ലോക്‌സഭയിലേക്കുള്ള അവസാനത്തെ ഊഴം: രാഷ്ട്രീയം നിര്‍ത്തുന്നില്ലെന്ന് ശശി തരൂര്‍

തിരുവനന്തപുരം: ഇത് ലോക്‌സഭയിലേക്കുള്ള തന്റെ അവസാനത്തെ മത്സരമാണെന്ന് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍. എന്നാല്‍ രാഷ്ട്രീയം നിര്‍ത്തുകയല്ലെന്നും ശശി തരൂര്‍ പറഞ്ഞു. കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ വ്യത്യസ്തമായ പങ്ക് നിര്‍വഹിക്കാന്‍ അവസരം കിട്ടിയാല്‍ അത് നിര്‍വഹിക്കും. ബിജെപി ഭരണം...

Read more

ആര്‍ക്കും ആഗ്രഹമുള്ളപ്പോള്‍ വെജും, നോണ്‍ വെജും കഴിക്കാം, നിയമം എതിര്‍ക്കില്ല: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ആര് എന്ത് കഴിക്കണമെന്നതിനെ താനോ, നിയമമോ എതിര്‍ക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. എല്ലാവര്‍ക്കും ആഗ്രഹിക്കുമ്പോള്‍ വെജും, നോണ്‍ വെജും കഴിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും മോഡി പറഞ്ഞു. അതേസമയം, നവരാത്രി വ്രതം അനുഷ്ഠിക്കുന്ന പുണ്യമാസത്തില്‍ നോണ്‍ വെജ് ഭക്ഷണം കഴിക്കുന്ന വീഡിയോ പങ്കുവച്ച്...

Read more

രാമേശ്വരം കഫേ സ്ഫോടനം: മുഖ്യപ്രതികള്‍ അറസ്റ്റില്‍

ബംഗളൂരു: രാമേശ്വരം കഫേ സ്ഫോടനക്കേസില്‍ മുഖ്യപ്രതികള്‍ പിടിയില്‍. മുസാഫിര്‍ ഹുസൈന്‍, അബ്ദുള്‍ മതീന്‍ അഹമ്മദ് താഹ എന്നിവരാണ് അറസ്റ്റിലായത്. പശ്ചിമ ബംഗാളില്‍ നിന്നാണ് ഇവരെ പിടികൂടിയത്. സ്ഫോടനം നടന്ന് 40-ദിവസത്തിന് ശേഷമാണ് പ്രതികള്‍ അറസ്റ്റിലായത്. സ്‌ഫോടനത്തിന്റെ മുഖ്യ ആസൂത്രകരാണ് ഇരുവരും. പ്രതികള്‍...

Read more

ഒഞ്ചിയത്ത് ഒഴിഞ്ഞ പറമ്പില്‍ യുവാക്കള്‍ മരിച്ചനിലയില്‍

കോഴിക്കോട്: ഒഞ്ചിയത്ത് ഒഴിഞ്ഞ പറമ്പില്‍ രണ്ട് യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി. ഓര്‍ക്കാട്ടേരി കാളിയത്ത് ശങ്കരന്റെ മകന്‍ രണ്‍ദീപ്(30), കുന്നുമ്മക്കര തോട്ടോളി ബാബുവിന്റെ മകന്‍ അക്ഷയ്(26) എന്നിവരാണ് മരിച്ചത്. ഇവരുടെ കൂടെ അവശ നിലയില്‍ കണ്ടെത്തിയ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന്...

Read more

വോട്ടര്‍മാര്‍ക്ക് പണം നല്‍കി എന്ന് പറഞ്ഞിട്ടില്ല: രാജീവ് ചന്ദ്രശേഖരന്റെ പേരോ പാര്‍ട്ടിയുടെ പേരോ പരാമര്‍ശിച്ചിട്ടില്ല; മറുപടി നല്‍കി ശശി തരൂര്‍

തിരുവനന്തപുരം: തിരുവനന്തപുരത്തിന്റെ തീരമേഖലയില്‍ വോട്ടിന് പണം നല്‍കുന്നുവെന്ന ആരോപണത്തിനെതിരെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ അയച്ച വക്കീല്‍ നോട്ടീസിന് മറുപടി നല്‍കി യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍. വോട്ടര്‍മാര്‍ക്ക് എന്‍ഡിഎ സ്ഥാനാര്‍ത്ഥി പണം നല്‍കി എന്ന് പറഞ്ഞിട്ടില്ല. രാജീവ് ചന്ദ്രശേഖരന്റെ പേരോ...

Read more

വെന്തുരുകുമ്പോഴും കുളിര്‍മഴ പെയ്യിച്ച് മനുഷ്യത്വം: ട്രെയിന്‍ ക്രോസിങില്‍ പെട്ടപ്പോള്‍ സ്‌കൂട്ടി സ്റ്റാന്‍ഡ് ഇട്ട് തണലിലേക്ക് മാറി പെണ്‍കുട്ടി, സീറ്റ് ചൂടാകാതിരിക്കാന്‍ കരുതലൊരുക്കി ഓട്ടോഡ്രൈവര്‍

പാലക്കാട്: വേനല്‍ച്ചൂടില്‍ വെന്തുരുകുകയാണ് കേരളം. പ്രത്യേകിച്ച് പാലക്കാട് ജില്ലയില്‍ 40 മുകളില്‍ തന്നെയാണ് സൂര്യന്‍ കത്തുന്നത്. ഇനിയും കൂടുമെന്ന അലെര്‍ട്ടുകളാണ് നിറയുന്നത്. പുറത്തേക്കിറങ്ങിയാല്‍ വെന്തുരുകുന്ന കാഴ്ചയാണ്. എന്നാല്‍ ഈ കൊടുംചൂടിലും ചില സ്‌നേഹക്കാഴ്ചകള്‍ കുളിര്‍മഴ പെയ്യിക്കുന്നുണ്ട്. അങ്ങനെയൊരു കാഴ്ചയാണ് സോഷ്യലിടത്ത് നിറയുന്നത്....

Read more

രാംലല്ലയ്ക്ക് മയിലിന്റെ രൂപവും വൈഷ്ണവ ചിഹ്നങ്ങളും തുന്നിച്ചേര്‍ത്ത വസ്ത്രം: രാമനവമി ആഘോഷത്തിന് ഒരുങ്ങി അയോധ്യ

ലക്‌നൗ: അയോധ്യയില്‍ പ്രാണ പ്രതിഷ്ഠയ്ക്ക് ശേഷമുള്ള ആദ്യ രാമനവമി ആഘോഷത്തിന് ഒരുങ്ങിയിരിക്കുകയാണ് അയോദ്ധ്യ. രാമക്ഷേത്രത്തില്‍ രാമനവമിയോട് അനുബന്ധിച്ച് നിരവധി ചടങ്ങുകളും നടക്കുന്നുണ്ട്. വൈഷ്ണവ ചിഹ്നമുള്ള പ്രത്യേക വസ്ത്രങ്ങള്‍ രാംലല്ലയെ ധരിപ്പിക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. മയിലിന്റെ രൂപവും വൈഷ്ണവ ചിഹ്നങ്ങളും തുന്നിച്ചേര്‍ത്ത...

Read more

ആ പിതാവിന്റെ കൈയ്യൊന്ന് നെഞ്ചോട് ചേര്‍ത്തുവെക്കണം, ഒരു മുത്തം നല്‍കണം; ക്രൈസ്തവ ദേവാലയത്തിന്റെ മുറ്റത്ത് ഈദ്ഗാഹ് ഒരുക്കിയതില്‍ കെടി ജലീല്‍

മഞ്ചേരി: ക്രൈസ്തവ ദേവാലയത്തിന്റെ മുറ്റത്ത് ഈദ്ഗാഹ് ഒരുക്കിയതിനെ അഭിനന്ദിച്ച് സിപിഎം നേതാവ് കെടി ജലീല്‍. മഞ്ചേരി സിഎസ്‌ഐ ക്രൈസ്തവ ദേവാലയത്തിന്റെ മുറ്റത്ത് ഈദ്ഗാഹ് ഒരുക്കിയ വാര്‍ത്ത മനസിന് നല്‍കിയ സന്തോഷം വലുതെന്ന് ജലീല്‍ പറഞ്ഞു. മാനവിക ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും പുതിയ അദ്ധ്യായമാണ്...

Read more

കാമുകിയെ 150ലേറെ തവണ പീഡിപ്പിച്ചു, വിവാഹത്തില്‍ നിന്നും പിന്മാറി: കണ്ണൂര്‍ സ്വദേശിയ്‌ക്കെതിരായ കേസ് സുപ്രീം കോടതി റദ്ദാക്കി

ന്യൂഡല്‍ഹി: മലയാളി യുവാവിനെതിരെ മുന്‍ കാമുകി നല്‍കിയ ബലാത്സംഗക്കേസ് സുപ്രീം കോടതി റദ്ദാക്കി. സവിശേഷാധികാരം ഉപയോഗിച്ചാണ് സുപ്രീം കോടതി കേസ് റദ്ദാക്കിയത്. യുവതി മറ്റൊരു വിവാഹം കഴിക്കുകയും പരാതിയില്‍ തുടരാന്‍ താത്പര്യമില്ലെന്ന് അറിയിക്കുകയും ചെയ്തതോടെയാണ് കോടതി കേസ് റദ്ദാക്കിയത്. ചെങ്കല്‍പ്പേട്ട് സെഷന്‍സ്...

Read more

ഉത്തരേന്ത്യയില്‍ ഇന്ന് ചെറിയപെരുന്നാള്‍

ന്യൂഡല്‍ഹി: ഡല്‍ഹി ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇന്ന് സമാധാനത്തിന്റെയും ഐശ്വര്യത്തിന്റെയും ചെറിയപെരുന്നാള്‍. ചൊവ്വാഴ്ച രാത്രി ശവ്വാല്‍ ചന്ദ്രമാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ റമദാന്‍ വ്രതം 30 പൂര്‍ത്തിയാക്കിയാണ് വിശ്വാസികള്‍ ഇന്ന് ഈദുല്‍ഫിത്തര്‍ ആഘോഷിക്കുന്നത്. പെരുന്നാള്‍ നമസ്‌കാരത്തിന് പള്ളികളില്‍ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഡല്‍ഹി ജുമാ...

Read more
Page 31 of 1185 1 30 31 32 1,185

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.