‘ജീവിതം മടുത്തു’: യുവ ഡോക്ടര്‍ അഭിരാമിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി
തിരുവനന്തപുരം: 'ജീവിതം മടുത്തു. അതിനാല്‍ പോകുന്നു' കഴിഞ്ഞ ദിവസം ജീവനൊടുക്കിയ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടര്‍ അഭിരാമിയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്. തന്റെ മരണത്തില്‍ ആരും ഉത്തരവാദികളല്ലെന്നാണ് അഭിരാമി ആത്മഹത്യാ കുറിപ്പില്‍ കുറിച്ചത്. 'ജീവിതം മടുത്തു. അതിനാല്‍ പോകുന്നുവെന്നാണ് കുറിപ്പിലെഴുതിയിട്ടുള്ളത്....
Read more