എല്ലാം നിയമത്തിന്റെ വഴിയ്ക്ക് പോട്ടെ: ‘റാം C/O ആനന്ദി’യുടെ വ്യാജപതിപ്പ് പ്രചരിപ്പിച്ച് പോലീസ് പിടിച്ചാല്‍ ആരും തന്നെ വിളിക്കരുത്; അഖില്‍ പി ധര്‍മ്മജന്‍

ആലപ്പുഴ: അടുത്തിടെ മലയാളത്തിലിറങ്ങിയ ഏറെ വായനക്കാരെയുണ്ടാക്കിയ നോവലാണ് 'റാം C/O ആനന്ദി'. സോഷ്യല്‍ മീഡിയ പോസ്റ്റുകളിലെല്ലാം നിറഞ്ഞുനില്‍ക്കുകയാണ് നോവല്‍. ഇത്രമാത്രം ജനപ്രീതി നേടിയ മറ്റൊരു നോവലുമില്ല. സിനിമാനുഭവം സമ്മാനിക്കുന്ന നോവലാണ് അഖില്‍ പി ധര്‍മ്മജന്‍ സമ്മാനിച്ചിരിക്കുന്നത്. പ്രത്യേകിച്ചും യുവതലമുറ ഹൃദയത്തോട് ചേര്‍ത്തിരിക്കുകയാണ്...

Read more

സ്ഥാനാര്‍ഥിയുടെ ഫ്‌ളക്‌സില്‍ വിഗ്രഹം: വി മുരളീധരനെതിരെ പരാതി

തിരുവനന്തപുരം: കേന്ദ്രമന്ത്രിയും ആറ്റിങ്ങളിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ വി മുരളീധരനെതിരെ ഫ്ളക്സില്‍ മത ചിഹ്നം ഉപയോഗിച്ചെന്ന് പരാതി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വിഗ്രഹത്തിന്റെ ചിത്രം ഉപയോഗിച്ചെന്നാണ് പരാതി. ഇടതുമുന്നണിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി മുരളീധരന്റെ ഫ്‌ലക്‌സില്‍ വിഗ്രഹ ചിത്രം...

Read more

കാളികാവിലെ രണ്ടര വയസ്സുകാരിയുടെ മരണം: പിതാവ് അറസ്റ്റില്‍, കുഞ്ഞിനെ പതിവായി മര്‍ദ്ദിച്ചിരുന്നെന്ന് ബന്ധുക്കള്‍

മലപ്പുറം: മലപ്പുറം കാളികാവ് ഉദിരംപൊയിലില്‍ രണ്ടര വയസ്സുകാരിയുടെ മരണത്തില്‍ കുട്ടിയുടെ പിതാവ് അറസ്റ്റില്‍. കുട്ടിയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതാണെന്ന ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്നാണ് നടപടി. പിതാവ് മുഹമ്മദ് ഫായിസിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കുട്ടിയെ പിതാവ് കൊലപ്പെടുത്തിയതാണെന്ന് മാതാവും ബന്ധുക്കളും പറഞ്ഞു. ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയെന്ന്...

Read more

ആരെയും വേദനിപ്പിക്കാന്‍ ഉദേശിച്ചിട്ടില്ല: ആക്ഷേപിച്ചവര്‍ സ്വന്തം മനഃസാക്ഷിയോട് ചോദിക്കണം…’നിങ്ങള്‍ക്ക് അതിനുള്ള യോഗ്യതയുണ്ടോ, വിശദീകരണവുമായി നര്‍ത്തകി സത്യഭാമ

തിരുവനന്തപുരം: കറുപ്പ് നിറത്തിന്റെ പേരില്‍ നര്‍ത്തകന്‍ ആര്‍എല്‍വി രാമകൃഷ്ണനെ അധിക്ഷേപിച്ച സംഭവത്തില്‍ വിശദീകരണവുമായി നര്‍ത്തകി സത്യഭാമ രംഗത്ത്. കറുപ്പ് നിറമുള്ളവര്‍ മോഹിനിയാട്ട മത്സരത്തിന് പങ്കെടുക്കരുതെന്ന പരാമര്‍ശത്തെത്തുടര്‍ന്ന് ക്രൂരമായ സൈബര്‍ അതിക്രമം നേരിടുകയാണെന്ന് സത്യഭാമ പറഞ്ഞു. തന്റെ കുടുംബത്തെ വലിച്ചിഴച്ച് അധിക്ഷേപം തുടരുന്നു....

Read more

ഉജ്ജൈനി മഹാകാലേശ്വര്‍ ക്ഷേത്രത്തില്‍ ‘ഭസ്മ ആരതി’ക്കിടെ വന്‍ തീപ്പിടിത്തം: പതിനാലോളം പുരോഹിതര്‍ക്ക് പൊള്ളലേറ്റു

ഭോപാല്‍: മധ്യപ്രദേശിലെ ഉജ്ജൈനി മഹാകാലേശ്വര്‍ ക്ഷേത്രത്തില്‍ വന്‍ തീപ്പിടിത്തം. തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ തീപ്പിടിത്തത്തില്‍ പതിനാലോളം പുരോഹിതര്‍ക്ക് പൊള്ളലേറ്റു. ഹോളി ആഘോഷങ്ങളുടെ ഭാഗമായി രാവിലെ നടന്ന 'ഭസ്മ ആരതി'ക്കിടെയാണ് തീപ്പിടിത്തമുണ്ടായതെന്ന് അധികൃതര്‍ വ്യക്തമാക്കി. ക്ഷേത്രത്തിന്റെ ശ്രീകോവിലിലാണ് തീ പടര്‍ന്നതെന്ന് ഉജ്ജൈനി ജില്ലാകളക്ടര്‍ നീരജ്...

Read more

എന്താണ് അമ്മേ ഇങ്ങള് നന്നാവാത്തത്? പീഡനകേസിലെ പ്രതികളെ സംരക്ഷിക്കാനുള്ള ജാഗ്രത പോലും മഷിയിട്ട് നോക്കിയിട്ടും കാണാനില്ല; രൂക്ഷമായി വിമര്‍ശിച്ച് ഹരീഷ് പേരടി

കൊച്ചി: നര്‍ത്തകനും നടനുമായ ഡോ. ആര്‍എല്‍വി രാമകൃഷ്ണനെതിരെ നര്‍ത്തകി സത്യഭാമ നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ നിരവധി താരങ്ങളുടെ പ്രതികരണങ്ങള്‍ വന്നപ്പോഴും നിശബ്ദത തുടരുന്ന താരസംഘടനയെ രൂക്ഷമായി വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടി. പീഡനകേസില്‍ പ്രതികളായവരെ സംരക്ഷിക്കാനുള്ള ജാഗ്രത പോലും ഈ വിഷയത്തില്‍...

Read more

ചുറ്റുമതിലിന്റെ പോലും അകലമില്ലാത്ത പള്ളിയും ക്ഷേത്രവും: സഹോദരങ്ങള്‍ക്ക് നോമ്പുതുറയൊരുക്കി ക്ഷേത്ര കമ്മിറ്റിയുടെ മഹാമാതൃക

കൊല്ലം: പരിശുദ്ധ റമദാനില്‍ മതസൗഹാര്‍ദത്തിന്റെ മഹാകാഴ്ചയൊരുക്കി കൊല്ലത്തെ പ്ലാവറ ശ്രീ ഭദ്രകാളി ക്ഷേത്രം. മുസ്ലിം സഹോദരങ്ങള്‍ക്ക് നോമ്പുതുറയൊരുക്കിയിരിക്കിയാണ് ക്ഷേത്ര കമ്മിറ്റി മാതൃകയായിരിക്കുന്നത്. പരവൂര്‍ തെക്കുംഭാഗം അന്‍സാറുല്‍ മുസ്ലിമിന്‍ പള്ളിയിലാണ് പ്ലാവറ ശ്രീ ഭദ്രകാളിക്ഷേത്രം ഭാരവാഹികള്‍ മത സൗഹാര്‍ദത്തിന്റെ നോമ്പ് തുറയൊരുക്കിയത്. ഒരു...

Read more

‘എതിരാളിയായിരുന്നിട്ടും തനിക്ക് വെള്ളവും ഓറഞ്ചും തന്നു’: നല്ല കലാകാരന്‍ മാത്രമല്ല നല്ല മനുഷ്യന്‍ കൂടിയാണ് ആര്‍എല്‍വി രാമകൃഷ്ണന്‍; നടി മിയ പറയുന്നു

കൊച്ചി: നടന്‍ കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ ആര്‍എല്‍വി രാമകൃഷ്ണനെ കുറിച്ച് ഹൃദ്യമായ അനുഭവം പങ്കുവച്ച് നടി മിയ. രാമകൃഷ്ണന്‍ മാഷില്‍ നിന്നും തനിക്ക് ലഭിച്ച വളരെ നല്ല അനുഭവമാണ് മിയ പങ്കിടുന്നത്. നര്‍ത്തകി സത്യഭാമയുടെ ജാതീയ അധിക്ഷേപത്തിന് പിന്നാലെയാണ് രാമകൃഷ്ണന്...

Read more

‘മാഹി 14 വര്‍ഷമായി വേശ്യകളുടെ കേന്ദ്രമായിരുന്നു’: വിവാദ പരാമര്‍ശത്തില്‍ പിസി ജോര്‍ജിനെതിരെ കേസ്

കണ്ണൂര്‍: മാഹിയേയും മാഹിയിലെ സ്ത്രീ സമൂഹത്തെയും അധിക്ഷേപിച്ച ബിജെപി നേതാവ് പിസി ജോര്‍ജിനെതിരെ കേസ്. മാഹി വേശ്യകളുടെ കേന്ദ്രമായിരുന്നെന്ന പരാമര്‍ശത്തില്‍ മാഹി പോലീസ് പിസി ജോര്‍ജിനെതിരെ കേസെടുത്തു. കോഴിക്കോട്ട് നടന്ന് എംടി രമേശിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലായിരുന്നു വിവാദ പരാമര്‍ശം. ജോര്‍ജിന്റെ പരാമര്‍ശത്തിനെതിരെ...

Read more

മോഹിനിയാട്ടം അവതരിപ്പിക്കാന്‍ ക്ഷണിച്ച് കേരള കലാമണ്ഡലം: ആനന്ദകണ്ണീര്‍ പൊഴിച്ച് വികാരാധീനനായി ആര്‍എല്‍വി രാമകൃഷ്ണന്‍

തൃശൂര്‍: നൃത്താധ്യാപിക സത്യഭാമയുടെ അധിക്ഷേപം വിവാദമായതിന് പിന്നാലെ നര്‍ത്തകനും നടനുമായ ആര്‍എല്‍വി രാമകൃഷ്ണനെ നൃത്താവതരണത്തിന് ക്ഷണിച്ച് കേരള കലാമണ്ഡലം. മോഹിനിയാട്ടം അവതരിപ്പിക്കാനാണ് ക്ഷണിച്ചത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിക്ക് കലാമണ്ഡലത്തിലെ കൂത്തമ്പലത്തിലാണ് അവതരിപ്പിക്കുക. കലാമണ്ഡലത്തില്‍ നിന്ന് ലഭിച്ച ക്ഷണത്തില്‍ രാമകൃഷ്ണന്‍ വികാരാധീനനായി. ആദ്യമായാണ്...

Read more
Page 41 of 1185 1 40 41 42 1,185

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.