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള; ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഇന്ന് മുതല്‍

തിരുവനന്തപുരം: 24-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഇന്ന് ആരംഭിക്കും. രാവിലെ പത്ത് മണിമുതലാണ് പൊതുവിഭാഗത്തിനായുള്ള രജിസ്‌ട്രേഷന്‍ ആരംഭിക്കുന്നത്. 1000 രൂപയാണ് പൊതു വിഭാഗത്തിനുള്ള ഡെലിഗേറ്റ് ഫീസ്. നവംബര്‍ 26 മുതല്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് 1500 രൂപയാകും ഫീസ്. ഓണ്‍ലൈന്‍...

Read more

വായുമലിനീകരണം തടയാനുള്ള നടപടികള്‍ ഫലം കണ്ടില്ല; രാജ്യതലസ്ഥാനത്ത് അന്തരീക്ഷ മലിനീകരണം അതിരൂക്ഷം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം അതിരൂക്ഷമായി തുടരുന്നു. സംസ്ഥാനത്ത് പലയിടത്തും അന്തരീക്ഷത്തിലെ വിഷപുകയുടെ അളവ് വീണ്ടും വര്‍ധിച്ചതായി റിപ്പോര്‍ട്ട്. വായുമലിനീകരണം തടയാനുള്ള നടപടികള്‍ ആരംഭിച്ചെങ്കിലും ഫലം കണ്ടില്ല. സംസ്ഥാനത്ത് വായുമലിനീകരണം 450-500 പോയന്റിന് ഇടയിലെത്തി. ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം വര്‍ധിച്ച സാഹചര്യത്തില്‍...

Read more

സംസ്ഥാനത്ത് ലഹരി വിരുദ്ധ സേന രൂപികരിക്കാനൊരുങ്ങി എക്‌സൈസ് വകുപ്പ്

പാലക്കാട്: സംസ്ഥാനത്ത് ലഹരി വിരുദ്ധ സേന രൂപികരിക്കാനൊരുങ്ങി എക്‌സൈസ് വകുപ്പ്. ലഹരിക്ക് അടിമകളായ ഉദ്യോഗസ്ഥരെ ലക്ഷ്യം വെച്ചാണ് ഈ പദ്ധതി നടപ്പിലാക്കിയത്. പോലീസിലടക്കം സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും എക്‌സൈസ് വകുപ്പിന്റെ ഈ സേവനം ഉണ്ടാകും. എക്‌സൈസ് ഉദ്യോഗസ്ഥര്‍, പോലീസ്, ഓഫീസിലെ...

Read more

സൗദിയില്‍ അടുത്ത ദിവസങ്ങളില്‍ മഴ ശക്തമാകും; ചിലയിടങ്ങില്‍ ആലിപ്പഴവര്‍ഷവും പൊടിക്കാറ്റും, ജാഗ്രത

റിയാദ്: സൗദിയില്‍ അടുത്ത മൂന്ന് ദിവസം കനത്ത മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷം കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മഴയെ തുടര്‍ന്ന് പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സിവില്‍ ഡിഫന്‍സ് വ്യക്തമാക്കി. രാജ്യത്ത് വിവിധയിടങ്ങളില്‍ കാലാവസ്ഥ വ്യതിയാനം ഉണ്ടായേക്കുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു....

Read more

അറബിക്കടലില്‍ പതിവിലുമധികം ചൂട്; വീണ്ടും ന്യൂനമര്‍ദ്ദത്തിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: അറബിക്കടലില്‍ രൂപപ്പെട്ട മഹ ചുഴലിക്കാറ്റിന് പിന്നാലെ വീണ്ടും ന്യൂനമര്‍ദ്ദത്തിന് സാധ്യതയെന്ന് സംസ്ഥാന കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. അറബിക്കടലിന്റെ പടിഞ്ഞാറു ഭാഗത്ത് പതിവിലുമധികം ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് വീണ്ടും ന്യൂനമര്‍ദ്ദത്തിന് സാധ്യതയുള്ളതെന്ന് കാലാവസ്ഥ വിദഗ്ധര്‍ അറിയിച്ചു. എന്നാല്‍ അറബിക്കടലില്‍...

Read more

സമൂഹമാധ്യമങ്ങളില്‍ വൈറലായി മനുഷ്യമുഖമുള്ള വിചിത്ര മത്സ്യം; വീഡിയോ

ചൈന: മത്സ്യങ്ങള്‍ പല നിറത്തിലും പല രൂപത്തിലുമുണ്ട്. എന്നാല്‍ വിചിത്രവും ഭീതി ജനിപ്പിക്കുന്നതുമായ ഒരു മത്സ്യത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. മനുഷ്യന്റെ മുഖത്തോട് സാദൃശ്യമുള്ള മത്സ്യത്തിന്റെ ദൃശ്യങ്ങള്‍ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങില്‍ പ്രചരിക്കുന്നത്. ചൈനയിലെ ഒരു ഗ്രാമത്തിലെ തടാകത്തില്‍ നിന്നാണ്...

Read more

യുഎഇയില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രത നിര്‍ദേശം

ദുബായ്: യുഎഇയില്‍ വിവിധയിടങ്ങളില്‍ കനത്ത മഴയെതുടര്‍ന്ന് സ്‌കൂളുകള്‍ക്ക് അവധി. മോശം കാലവസ്ഥയെ തുടര്‍ന്ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. ഷാര്‍ജ കല്‍ബയില്‍ മഴയും കടുത്ത ഇടിമിന്നലും രൂക്ഷമാണ്. രാജ്യത്തെ കടലുകളില്‍ ഏട്ട് അടിവരെ തിരമാല ഉയരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ...

Read more

കടലില്‍ മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളികള്‍ക്ക് ഭക്ഷ്യവിഷബാധ; ഒരാള്‍ മരിച്ചു, മൂന്നു പേര്‍ ചികിത്സയില്‍

കാസര്‍കോട്: കാസര്‍കോട് ഭക്ഷവിഷബാധയെ തുടര്‍ന്ന് മത്സ്യത്തൊഴിലാളി മരിച്ചു. മൂന്ന് പേര്‍ ചികിത്സയില്‍. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി ചാര്‍ലി (55) ആണ് മരിച്ചത്. കടലില്‍ മത്സ്യബന്ധനത്തിന് പോയതായിരുന്നു ചാര്‍ലിയും സംഘവും. തുടര്‍ന്ന് മത്സ്യബന്ധനത്തിനിടെ ചാര്‍ളി കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ തീരസംരക്ഷണ സേനയെ...

Read more

അമ്പലപ്പുഴയില്‍ കാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്

ആലപ്പുഴ: അമ്പലപ്പുഴയില്‍ കാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്. അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ 12,13 വാര്‍ഡുകളിലാണ് കാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് കണ്ടെത്തിയത്. ഈ പ്രദേശങ്ങളിലെ ഒരു വീട്ടില്‍ ഒരാള്‍ക്കെങ്കിലും രോഗം പിടിപ്പെട്ടിട്ടുണ്ടാകുമെന്നാണ് ഡോ ഷിബുവിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ...

Read more
Page 14 of 254 1 13 14 15 254

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.