സ്ഥാപനത്തിന് കളങ്കം: സത്യഭാമയെ തള്ളി കേരള കലാമണ്ഡലം

തൃശൂര്‍: കലാമണ്ഡലം സത്യഭാമയുടെ ജാതി അധിക്ഷേപവും തുടര്‍ന്നുണ്ടായ പ്രതികരണങ്ങളിലും പ്രതികരിച്ച് കേരള കലാമണ്ഡലം. കേരള കലാമണ്ഡലത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി എന്നതിനപ്പുറം ഇവര്‍ക്ക് കലാമണ്ഡലവുമായി നിലവില്‍ ഒരു ബന്ധവുമില്ലെന്നും വൈസ് ചാന്‍സലര്‍ അറിയിച്ചു. പരിഷ്‌കൃത സമൂഹത്തിന് നിരക്കാത്ത പ്രസ്താവനകള്‍ നടത്തുന്ന വ്യക്തികളുടെ പേരിനോടൊപ്പം...

Read more

മദ്യനയ അഴിമതി കേസ്: അരവിന്ദ് കെജരിവാളിന്റെ വീട്ടില്‍ ഇഡി സംഘം

ന്യൂഡല്‍ഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യമന്ത്രിയുടെ അരവിന്ദ് കെജരിവാളിന്റെ വീട്ടില്‍ ഇഡി സംഘമെത്തി. ഡല്‍ഹി പോലീസിലെ ഡിസിപി റാങ്ക് ഉദ്യോഗസ്ഥനും വീടിന് മുന്നില്‍ ഡല്‍ഹി ഹൈക്കോടതി അറസ്റ്റ് തടയാന്‍ വിസമ്മതിച്ചതിന് പിന്നാലെയാണ് നടപടി. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വീണ്ടും സമന്‍സ്...

Read more

ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് സോഷ്യല്‍മീഡിയ വിലക്ക്: വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ചു

തിരുവനന്തപുരം: ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് സാമൂഹ്യമാധ്യങ്ങളില്‍ പോസ്റ്റ് ഇടുന്നതിനും ചാനല്‍ തുടങ്ങുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയ വിവാദ സര്‍ക്കുലര്‍ ആരോഗ്യവകുപ്പ് പിന്‍വലിച്ചു. സര്‍ക്കുലറിന് വന്നതിന് പിന്നാലെ വ്യാപക പ്രതിഷേധമാണ് നിറഞ്ഞത്. ആരോഗ്യ വകുപ്പിലെ ജീവനക്കാര്‍ക്ക് സാമൂഹ്യ മാധ്യമങ്ങളിലെ പ്രതികരണങ്ങള്‍ക്കും യുട്യൂബ് ചാനല്‍ തുടങ്ങുന്നതിനും അടക്കമായിരുന്നു...

Read more

‘കലയ്ക്ക് കലാകാരന്‍ പകരുന്ന ഭംഗിയാണ് നര്‍ത്തനത്തിന്റെ ഭംഗി’: നീനാ പ്രസാദ്

കൊച്ചി: കലാമണ്ഡലം സത്യഭാമയുടെ സൗന്ദര്യ പരാമര്‍ശമാണ് സോഷ്യലിടത്ത് വൈറലാകുന്നത്. വിഷയത്തില്‍ നിരവധി പ്രതികരണമാണ് സോഷ്യലിടത്ത് നിറയുന്നത്. മോഹിനിയാട്ടത്തിലെ സൗന്ദര്യം നര്‍ത്തനത്തിന്റെ ഭംഗിയാണെന്ന് നര്‍ത്തകി നീനാ പ്രസാദ് പറയുന്നു. കലയുടെ ഭംഗി അനുവാചകനിലേക്ക് അതേപടി പകര്‍ത്താന്‍ കഴിയുന്നവരാണ് യഥാര്‍ത്ഥ കലാകാരന്മാര്‍. അവിടെ സൗന്ദര്യത്തിന്റെ...

Read more

‘മോളെ സത്യഭാമേ..ഞങ്ങള്‍ക്ക്’കാക്കയുടെ നിറമുള്ള’ രാമകൃഷ്ണന്റെ മോഹിനിയാട്ടം മതി; ഹരീഷ് പേരടി

തൃശ്ശൂര്‍: നൃത്തത്തെയും സൗന്ദര്യത്തെയും ബന്ധപ്പെടുത്തി നര്‍ത്തകി കലാമണ്ഡലം സത്യഭാമയുടെ പരാമര്‍ശം വിവാദമായിരിക്കുകയാണ്. ചാലക്കുടിക്കാരന്‍ നര്‍ത്തകന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നുമായിരുന്നു പരാമര്‍ശം. സംഗീത നാടക അക്കാദമിയുമായി ഇയാള്‍ക്ക് പ്രശ്‌നമുണ്ടായിരുന്നുവെന്നും പറഞ്ഞു. പേര് പരാമര്‍ശിച്ചില്ലെങ്കിലും പ്രതികരണവുമായി നര്‍ത്തകനും നടനുമായ ആര്‍എല്‍വി രാമകൃഷ്ണന്‍ പ്രതികരിച്ചതോടെയാണ്...

Read more

‘കറുപ്പ് താന്‍ എനക്ക് പുടിച്ച കളറ്’: ആര്‍എല്‍വി രാമകൃഷ്ണനെ പിന്തുണച്ച് മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: കലാമണ്ഡലം സത്യഭാമയുടെ ജാതി അധിക്ഷേപത്തില്‍ ഡോ. ആര്‍എല്‍വി രാമകൃഷ്ണന് പിന്തുണയുമായി മന്ത്രി വി ശിവന്‍കുട്ടി. 'കറുപ്പ് താന്‍ എനക്ക് പുടിച്ച കളറ്'എന്നാണ് വി ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചത്. കലാമണ്ഡലം സത്യഭാമയുടെ അധിക്ഷേപത്തിന് ശേഷം നിരവധി പേരാണ് രാമകൃഷ്ണന് പിന്തുണയുമായി രംഗത്ത്...

Read more

11 മണിക്ക് മുമ്പ് മുറിയില്‍ എത്തണം, രാത്രി വൈകിയുള്ള കാന്റീന്‍ നിര്‍ത്തലാക്കി: കര്‍ശന നിയന്ത്രണവുമായി കോഴിക്കോട് എന്‍ഐടി

കോഴിക്കോട്: ക്യാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി കോഴിക്കോട് എന്‍ഐടി. രാത്രി 12 മണിക്ക് ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് കാമ്പസിന് അകത്തേക്കോ പുറത്തേക്കോ പോകാന്‍ കഴിയില്ല. നൈറ്റ് കര്‍ഫ്യൂ കര്‍ശനമായി പാലിക്കുന്നതിന്റെ ഭാഗമായാണ് ഡീന്‍ പുതിയ ഉത്തരവിറക്കിയത്. കാമ്പസില്‍ രാത്രി വൈകിയും പ്രവര്‍ത്തിച്ചിരുന്ന കാന്റീനുകള്‍...

Read more

പെട്രോളിന് 75 രൂപയാക്കും, നീറ്റ് പരീക്ഷ ഒഴിവാക്കും: വമ്പന്‍ പ്രഖ്യാപനങ്ങളുമായി ഡിഎംകെ

ചെന്നൈ: ലോകസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വന്‍ പ്രഖ്യാപനങ്ങളുമായി തമിഴ്‌നാട്ടിലെ ഡിഎംകെ പ്രകടനപത്രിക. ഗവര്‍ണര്‍ പദവി എടുത്തുകളയുമെന്നും, ക്രിമിനല്‍ നടപടികളില്‍ നിന്ന് ഗവര്‍ണര്‍ക്ക് പരിരക്ഷ നല്‍കുന്ന ഭരണഘടനാ വകുപ്പ് ഭേദഗതി ചെയ്യുമെന്നും ഡിഎംകെ പ്രകടന പത്രികയില്‍ പറയുന്നു. ഇന്ത്യ മുന്നണി വിജയിച്ചാല്‍, പെട്രോള്‍...

Read more

നടി അരുന്ധതി നായരുടെ നില അതീവ ഗുരുതരം: ചികിത്സാ സഹായം തേടി കുടുംബം

തിരുവനന്തപുരം: ബൈക്കപകടത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന നടി അരുന്ധതി നായരുടെ നില അതീവ ഗുരുതരം. നിലവില്‍ അരുന്ധതി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്.കഴിഞ്ഞ വ്യാഴാഴ്ച കോവളം ബൈപ്പാസില്‍ വെച്ചാണ് അരുന്ധതി അപകടത്തില്‍പ്പെട്ടത്. തലയ്ക്ക് സാരമായ പരിക്കേറ്റ താരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്....

Read more

എന്തുകൊണ്ട് മണിപ്പൂരില്‍ മിണ്ടിയില്ല: വോട്ട് ചോദിച്ചെത്തിയ സുരേഷ് ഗോപിയോട് വൈദികന്‍

തൃശ്ശൂര്‍: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വോട്ട് ചോദിച്ചെത്തിയ തൃശ്ശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയോട് രാഷ്ട്രീയ നിലപാട് പറഞ്ഞ് വൈദികന്‍. അവിണിശേരി ഇടവകയിലെ ഫാദര്‍ ലിജോ ചാലിശ്ശേരിയാണ് മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനോട് വിയോജിപ്പ് രേഖപ്പെടുത്തിയത്. വൈദികനും സുരേഷ് ഗോപിയും തമ്മിലുള്ള...

Read more
Page 43 of 1185 1 42 43 44 1,185

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.