‘ജയിപ്പിക്കണം, നല്ല മാര്‍ക്ക് വാങ്ങിയില്ലെങ്കില്‍ കല്യാണം കഴിപ്പിച്ചയക്കും’: വൈറലായി പത്താംക്ലാസുകാരിയുടെ ഉത്തരക്കടലാസ്

ബിഹാര്‍: പരീക്ഷയ്ക്കിടെ വിദ്യാര്‍ഥികള്‍ ഒപ്പിക്കുന്ന പല തമാശകളും സോഷ്യലിടത്ത് വൈറലാകാറുണ്ട്. ബിഹാറിലെ പത്താം ക്ലാസ് പരീക്ഷയിലെ ഒരു ഉത്തരക്കടലാസിന്റെ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിക്കുന്നത്. വികാരഭരിതമായ അപേക്ഷയായിരുന്നു വിദ്യാര്‍ഥിനി തന്റെ ഉത്തകടലാസില്‍ കുറിച്ചത്. തന്നെ പരീക്ഷയില്‍ ജയിപ്പിക്കണം, തോറ്റാല്‍ പിതാവ് തന്നെ...

Read more

പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവാവ് മരിച്ച സംഭവം: മരണകാരണം ഹൃദയാഘാതം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

മലപ്പുറം: പാണ്ടിക്കാട് പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവാവ് കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ മരണകാരണം പുറത്ത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭ്യമായതോടെയാണ് യുവാവിന്റെ മരണകാരണം വ്യക്തമായത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചിരിക്കുന്നത് എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. പന്തല്ലൂര്‍ കടമ്പോട് സ്വദേശി മൊയ്തീന്‍ കുട്ടിയാണ്...

Read more

പത്മജ വന്നത് സ്വന്തം ഇഷ്ടപ്രകാരം, ആരും ക്ഷണിച്ചിട്ടില്ല: മുരളീധരനും പത്മജയും ആങ്ങളയും പെങ്ങളുമാണോയെന്ന് അവര്‍ തീരുമാനിക്കട്ടെ; സുരേഷ് ഗോപി

തിരുവനന്തപുരം: ആരും ക്ഷണിച്ച് കൊണ്ടുവന്നതല്ല, പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക് വന്നത് സ്വന്തം ഇഷ്ടപ്രകാരമെന്ന് സുരേഷ് ഗോപി. പത്മജയുടെ ആഗ്രഹം കേന്ദ്ര നേതൃത്വം അംഗീകരിച്ചു. കേന്ദ്ര നേതാക്കള്‍ പറഞ്ഞാല്‍ എനിക്കും സ്വീകാര്യം. കെ മുരളീധരനും പത്മജയും ആങ്ങളയും പെങ്ങളുമാണോ എന്ന് അവര്‍ തീരുമാനിക്കട്ടെയെന്നും...

Read more

ഒരാള്‍ക്ക് മൂന്ന് വോട്ടര്‍ ഐഡി കാര്‍ഡ്: മൂന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

കോഴിക്കോട്: ബേപ്പൂരില്‍ ഒരാള്‍ക്ക് മൂന്ന് വോട്ടര്‍ ഐഡി കാര്‍ഡ് കണ്ടെത്തിയതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. രണ്ട് ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ (ഇആര്‍ഒ), ഒരു ബൂത്ത് ലെവല്‍ ഓഫീസര്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്യാനാണ് കോഴിക്കോട് ജില്ലാ കളക്ടര്‍ക്ക് ചീഫ് ഇലക്ടറല്‍ ഓഫീസര്‍...

Read more

പ്രഗ്‌നാനന്ദയുടെ മാതാപിതാക്കള്‍ക്ക് എക്‌സ്യുവി സമ്മാനിച്ച് ആനന്ദ് മഹീന്ദ്ര: നന്ദിയറിയിച്ച് താരം

ചെന്നൈ: ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്‍ഡ് മാസ്റ്റര്‍ രമേശ്ബാബു പ്രഗ്‌നാനന്ദയുടെ മാതാപിതാക്കള്‍ക്ക് ഇലക്ട്രിക് എക്‌സ്യുവി സമ്മാനിച്ച് വാക്ക് പാലിച്ച് വ്യവസായിയും മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാനുമായ ആനന്ദ് മഹീന്ദ്ര. ഒരു ഇലക്ട്രിക് കാര്‍ സ്വന്തമാക്കുക എന്ന പ്രഗ്‌നാനന്ദയുടെ മാതാപിതാക്കളുടെ ദീര്‍ഘകാല സ്വപ്നമാണ്...

Read more

ഓട് പൊളിച്ച് അകത്ത് കയറി: വൈക്കത്ത് വീട്ടില്‍ നിന്നും 70 പവന്‍ സ്വര്‍ണവും ഡയമണ്ടും മോഷണം പോയി

കോട്ടയം: വൈക്കത്ത് വീട്ടിലെ ഓട് പൊളിച്ചു കയറി വന്‍ മോഷണം. വീടിന്റെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 70 പവന്‍ സ്വര്‍ണവും ഡയമണ്ടും മോഷ്ടാക്കള്‍ കവര്‍ന്നു. വൈക്കം നഗരസഭ ഒന്‍പതാം വാര്‍ഡ് തെക്കേനാവള്ളില്‍ എന്‍. പുരുഷോത്തമന്‍ നായരുടെ വീട്ടിലാണ് മോഷണം നടന്നത്. തിങ്കളാഴ്ച രാത്രിയിലാണ്...

Read more

സുപ്രീംകോടതി ഉത്തരവ്: ഇലക്ഷന്‍ ബോണ്ട് വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി എസ്ബിഐ

ന്യൂഡല്‍ഹി: സുപ്രീംകോടതി ഉത്തരവിന് പിന്നാലെ ഇലക്ഷന്‍ ബോണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി എസ്ബിഐ. വിശദാംശങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറാന്‍ സുപ്രീം കോടതി അനുവദിച്ച സമയ പരിധി അവസാനിക്കാനിരിക്കെയാണ് വിവരങ്ങള്‍ കൈമാറിയത്. ഇലക്ടറല്‍ ബോണ്ട് വിശദാംശങ്ങള്‍ എസ്ബിഐ ഇന്ന് കൈമാറണം....

Read more

ഹരിയാന മുഖ്യമന്ത്രിയായി അധികാരമേറ്റ് നയാബ് സൈനി: മനോഹര്‍ ലാല്‍ ഖട്ടര്‍ ലോക്‌സഭയിലേക്ക്

ന്യൂഡല്‍ഹി: ഹരിയാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് നയാബ് സൈനി. ബിജെപി നേതാക്കളായ കന്‍വാര്‍ പാല്‍ ഗുജ്ജര്‍, മുല്‍ചന്ദ് ശര്‍മ എന്നിവര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ബിജെപി സംസ്ഥാന അധ്യക്ഷനും കുരുക്ഷേത്രയില്‍ നിന്നുള്ള എംപിയുമാണ് നായബ് സിങ് സൈനി. സ്വതന്ത്ര എംഎല്‍എ...

Read more

‘പൊന്നിയന്‍ സെല്‍വന്‍ 2’ ആദ്യ ഭാഗം കാണാന്‍ അനുവദിച്ചില്ല: തിയേറ്ററുടമയ്ക്ക് അരലക്ഷം രൂപ പിഴ

മലപ്പുറം: തിയേറ്ററില്‍ സിനിമയുടെ ആദ്യഭാഗം കാണാന്‍ അവസരം നിഷേധിച്ചതിന് തിയേറ്ററുടമ 50,000 രൂപ പിഴയടയ്ക്കണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മിഷന്‍. പെരിന്തല്‍മണ്ണയിലെ പ്ലാസാ തിയേറ്ററിനെതിരേ പെരിന്തല്‍മണ്ണ ഏലംകുളം സ്വദേശികളായ ശരത്, ആനന്ദ്, സുജീഷ്, വിജേഷ്, നിഖില്‍ എന്നിവര്‍ ചേര്‍ന്ന് നല്‍കിയ ഹര്‍ജിയിലാണ് കമ്മിഷന്‍...

Read more

കപ്പല്‍ മുങ്ങാന്‍ ആയതോടെയാണ് ബിജെപി പൂട്ടി വച്ചിരുന്ന സിഎഎ പുറത്തെടുത്തത്; എംകെ സ്റ്റാലിന്‍

ചെന്നൈ: പൗരത്വ നിയമ ഭേദഗതിക്കെതിരെ ആഞ്ഞടിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. ബിജെപിയുടെ കപ്പല്‍ മുങ്ങാന്‍ ആയതോടെയാണ് പൂട്ടി വച്ചിരുന്ന സിഎഎ പുറത്തെടുത്തിരിക്കുന്നത്. ഇന്ത്യ ബിജെപിയോട് ഒരിക്കലും ക്ഷമിക്കില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു. കേന്ദ്രത്തിന്റെ വിഭജന അജണ്ട സിഎഎയെ ആയുധവത്കരിച്ചു. ജനങ്ങള്‍ക്ക് പ്രതീക്ഷ...

Read more
Page 48 of 1185 1 47 48 49 1,185

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.