മോന്സന് മാവുങ്കലിന്റെ ഒന്നരകോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി
കൊച്ചി: പുരാവസ്തു ഇടപാടിലെ കള്ളപ്പണ കേസില്‍ മോന്സന് മാവുങ്കലിന്റെ സ്വത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഒരു കോടി എണ്‍പത്തിയെട്ട് ലക്ഷം രൂപയുടെ സ്വത്താണ് ഇഡി കണ്ടുകെട്ടിയത്. വീട്, കെഎസ്എഫ്ഇയിലെ ഡെപ്പോസിറ്റുകള്‍ അടക്കം കണ്ടുകെട്ടിയതില്‍ ഉള്‍പ്പെടും. മോന്സന്, ഭാര്യ മോന്‍സി മാവുങ്കല്‍, മക്കളായ...
Read more