നിങ്ങളാണ് അഭിമാനം: ആചാരങ്ങളില്ലാതെ, ഒരുതരി പൊന്നണിയാതെ തക്കു വിവാഹിതയായി
കൊച്ചി: ഭീഷ്മപര്‍വ്വം സിനിമയുടെ തിരക്കഥാകൃത്ത് ദേവദത്ത് ഷാജിയും നടി റൈനയുടെ ഇരട്ട സഹോദരി ഷൈന രാധാകൃഷ്ണനും വിവാഹിതരായി. പാലക്കാട് ചിറ്റൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ വെച്ചായിരുന്നു വിവാഹം. ഇരുവരുടേയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വിവാഹം വളരെ ലളിതമായാണ് നടന്നത്....
Read more