2021 ഓടെ രാജ്യത്ത് സ്വര്‍ണ്ണത്തിന് ബിഐഎസ് ഹോള്‍മാര്‍ക്കിങ് നിര്‍ബന്ധമാക്കും
ന്യൂഡല്‍ഹി: രാജ്യത്ത് സ്വര്‍ണാഭരണങ്ങളുടെ പരിശുദ്ധി ഉറപ്പാക്കാന്‍ ബിഐഎസ് ഹോള്‍മാര്‍ക്ക് നിര്‍ബന്ധമാക്കും. 2021 ഓടെയാണ് ഇത് രാജ്യത്ത് പ്രബല്യത്തില്‍ വരുന്നതെന്ന് ഉപഭോക്തൃവകുപ്പ് മന്ത്രി രാംവിലാസ് പാസ്വാന അറിയിച്ചു. 2020 ഇനുവരി 15 ഓടെ ഇതുസംബന്ധിച്ച് വിജ്ഞാപനമിറക്കുമെന്ന് മന്ത്രി അറിയിച്ചു. വിജ്ഞാപനം മിറക്കിയ ഒരു...
Read more