കടം വീട്ടാന്‍ 442 കോടി രൂപ അക്കൗണ്ടില്‍ മരവിപ്പിക്കണം: ബൈജൂസിനോട് അമേരിക്കന്‍ കോടതി

ന്യൂഡല്‍ഹി: വായ്പക്കാര്‍ക്ക് പണം തിരിച്ചടയ്ക്കാനായി, 533 മില്യണ്‍ ഡോളര്‍ (442 കോടി രൂപ) ബാങ്ക് അക്കൗണ്ടില്‍ മരവിപ്പിക്കണമെന്ന്, ബൈജൂസ് ആപ്പിന്റെ സ്ഥാപക കമ്പനിയായ തിങ്ക് ആന്‍ഡ് ലേണിനോട് അമേരിക്കന്‍ കോടതി. പാപ്പരത്വ കേസുകളില്‍ മാത്രം വാദം കേള്‍ക്കുന്ന കോടതിയാണ് ബൈജൂസിനെതിരെ വിധി...

Read more

പാവ് ഭാജി കഴിയ്ക്കാന്‍ ആഗ്രഹം; മോഷ്ടിച്ച ഒരു ലക്ഷം രൂപയുടെ ഐ ഫോണ്‍ വിറ്റു

ന്യൂഡല്‍ഹി: വിശപ്പ് അകറ്റാന്‍ കൈയ്യിലെ ഐ ഫോണ്‍ വിറ്റിരിക്കുകയാണ് മദ്യപാനിയായ യുവാവ്. സ്വദേശിയായ ബേദാര്‍ദി രാജയാണ് തനിക്കുണ്ടായ ദുരനുഭവം പങ്കുവച്ചത്. ബേദാര്‍ദി രാജയുടെ ഐ ഫോണ്‍ ആണ് മദ്യപാനി മോഷ്ടിച്ചത്. ഗോവയില്‍ വച്ചാണ് രാജയ്ക്ക് ഫോണ്‍ നഷ്ടമായത്. തനിക്ക് നേരിട്ട അനുഭവം...

Read more

പാട്ട് പാടുന്നതിനിടെ പ്രിന്‍സിപ്പല്‍ മൈക്ക് പിടിച്ചുവാങ്ങി: ജാസി ഗിഫ്റ്റ് വേദിയില്‍ നിന്ന് ഇറങ്ങിപ്പോയി

കൊച്ചി: കോളേജ് പരിപാടിയില്‍ നിന്ന് ഗായകന്‍ ജാസി ഗിഫ്റ്റ് പ്രതിഷേധിച്ച് ഇറങ്ങിപ്പോയി. എറണാകുളം കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജിലെ പരിപാടിക്കിടെയാണ് ഗായകന്‍ വേദി വിട്ടത്. പാട്ടുപാടുന്നതിനിടെ ജാസി ഗിഫ്റ്റിന്റെ മൈക്ക് പ്രിന്‍സിപ്പല്‍ പിടിച്ചുവാങ്ങി. ഒപ്പം പാടാന്‍ എത്തിയ ആളെ ഒഴിവാക്കണമെന്നും പ്രിന്‍സിപ്പല്‍...

Read more

രാംഗോപാല്‍ വര്‍മ സജീവ രാഷ്ട്രീയത്തിലേക്ക്: പിഠാപുരത്ത് നിന്ന് മത്സരിക്കും

അമരാവതി: ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനുമായ രാംഗോപാല്‍ വര്‍മ (ആര്‍ജിവി) രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആന്ധ്രാപ്രദേശിലെ പിഠാപുരത്ത് നിന്നാണ് രാംഗോപാല്‍ വര്‍മ മത്സരിക്കുന്നത്. പിഠാപുരത്ത് ടിഡിപി-ബിജെപി സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായി തെലുങ്ക് നടന്‍ പവന്‍ കല്യാണിനെ പ്രഖ്യാപിച്ച് മിനിറ്റുകള്‍ക്കകമാണ് രാംഗോപാലിന്റെ സര്‍പ്രൈസ്. എക്സിലൂടെയാണ്...

Read more

പത്തനംതിട്ടയിലെ തിരഞ്ഞെടുപ്പ് പ്രചാരണം: ഡ്രോണിന് നിരോധനം

പത്തനംതിട്ട: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്ന പ്രധാനമന്ത്രിയുടെ പത്തനംതിട്ടയിലെ പരിപാടിയോട് അനുബന്ധിച്ച് ഡ്രോണിന് നിരോധനം. പത്തനംതിട്ട മുന്‍സിപ്പല്‍ സ്റ്റേഡിയത്തിലും പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിലുമാണ് ഡ്രോണിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജില്ലാ പോലീസ് മേധാവിയുടേതാണ് ഇത് സംബന്ധിച്ച ഉത്തരവ്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനില്‍ ആന്റണിയുടെ തിരഞ്ഞെടുപ്പ്...

Read more

ഔഡിക്യു 3 , വെന്യു, ഇലക്ട്രിക് സ്‌കൂട്ടര്‍: ജീവനക്കാര്‍ക്ക് ഞെട്ടിക്കുന്ന സമ്മാനവുമായി കോഴിക്കോട്ടെ ക്യാപ് ഇന്‍ഡക്‌സ്

കോഴിക്കോട്: തങ്ങള്‍ക്ക് വേണ്ടി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്ന ജീവനക്കാരെ ചേര്‍ത്ത് പിടിയ്ക്കുന്ന കമ്പനികളുണ്ട്. മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന ജീവനക്കാര്‍ക്ക് വന്‍കിട കമ്പനികള്‍ പലപ്പോഴും സമ്മാനങ്ങള്‍ നല്‍കാറുണ്ട്. ആ മാതൃക പിന്തുടര്‍ന്നിരിക്കുകയാണ് കോഴിക്കോട്ടെ ക്യാപ് ഇന്‍ഡക്‌സും. ജനറല്‍ മാനേജര്‍ക്കും മികച്ച പ്രകടനം കാഴ്ച...

Read more

യുഎസ് സ്‌കോളര്‍ഷിപ്പ് നേടി സുപ്രീം കോടതിയിലെ പാചകക്കാരന്റെ മകള്‍: അഭിനന്ദിച്ച് സമ്മാനവും നല്‍കി ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: അമേരിക്കയിലെ പ്രധാന സര്‍വകലാശാലകളായ കാലിഫോര്‍ണിയ സര്‍വകലാശാല, മിഷിഗന്‍ സര്‍വകലാശാല എന്നിവിടങ്ങളില്‍ ഉന്നത പഠനത്തിന് സ്‌കോളര്‍ഷിപ്പ് നേടി സുപ്രീം കോടതിയിലെ പാചകക്കാരന്റെ മകള്‍. പാചകകാരനായ അജയ് കുമാര്‍ സമലിന്റെ മകള്‍ പ്രഗയയ്ക്കാണ് നിയമത്തില്‍ ബിരുദാനന്തര ബിരുദത്തിന് അര്‍ഹത നേടിയത്. പ്രഗയയുടെ മികച്ച...

Read more

ഭര്‍ത്താവിനും കുട്ടിയ്ക്കുമൊപ്പം മൂന്നാറിലെത്തിയ യുവതി റൂമില്‍ മരിച്ച നിലയില്‍: പോലീസ് അന്വേഷണം തുടങ്ങി

ഇടുക്കി: ഭര്‍ത്താവിനും കുട്ടിയ്ക്കുമൊപ്പം മൂന്നാറിലെത്തിയ യുവതി ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍. പത്തനംതിട്ട കോന്നി സ്വദേശി ജ്യോതി (30) യാണ് മരിച്ചത്. മുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ തിങ്കളാഴ്ചയാണ് മൂന്നംഗ...

Read more

മുംബൈ സെന്‍ട്രല്‍ ഇനി ശ്രീ ജഗന്നാഥ് ശങ്കര്‍ സേത്, അഹമ്മദ്നഗര്‍ ഇനി അഹല്യനഗര്‍: പേര് മാറ്റി മഹാരാഷ്ട്ര സര്‍ക്കാര്‍

മുംബൈ: മഹാരാഷ്ട്രയില്‍ ജില്ലകളുടെയും റെയില്‍വേ സ്‌റ്റേഷന്റെയും പേരുകള്‍ മാറ്റാന്‍ മന്ത്രിസഭ അംഗീകാരം നല്‍കി. പേരുകള്‍ ബ്രിട്ടീഷ് കാലത്ത് നല്‍കിയതാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. അഹമ്മദ്നഗര്‍ ജില്ലയുടെ പേര് അഹല്യനഗര്‍ എന്ന് മാറ്റി. ഇതോടെ സമീപകാലത്ത് പേരുമാറ്റുന്ന മൂന്നാമത്തെ ജില്ലയായി അഹമ്മദ്നഗര്‍. നേരത്തേ ഔറംഗബാദിനെ...

Read more

ഹരിയാനയില്‍ വിശ്വാസ വോട്ടെടുപ്പില്‍ നായബ് സിങ് സൈനിയ്ക്ക് വിജയം

ഹരിയാന: ഹരിയാനയില്‍ ഭൂരിപക്ഷം തെളിയിച്ച് മുഖ്യമന്ത്രി നായബ് സിങ് സൈനി. ശബ്ദ വോട്ടോടെയാണ് വിശ്വാസപ്രമേയം പാസാക്കിയത്. ജെജെപിയുടെ വിപ്പ് ലംഘിച്ച് അഞ്ച് എംഎല്‍എമാര്‍ പങ്കെടുത്തു. ബിജെപിജെജെപി സഖ്യം തകര്‍ന്നതിന് പിന്നാലെ മനോഹര്‍ ലാല്‍ ഖട്ടര്‍ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചിരുന്നു. ശേഷമാണ് നായബ് സിങ്...

Read more
Page 47 of 1185 1 46 47 48 1,185

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.