കാക്കിയണിഞ്ഞത് അമ്മാവന്റെ കൈപിടിച്ച്, വിരമിച്ചപ്പോൾ കൂട്ടാനെത്തിയതും അതേ അമ്മാവൻ; അപൂർവ്വതയ്ക്ക് വേദിയായി കളമശേരി എആർ ക്യാംപ്

കൊച്ചി: അമ്മാവന്‍റെ കൈപിടിച്ച് പോലീസായ മരുമകനെ വിരമിച്ചപ്പോൾ വീട്ടിലേക്ക് തിരികെ കൂട്ടാനെത്തിയതും അതേ അമ്മാവന്‍. കളമശേരി എആര്‍ ക്യാംപിലായിരുന്നു അത്യപൂര്‍വ കാഴ്ച. എസ്ഐയായി വിരമിച്ച ചൗധരി എസ് ദീനിയു൦ അമ്മാവന്‍ ഹംസയുമാണ് ആ താരങ്ങൾ. അമ്മാവനാണ് ചൗധരി സാറിന്‍റെ റിയല്‍ഹീറോ. പോലീസുകാരനായിരുന്ന...

Read more

‘ഗോവിന്ദന്‍ മാഷോട് ചോദിക്കൂ’! അപൂര്‍വ രോഗം ബാധിച്ച കുഞ്ഞിന് ചികിത്സാ സഹായം തേടിയെത്തിയ യുവതിയോട് സുരേഷ് ഗോപി

തൃശ്ശൂര്‍: അപൂര്‍വ രോഗം ബാധിച്ച കുഞ്ഞിന് ചികിത്സാ സഹായം തേടിയെത്തിയ യുവതിയെ അപമാനിച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഊട്ട് നടക്കുന്നതിനിടെയാണ് കോയമ്പത്തൂരില്‍ സ്വദേശിയായ സിന്ധു സുരേഷ് ഗോപിയുടെ അടുത്ത് സഹായം ചോദിച്ചെത്തിയത്. 'പോയി ഗോവിന്ദന്‍ മാഷോട്...

Read more

രാഷ്ട്രീയ ചുമതലകളില്‍ നിന്ന് ഒഴിവാക്കണം: തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ഗൗതം ഗംഭീര്‍

ന്യൂഡല്‍ഹി: ഇത്തവണ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീര്‍. രാഷ്ട്രീയ ചുമതലകളില്‍ നിന്ന് ഒഴിവാക്കി തരാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഗംഭീര്‍ പറയുന്നു. സോഷ്യല്‍ മീഡിയാ പോസ്റ്റിലൂടെയാണ് ഗംഭീറിന്റെ പ്രതികരണം....

Read more

അമ്മമാര്‍ ദൈവം! അമ്മ വിളിച്ചില്ലായിരുന്നെങ്കില്‍ താന്‍ അവിടെയിരുന്ന് ഭക്ഷണം കഴിക്കുമായിരുന്നു: രാമേശ്വരം കഫേയിലെ സ്‌ഫോടനത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട യുവാവ്

ബംഗളൂരു: കഴിഞ്ഞ ദിവസമാണ് ബംഗളൂരു നഗരത്തിലെ രാമേശ്വരം കഫേയില്‍ ഞെട്ടിക്കുന്ന സ്‌ഫോടനം നടന്നത്. പത്ത് പേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റിരുന്നു. സംഭവസ്ഥലത്തുനിന്നും അത്ഭുതകരമായി രക്ഷപ്പെട്ട യുവാവിന്റെ വെളിപ്പെടുത്തല്‍ ശ്രദ്ധേയമാകുകയാണ്. കുമാര്‍ അലങ്കൃത് എന്ന 24കാരനാണ് അപകടസ്ഥലത്തുനിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. അമ്മ ഫോണ്‍ വിളിക്കുകയായിരുന്നു,...

Read more

സിദ്ധാര്‍ത്ഥന്റെ മരണം: വെറ്ററിനറി സര്‍വ്വകലാശാല വിസിയെ സസ്‌പെന്‍സ് ചെയ്ത് ഗവര്‍ണര്‍

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ വെറ്ററിനറി സര്‍വ്വകലാശാല വിസി ഡോ. എംആര്‍ ശശീന്ദ്രനാഥിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് വിസിയെ സസ്പെന്‍ഡ് ചെയ്ത് ഉത്തരവിറക്കിയത്. പൂക്കോട് വെറ്ററിനറി കോളേജിലെ...

Read more

തൂപ്പുജോലി ചെയ്ത് വീടുണ്ടാക്കി മകള്‍ക്ക് കൊടുത്തു: വീട്ടില്‍ കയറ്റാതെ മകള്‍; വീടിന്റെ പൂട്ട് പൊളിച്ച് അകത്ത് കയറി 78കാരി

കൊച്ചി: മകള്‍ വീട് പൂട്ടി പുറത്താക്കിയ അമ്മ പൂട്ട് പൊളിച്ച് അകത്തു കയറി. വൈറ്റില തൈക്കൂടം സ്വദേശിയാണ് 78കാരിയായ സരോജിനി അമ്മയെയാണ് മക്കള്‍ വിലക്കിയത്. മൂത്ത മകള്‍ ഇറക്കി വിട്ട സരോജിനിയെ ഇളയ മകളും ഒപ്പം താമസിപ്പിച്ചില്ല. വീട്ടില്‍ കയറ്റണമെന്ന് ആര്‍...

Read more

90ാം വയസ്സില്‍ അയോധ്യയില്‍ ഭരതനാട്യമാടി വൈജയന്തിമാല; പ്രായത്തിനെ തോല്‍പ്പിച്ച ചുവടുകള്‍ക്ക് കൈയ്യടിച്ച് ആരാധകലോകം

അയോധ്യ: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകളുടെ തുടര്‍ച്ചയായി 27-ാം തീയതി മുതല്‍ രാഗ സേവ എന്ന പേരില്‍ കലാപ്രകടനങ്ങള്‍ നടക്കുകയാണ്. ബോളിവുഡ് താരങ്ങളടക്കം നിരവധി പേര്‍ രാഗ സേവ നടത്തുന്നുണ്ട്. ഇക്കൂട്ടത്തില്‍ പ്രശസ്ത നടിയും നര്‍ത്തകിയുമായ വൈജയന്തിമാല നടത്തിയ നൃത്തപ്രകടനമാണ് സോഷ്യലിടത്ത്...

Read more

സിദ്ധാര്‍ത്ഥന്റെ മരണം: മുഖ്യപ്രതി സിന്‍ജോ ജോണ്‍സണ്‍ അറസ്റ്റില്‍

കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രധാന പ്രതി സിന്‍ജോ ജോണ്‍സണ്‍ അറസ്റ്റില്‍. കൊല്ലം കരുനാഗപ്പള്ളിയില്‍ ബന്ധുവിന്റെ വീട്ടില്‍ നിന്നാണ് സിന്‍ജോയെ അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വയനാട് പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാം...

Read more

രമേശ്വരം കഫേയിലെ പൊട്ടിത്തെറി ബോംബ് സ്ഫോടനം: സ്ഥിരീകരിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ

ബംഗളൂരു: ബെംഗളൂരു കുന്ദലഹള്ളിയിലുള്ള രമേശ്വരം കഫേയിലുണ്ടായ പൊട്ടിത്തെറി ബോംബ് സ്ഫോടനമാണെന്ന് സ്ഥിരീകരിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. തീവ്രത കുറഞ്ഞ ഐഇഡി സ്ഫോടനമാണെന്ന് സംശയിക്കുന്നതായി സിദ്ധരാമയ്യ പറഞ്ഞു. വൈറ്റ്ഫീല്‍ഡിലെ രാമേശ്വരം കഫേയിലാണ് സ്‌ഫോടനമുണ്ടായത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ സംശയാസ്പദകരമായി ആരോ കഫേയില്‍ ബാഗ്...

Read more

കുഴിമന്തിയും അല്‍ഫാമും കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു; 21 പേര്‍ ആശുപത്രിയില്‍, ഹോട്ടല്‍ അടപ്പിച്ചു

തിരുവനന്തപുരം: വര്‍ക്കലയില്‍ ഭക്ഷ്യ വിഷബാധയേറ്റ് 21 പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍. കുട്ടികളടക്കം നിരവധി പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ടെമ്പിള്‍ റോഡിലെ സ്പൈസി ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. കുഴിമന്തിയും അല്‍ഫാമും കഴിച്ചവര്‍ക്കാണ് അസ്വസ്ഥത ഉണ്ടായത്. തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍...

Read more
Page 55 of 1185 1 54 55 56 1,185

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.