Arathi Thottungal

Arathi Thottungal

‘ദുബായ് എയര്‍ ഷോ’;ഡ്രോണുകള്‍ക്ക് 9 ദിവസം വിലക്ക്

ദുബായ്: ദുബായില്‍ ഒന്‍പത് ദിവസത്തേക്ക് ഡ്രോണുകള്‍ക്ക് വിലക്ക്. സിവില്‍ ഏവിയേഷന്‍ മന്ത്രാലയമാണ് ഇത് സംബന്ധിച്ച് ഉത്തരവ് പ്രഖ്യാപിച്ചത്. ദുബായ് വേള്‍ഡ് സെന്‍ട്രല്‍ അല്‍ മക്തൂം വിമാനത്താവളത്തിന്റെ 15 കിലോമീറ്റര്‍ പരിധിയിലാണ് ഡ്രോണുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദുബായ് എയര്‍ ഷോ നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ്...

Read more

വൃദ്ധമന്ദിരത്തില്‍ നിന്ന് ഏറ്റെടുത്ത് വീണ്ടും തെരുവില്‍ ഉപേക്ഷിച്ചു; അന്ധനായ 82 കാരന്‍ കഴിയുന്നത് നാട്ടുകാരുടെ സഹായത്തില്‍

കോഴിക്കോട്: കോഴിക്കോടില്‍ മക്കള്‍ ഉപേക്ഷിച്ച അന്ധനായ വൃദ്ധനെ സംരക്ഷിച്ച് നാട്ടുകാര്‍. നാല് മക്കളുള്ള ഈ 82 കാരനായ ഹമീദ് ബാവ ഇപ്പോള്‍ കഴിയുന്നത് നാട്ടുകാരുടെ സംരക്ഷണയിലാണ്. കോഴിക്കോട് ഫ്രാന്‍സിസ് റോഡിലാണ് സംഭവം. ഹമീദിന്റെ ദുരവസ്ഥ കണ്ട് ഒരു കൂട്ടം നാട്ടുകാര്‍ താല്‍ക്കാലികമായി...

Read more

ലൈവ് റിപ്പോര്‍ട്ടിങിനിടെ ഐസ്‌ക്രീം മോഷ്ടിച്ചു; വീഡിയോ ഏറ്റെടുത്ത് സമൂഹമാധ്യമങ്ങള്‍

ന്യൂയോര്‍ക്ക്: ആരും കാണാതെ ചെയ്യുന്നതാണ് മോഷണം. എന്നാല്‍ ലൈവ് റിപ്പോര്‍ട്ടിങിനിടെ ഐസ്‌ക്രീം മോഷ്ടിച്ച യുവാവിന്റെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഫോക്സ് സ്പോര്‍ട്സിന്റെ ലൈവ് റിപ്പോര്‍ട്ടിങിനിടെ യുവാവ് അടുത്ത് നിന്ന മറ്റൊരു യുവാവിന്റെ ഐസ്‌ക്രീം മോഷ്ടിക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങള്‍ പ്രചരിക്കുന്നത്. ഈ...

Read more

29 കാരിയെ തോക്കു ചൂണ്ടി പീഡിപ്പിച്ച സംഭവത്തില്‍ 19 കാരന് ശിക്ഷ വിധിച്ചു

ദുബായ്: യുഎഇയില്‍ 29 കാരിയായ കെനിയന്‍ യുവതിയെ തോക്കു ചൂണ്ടി പീഡിപ്പിച്ച സംഭവത്തില്‍ 19 കാരന് ശിക്ഷ വിധിച്ചു. ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയാണ് വിദ്യാര്‍ത്ഥിയായ 19കാരന് ആറു മാസം ശിക്ഷ വിധിച്ചത്. കഴിഞ്ഞ ഡിസംബര്‍ 9നാണ് കെനിയന്‍ യുവതി ജോലി തേടി...

Read more

ലാന്‍ഡിങിനിടെ തെന്നിമാറിയ വിമാനം വീണ്ടും പറന്നുയര്‍ന്നു; ഒഴിവായത് വന്‍ ദുരന്തം

ബംഗളൂരു: ബംഗളൂരിവില്‍ ലാന്‍ഡിങിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നി മാറി. ബംഗളൂരു വിമാനത്താവളത്തില്‍ ഗോ എയര്‍ കമ്പനിയുടെ വിമാനമാണ് ലാഡിങിനിടെ അടുത്തുള്ള പുല്‍മേട്ടില്‍ തെന്നി മാറിയത്. നാഗ്പൂരില്‍ നിന്ന് ബംഗളൂരിവിലേക്ക് 180 യാത്രക്കാരുമായി വന്ന വിമാനമാണ് തെന്നി മാറിയത്. പൈലറ്റിന്റെ സമയോചിതമായ...

Read more

വിവാഹ ദിവസം അച്ഛന്‍ ആശുപത്രിയില്‍; അച്ഛന്റെ സാന്നിധ്യത്തില്‍ തന്നെ വിവാഹം വേണമെന്ന് മകനും; ഒടുവില്‍ അത്യാഹിത വിഭാഗത്തില്‍ കല്ല്യാണം, ഗംഭീര സ്വീകരണം

ടെക്‌സാസ്: വിവാഹം എന്നത് എല്ലാവര്‍ക്കും ഒരു സ്വപ്‌നമാണ്. അപ്പോ അത്രത്തോളം പ്രധാനപ്പെട്ടതായിരിക്കുമല്ലോ വിവാഹ വസ്ത്രങ്ങളും സ്ഥലവുമെല്ലാം. ഒരു ആശുപത്രിയില്‍ വെച്ച് വിവാഹിതരാവുന്നതിനെ പറ്റി ചിന്തിച്ചിട്ടുണ്ടോ? എന്നാല്‍ അത്തരത്തിലുള്ള ഒരു വാര്‍ത്തയാണ് ടെക്‌സാസിലെ ബെയ്‌ലര്‍ സ്‌കോട്ട് ആന്‍ഡ് വൈറ്റ് ഹെല്‍ത്ത് മെഡിക്കല്‍ സെന്ററില്‍...

Read more

വീണ്ടും ജനിക്കാനിരിക്കുന്നത് പെണ്‍കുഞ്ഞ്; ഗര്‍ഭഛിദ്രം നടത്താന്‍ അവശ്യപ്പെട്ടു, വിസമ്മതിച്ച ഭാര്യയെ മൊഴിച്ചൊല്ലി, അറസ്റ്റ്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഗര്‍ഭഛിദ്രം നടത്താന്‍ സമ്മതിക്കാതിരുന്നതിനെ തുടര്‍ന്ന് ഭാര്യയെ മൊഴി ചൊല്ലിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശ് ചാപ്ര സ്വദേശി ഫര്‍സാനയുടെ പരാതിയെ തുടര്‍ന്നാണ് ഭര്‍ത്താവ് ഖലീബ് അറസ്റ്റിലായത്. രണ്ടു പെണ്‍മക്കള്‍ ഉള്ള ദമ്പതികള്‍ക്കു മൂന്നാമതും പെണ്‍കുട്ടിയാണെന്നറിഞ്ഞപ്പോള്‍ ഗര്‍ഭഛിദ്രം നടത്താന്‍ ഖലീബ്...

Read more

യുഎസ് സ്‌കൂളില്‍ ഉണ്ടായ വെടിവയ്പ്പില്‍ രണ്ടു വിദ്യാര്‍ത്ഥികള്‍ മരിച്ചു; ആറ് പേര്‍ക്ക് പരിക്ക്; വെടിയുതിര്‍ത്തത് സഹപാഠി

വാഷിങ്ടണ്‍: യുഎസ് ഹൈസ്‌കൂളില്‍ ഉണ്ടായ വെടിവയ്പ്പില്‍ രണ്ടു വിദ്യാര്‍ത്ഥികള്‍ മരിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റു. ലോസ് ഏഞ്ചല്‍സിന് വടക്ക് സാന്റ് ക്ലാരിറ്റയിലെ സോഗസ് ഹൈസ്‌കൂളിലാണ് വ്യാഴാഴ്ച വെടിവയ്പ്പുണ്ടായത്. സ്‌കൂള്‍ ആരംഭിക്കുന്നതിന് മുമ്പാണ് വെടിവെയ്പ്പുണ്ടായത്. ഇതേ സ്‌കൂളിലെ തന്നെ പഠിക്കുന്ന പതിനാറുകാരനായ വിദ്യാര്‍ത്ഥിയാണ്...

Read more

വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന കോട്ടണ്‍ സാനിറ്ററി നാപ്കിനുകളുമായി 18കാരി; സമൂഹമാധ്യമങ്ങളില്‍ കൈയ്യടി

കോയമ്പത്തൂര്‍: വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന സാനിറ്ററി നാപ്കിനുകള്‍ നിര്‍മ്മിച്ച് കോയമ്പത്തൂര്‍ സ്വദേശിനിയായ ഇഷാന. സാധാരണ വിപണിയില്‍ നിന്ന് വാങ്ങി ഇപയോഗിച്ച പാഡുകളില്‍ നിന്ന് ഇഷാനക്ക് ചില ആരോഗ്യ പ്രശ്‌നങ്ങള്‍ നേടിട്ടിരുന്നു. തുടര്‍ന്നാണ് കോട്ടന്‍ തുണി ഉപയോഗിച്ച് ആരോഗ്യപരമായ രീതിയില്‍ പാഡുകള്‍ നിര്‍മ്മിക്കാന്‍...

Read more

യുഎഇയിലെ ഏറ്റവും വലിയ സ്‌കൂള്‍ കലോത്സവത്തിന് വെള്ളിയാഴ്ച തിരശ്ശീല ഉയരും; കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ഒരുങ്ങി മത്സരാര്‍ത്ഥികള്‍

അബുദാബി: യുഎഇയിലെ ഏറ്റവും വലിയ സ്‌കൂള്‍ കലോത്സവത്തിന് അബുദാബിയില്‍ വെള്ളിയാഴ്ച തിരശ്ശീല ഉയരം. കലോത്സവത്തിന് മുന്നോടിയായി സംഘടിപ്പിച്ച 'പത്തു ദിനം ഇരുപതു സ്‌കൂളുകള്‍' എന്ന പ്രചാരണ കാമ്പയിന് റാസല്‍ഖൈമയില്‍ സമാപനമായി. യുഫെസ്റ്റിന്റെ ഓരോ സീസണിലും ഒട്ടേറെ വ്യത്യസ്ഥ പരിപാടികളുമായാണ് മത്സരാര്‍ത്ഥികള്‍ മാറ്റുരക്കുന്നത്....

Read more
Page 11 of 254 1 10 11 12 254

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.