‘നല്‍കിയത് കള്ള സത്യവാങ്മൂലം’: കടലാസിലുള്ള ക്ഷമാപണം സ്വീകരിക്കാന്‍ തയ്യാറല്ല; പതഞ്ജലിയ്ക്ക് സുപ്രീംകോടിയില്‍ നിന്ന് വീണ്ടും തിരിച്ചടി
ന്യൂഡല്‍ഹി: പതഞ്ജലി പരസ്യ വിവാദക്കേസില്‍ യോഗഗുരു ബാബാ രാംദേവിന് തിരിച്ചടി. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന ഉറപ്പ് ലംഘിച്ചതിനെ തുടര്‍ന്ന് സമര്‍പ്പിച്ച മാപ്പപേക്ഷ സുപ്രീംകോടതി വീണ്ടും തള്ളി. തങ്ങള്‍ അന്ധരല്ലെന്നും ഉദാരത കാണിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പറഞ്ഞുകൊണ്ടാണ് ജസ്റ്റിസ് ഹിമ കോലിയുടെയും അഹ്സനുദ്ദീന്‍ അമാനുള്ളയുടെയും...
Read more