അന്ന് കൂട്ടുകാരന്റെ പല്ല് അടിച്ചു താഴെയിട്ട കുരുത്തംകെട്ട പെണ്ണ്, ഇന്ന് സ്‌പെഷ്യല്‍ സ്‌കൂള്‍ അധ്യാപിക: വിദ്യാര്‍ഥിനിയെ കുറിച്ച് അഭിമാനത്തോടെ ഹൃദയം നിറച്ച് ടീച്ചര്‍

സ്‌കൂള്‍ കാലഘട്ടം സമ്മാനിക്കുന്ന ഏറ്റവും ഭാഗ്യമാണ് ടീച്ചര്‍മാരും വിദ്യാര്‍ഥികളും തമ്മിലുള്ള ആത്മബന്ധം. നിരവധി വിദ്യാര്‍ഥികള്‍ക്കിടയില്‍ ടീച്ചറുടെ മനസ്സില്‍ ഇടംപിടിക്കുന്ന വിദ്യാര്‍ഥികള്‍, വിദ്യാര്‍ഥികളുടെ മനസ്സില്‍ മായാത്ത അധ്യാപകര്‍ അങ്ങനെ ആ ആത്മബന്ധം ജീവിതകാലം മുഴുവന്‍ ഹൃദയത്തില്‍ പതിഞ്ഞിരിക്കും. ഇപ്പോഴിതാ ഒരു അധ്യാപിക തന്റെ...

Read more

അരവിന്ദ് കെജ്രിവാള്‍ തന്നെ മുഖ്യമന്ത്രിയായി തുടരും: ജയിലില്‍ നിന്ന് കാര്യങ്ങള്‍ നിയന്ത്രിക്കും

ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ ഇഡി അറസ്റ്റ് ചെയ്ത മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പദവികള്‍ ഒഴിയില്ലെന്ന് ആം ആദ്മി പാര്‍ട്ടി. കെജ്രിവാള്‍ തന്നെ മുഖ്യമന്ത്രിയായി തുടരുമെന്നും ജയിലില്‍ നിന്ന് കാര്യങ്ങള്‍ നിയന്ത്രിക്കുമെന്നും പാര്‍ട്ടി അറിയിച്ചു. ഭരണനിര്‍വ്വഹണ ചുമതല മന്ത്രിമാരില്‍ ആര്‍ക്കെങ്കിലും നല്‍കുമെന്നാണ്...

Read more

സംഗീത നിശയ്ക്കിടെ ഭീകരാക്രമണം: 60 പേര്‍ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ്

മോസ്‌കോ: റഷ്യയില്‍ സംഗീത നിശയ്ക്കിടെയുണ്ടായ ഭീകരാക്രമണത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ നൂറിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിട്ടുണ്ട്. സൈനിക വേഷത്തിലെത്തിയ അഞ്ച് അംഗ സംഘം യന്ത്ര തോക്കുകളുപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പിന് പിന്നാലെയുണ്ടായ സ്‌ഫോടനത്തില്‍ പരിപാടി നടന്ന ഹാളിന്...

Read more

‘സത്യഭാമമാരുടെ അധിക്ഷേപം കേള്‍ക്കാതിരിക്കാന്‍ തേക്കൂ’: വിവാദങ്ങള്‍ക്കിടെ വെളുക്കാനുള്ള ക്രീമുമായി സുവൈബതുല്‍ അസ്ലമിയ; അധിക്ഷേപമാണെന്ന് അറിയില്ലായിരുന്നെന്ന് വിശദീകരണം

കൊച്ചി: നര്‍ത്തകന്‍ ആര്‍എല്‍വി രാമകൃഷ്ണനെ നിറത്തിന്റെ പേരില്‍ അധിക്ഷേപിച്ച കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമര്‍ശം സോഷ്യലിടത്ത് വലിയ ചര്‍ച്ചയായിരിക്കുകയാണ്. നിരവധി പേരാണ് സത്യഭാമയെ വിമര്‍ശിച്ച് എത്തിയത്. നിറമാണ് സൗന്ദര്യത്തിന്റെ മാനദണ്ഡം, നിറമുള്ളവരേ നൃത്തം ചെയ്യാവൂ എന്നായിരുന്നു സത്യഭാമയുടെ പരാമര്‍ശം. അതേസമയം, സത്യഭാമയുടെ...

Read more

അരവിന്ദ് കെജ്രിവാള്‍ റിമാന്‍ഡില്‍: പത്ത് ദിവസം ഇഡി കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ കേസില്‍ അറസ്റ്റിലായ അരവിന്ദ് കെജ്രിവാളിനെ പത്ത് ദിവസത്തെ ഇഡി കസ്റ്റഡിയില്‍ വിട്ട് ഡല്‍ഹി റോസ് അവന്യൂ കോടതി. ഏപ്രില്‍ 1 വരെയാണ് കസ്റ്റഡി കലാവധി. പത്ത് ദിവസം കസ്റ്റഡിയില്‍ വേണമെന്നായിരുന്നു ഇഡിയുടെ ആവശ്യം. മൂന്നേ മുക്കാല്‍ മണിക്കൂര്‍...

Read more

ജലക്ഷാമം രൂക്ഷം: കൃഷ്ണ നദിയിലേക്കും ഭീമ നദിയിലേക്കും ജലം തുറന്നുവിടണം; മഹാരാഷ്ട്ര മുഖ്യമന്ത്രിയ്ക്ക് കത്തയച്ച് സിദ്ധരാമയ്യ

ബംഗളൂരു: കര്‍ണാടകത്തിലെ ജലക്ഷാമം പരിഹരിക്കാന്‍ സഹായം തേടി മുഖ്യമന്ത്രി സിദ്ധരാമയ്യ. മഹാരാഷ്ട്രയിലെ വര്‍ണ/കൊയ്ന ഡാമുകളിലെ ജലം കൃഷ്ണ നദിയിലേക്കും ഭീമ നദിയിലേക്കും തുറന്നുവിടണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയ്ക്ക് സിദ്ധരാമയ്യ കത്തയച്ചു. വടക്കന്‍ കര്‍ണാടകയിലെ ജലക്ഷാമം ഒരു പരിധി വരെയെങ്കിലും പരിഹരിക്കാനാവുമെന്നാണ്...

Read more

‘എന്റെ മകന്‍ കെട്ടിയ താലി നീ ഇടേണ്ട’, താലിമാല പൊട്ടിച്ചെടുത്തു: പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ട് മരുമകളെ പുറത്താക്കി; സത്യഭാമയ്‌ക്കെതിരെ സ്ത്രീധന പീഡനക്കേസ്

തിരുവനന്തപുരം: കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ സ്ത്രീധന പീഡനക്കേസ്. കൂടുതല്‍ സത്രീധനം ആവശ്യപ്പെട്ട് മരുമകളെ വീട്ടില്‍ നിന്നും പുറത്താക്കി. മാനസികമായും ശാരീരികമായും ഉപദ്രവിച്ചെന്നുമാണ് എഫ്ഐആര്‍. തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസാണ് കേസെടുത്തത്. 2022ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2022 സെപ്തംബറിലാണ് പരാതിക്കാരിയും സത്യഭാമയുടെ മകന്‍ അനൂപും...

Read more

കെജ്രിവാളിനെ പൂവിട്ട് പൂജിക്കണോ: ഗുരുതരമായ കേസാണ്; കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റില്‍ രൂക്ഷമായി പ്രതികരിച്ച് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കെജ്രിവാളിന്റേത് ഗുരുതരമായ കേസാണ്. അഴിമതി കാണിച്ച അയാളെ പൂവിട്ട് പൂജിക്കണോ എന്ന് സുരേന്ദ്രന്‍ ചോദിക്കുന്നു. അഴിമതിക്കേസുകളില്‍ ശക്തമായ നടപടി സ്വീകരിക്കും. ബിജെപിക്ക് ഒരു ഇരട്ടത്താപ്പുമില്ലെന്നും...

Read more

പുഷ്പം പോലെ ‘പുഷ്പക്’ തിരിച്ചെത്തി: ചരിത്ര നേട്ടത്തില്‍ ഐഎസ്ആര്‍ഒ

ബംഗളൂരു: പുനരുപയോഗിക്കാവുന്ന റോക്കറ്റിന്റെ നിര്‍ണായക പരീക്ഷണ വിക്ഷേപണത്തില്‍ ചരിത്ര വിജയം നേടി ഐഎസ്ആര്‍ഒ. കര്‍ണാടക ചിത്രദുര്‍ഗ ജില്ലയിലെ ചെല്ലക്കരയിലുള്ള വ്യോമസേനയുടെ എയറോനോട്ടിക്കല്‍ ടെസ്റ്റ് ഗ്രൗണ്ടിലായിരുന്നു പരീക്ഷണം. 'പുഷ്പക്' എന്ന് പേരിട്ട ആര്‍എല്‍വിയെ വ്യോമസേനയുടെ ചിനോക്ക് ഹെലികോപ്റ്ററില്‍ ഭൂമിയില്‍ നിന്ന് 4 കിലോമീറ്റര്‍...

Read more

തന്റെ കുടുംബക്ഷേത്രത്തില്‍ മോഹിനിയാട്ടം അവതരിപ്പിക്കാമോ: ആര്‍എല്‍വി രാമകൃഷ്ണനെ ക്ഷണിച്ച് സുരേഷ് ഗോപി

തൃശ്ശൂര്‍: കലാമണ്ഡലം സത്യഭാമ നടത്തിയ ജാതി അധിക്ഷേപത്തിന് പിന്നാലെ മോഹിനിയാട്ടം നര്‍ത്തകന്‍ ആര്‍എല്‍വി രാമകൃഷ്ണനെ പിന്തുണച്ച് തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി. മോഹിനിയാട്ടം കലാകാരന്‍ ആര്‍എല്‍വി രാമകൃഷ്ണനെ കുടുംബക്ഷേത്രത്തിലെ ഉത്സവത്തിന് ക്ഷണിച്ചിരിക്കുകയാണ് സുരേഷ് ഗോപി. രാമകൃഷ്ണന് കുടുംബ ക്ഷേത്രത്തിലെ ഉത്സവത്തിന്...

Read more
Page 42 of 1185 1 41 42 43 1,185

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.