വില്ലേജ് കുക്കിങ് ചാനലിന്റെ ഫാന്‍ ബോയിയായി നടന്‍ ചിരഞ്ജീവിയും

ചെന്നൈ: ഇന്ത്യയിലെ ഏറെ ഫോളോവേഴ്‌സുള്ള യൂടുബ് ചാനലാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള വില്ലേജ് കുക്കിങ് ചാനല്‍. മുത്തശ്ശനും പേരമക്കളുമാണ് ചാനലിലുള്ളവര്‍. വ്യത്യസ്തമായ ഭക്ഷണ സാധനങ്ങള്‍ ഒരുക്കിയാണ് ചാനല്‍ ശ്രദ്ധേയമാകുന്നത്. വില്ലേജ് കുക്കിങ് ചാനലിന്റെ ആരാധകനായിരിക്കുകയാണ് നടന്‍ ചിരഞ്ജീവി. മകളുടെ നിര്‍ദേശ പ്രകാരം ഒരുക്കല്‍...

Read more

ദിവസം രണ്ട് ലക്ഷം, 40 ലക്ഷം ചിലവാക്കി കഴിഞ്ഞു: നടി അരുന്ധതിയുടെ ജീവന്‍ രക്ഷിയ്ക്കാന്‍ വീണ്ടും സഹായം തേടി കുടുംബം

തിരുവനന്തപുരം: വാഹനാപകടത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന നടി അരുന്ധതിയുടെ ജീവന്‍ രക്ഷിയ്ക്കാന്‍ വീണ്ടും സുമനസുകളുടെ കാരുണ്യം തേടി കുടുംബം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെന്റേിലേറ്ററിന്റെ സഹായത്തോടെയാണ് അരുന്ധതിയുടെ ജീവന്‍ നിലനിര്‍ത്തുന്നത്. ദിവസവും രണ്ട് ലക്ഷത്തോളം രൂപയാണ് ചികിത്സയ്ക്ക് വേണ്ടി വരുന്നത്....

Read more

21 ലക്ഷം രൂപയും ആഡംബര കാറും കിട്ടിയില്ല: യുവതിയെ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി

ന്യൂഡല്‍ഹി: ആഡംബര കാറും 21 ലക്ഷം രൂപയും സ്ത്രീധനം ലഭിക്കാത്തതിന് ഭര്‍ത്താവും കുടുംബവും ചേര്‍ന്ന് യുവതിയെ തല്ലിക്കൊന്നതായി പോലീസ്. കരിഷ്മ എന്ന യുവതിയെയാണ് ഭര്‍ത്താവ് വികാസും മാതാപിതാക്കളും സഹോദരങ്ങളും ചേര്‍ന്ന് കൊലപ്പെടുത്തിയത്. വികാസ്, പിതാവ് സോംപാല്‍ ഭാട്ടി, അമ്മ രാകേഷ്, സഹോദരി...

Read more

കുടിവെള്ളം എടുക്കുന്നതിനെ ചൊല്ലി തര്‍ക്കം: ഒരാള്‍ക്ക് വെട്ടേറ്റു

മലപ്പുറം: കുറ്റിപ്പുറത്ത് കുടിവെള്ളം എടുക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ഒരാള്‍ക്ക് വെട്ടേറ്റു. കുറ്റിപ്പുറം ഊരോത്ത് പള്ളിയാലില്‍ ഇന്ന് രാവിലെയാണ് സംഭവം. പാലക്കാട് സ്വദേശി അറുമുഖനാണ് വെട്ടേറ്റത്. ക്വാര്‍ട്ടേഴ്സ് താമസക്കാര്‍ തമ്മില്‍ ഉണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. അറുമുഖന്‍ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

Read more

തിഹാര്‍ ജയിലിലെ രണ്ടാം നമ്പര്‍ സെല്‍ ഇനി ഡല്‍ഹി മുഖ്യമന്ത്രിയുടെ ‘സെക്രട്ടേറിയേറ്റ്’: ജയിലിലിരുന്ന് കെജ്രിവാള്‍ ഭരിയ്ക്കും; ജയിലില്‍ പ്രത്യേക സൗകര്യങ്ങള്‍

ന്യൂഡല്‍ഹി: തിഹാര്‍ ജയിലിലെ രണ്ടാം നമ്പര്‍ സെല്‍ ഇനി ഡല്‍ഹി മുഖ്യമന്ത്രിയുടെ 'സെക്രട്ടേറിയേറ്റ്'. ഏപ്രില്‍ 15 വരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ജയിലില്‍ ഉണ്ടാകും. 24 മണിക്കൂര്‍ സിസിടിവി നിരീക്ഷണത്തിലാകും കെജ്രിവാളിന്റെ ജയില്‍ ജീവിതം. ഡല്‍ഹി മുഖ്യമന്ത്രി എന്ന നിലയില്‍...

Read more

വളര്‍ത്തുനായയെ ആക്രമിച്ചത് ചോദ്യം ചെയ്തതിന് ക്രൂരമര്‍ദ്ദനം: ഹൈക്കോടതി ജഡ്ജിയുടെ ഡ്രൈവര്‍ മരണത്തിന് കീഴടങ്ങി

കൊച്ചി: നാലംഗ സംഘത്തിന്റെ ക്രൂരമര്‍ദ്ദനത്തിനിരയായ ഹൈക്കോടതി ജഡ്ജിയുടെ ഡ്രൈവര്‍ മരിച്ചു. ഹൈക്കോടതി ജഡ്ജി സതീഷ് നൈനാന്റെ ഡ്രൈവര്‍ വിനോദ് ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ വിനോദ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വീട്ടിലെ വളര്‍ത്തു നായയെ എറിഞ്ഞത് ചോദ്യം ചെയ്തതിനാണ് വിനോദിനെ...

Read more

‘140 കോടി ജനങ്ങളുടെ സ്വപ്നങ്ങളും ആ കണ്ണില്‍ ഞാന്‍ കണ്ടു’: ഭാരതത്തിന്റെ സുവര്‍ണ ദിനങ്ങള്‍ ആരംഭിച്ചെന്ന് രാംലല്ല പറഞ്ഞു

അയോധ്യ: ശ്രീരാമക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠാച്ചടങ്ങ് നടന്നപ്പോള്‍ 'രാജ്യം മുന്നോട്ടു കുതിക്കുകയാണ്, ഭാരതത്തിന്റെ സുവര്‍ണകാലമെത്തി' എന്ന് രാം ലല്ല വിഗ്രഹം തന്നോട് പറഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഒരു അഭിമുഖത്തിനിടെ ചോദ്യത്തിന് ഉത്തരമായിട്ടായിരുന്നു മോഡിയുടെ പരാമര്‍ശം. അയോധ്യയിലെ പ്രാണ പ്രതിഷ്ഠാച്ചടങ്ങിനെത്തിയപ്പോള്‍ എന്തായിരുന്നു തോന്നിയതെന്നായിരുന്നു...

Read more

ബിജുവിന്റെ കുടുംബത്തിന് 10 ലക്ഷം നഷ്ടപരിഹാരം: മകന് താത്കാലിക ജോലി, കാട്ടാനയെ വെടിവച്ച് കൊല്ലാന്‍ ശുപാര്‍ശ

തിരുവനന്തപുരം: പത്തനംതിട്ടയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ബിജുവിന്റെ കുടുംബത്തിന് ഇന്ന് തന്നെ 10 ലക്ഷം നഷ്ടപരിഹാരത്തുക കൈമാറുമെന്ന് വനംമന്ത്രി എകെ ശശീന്ദ്രന്‍. ഞായറാഴ്ച പുലര്‍ച്ചെയാണ് പത്തനംതിട്ട തുലാപ്പള്ളി സ്വദേശി ബിജു (58) കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. തുടര്‍ന്ന് സംഭവത്തില്‍ പതിഷേധിച്ച് തുലാപ്പള്ളിയില്‍...

Read more

ഫോണ്‍വിളിയില്‍ മുഴുകി അമ്മ; പച്ചക്കറിയാണെന്ന് കരുതി കുഞ്ഞിനെ ഫ്രിഡ്ജില്‍ വച്ചു

അവധിക്കാലമാണ്, കുട്ടികളെല്ലാം വീടിനുള്ളിലുണ്ട്. അല്പം വികൃതി കുട്ടികളെ വീട്ടില്‍ നിര്‍ത്തി പോയാല്‍ തീരെ സമാധാനം കിട്ടാത്ത അവസ്ഥയുമാണ്. അതിനിടെ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതിനിടെ കുട്ടിയെ അമ്മ ഫ്രിഡ്ജിനുള്ളില്‍ വയ്ക്കുന്ന വീഡിയോയാണ് വൈറലാകുന്നത്. ഫോണ്‍ സംസാരത്തില്‍ മുഴുകിയിരുന്ന അമ്മയ്ക്കരികിലായി കളിച്ച് കൊണ്ടിരിക്കുകയായിരുന്നു കുട്ടി....

Read more

അക്കാദമി ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്ത് കേന്ദ്രമന്ത്രി: കേന്ദ്രസാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം രാജിവച്ച് സി രാധാകൃഷ്ണന്‍

തിരുവനന്തപുരം: പ്രമുഖ സാഹിത്യകാരന്‍ സി രാധാകൃഷ്ണന്‍ കേന്ദ്രസാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം രാജിവച്ചു. രാജിക്കത്ത് അക്കാദമി സെക്രട്ടറിയ്ക്ക് അയച്ചു കൊടുത്തു. കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘവാള്‍ അക്കാദമി ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തതില്‍ പ്രതിഷേധിച്ചാണ് നടപടി. സാഹിത്യത്തില്‍ യാതൊരു പരിചയവുമില്ലാത്ത വ്യക്തിയാണ് ഉദ്ഘാടനം ചെയ്തത്...

Read more
Page 36 of 1185 1 35 36 37 1,185

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.