ഞാന്‍ നിക്ഷ്പക്ഷനാണ്: നിക്ഷ്പക്ഷതയുള്ളത് കൊണ്ടാണ് ഇടത് ആശയങ്ങളോട് താത്പര്യം; ടൊവിനോ തോമസ്

കൊച്ചി: രാഷ്ട്രീയ നിലപാടുകള്‍ പങ്കുവച്ച് നടന്‍ ടൊവിനോ തോമസ്. ടൊവിനോ നായകനായ നടികര്‍ സിനിമയുടെ പ്രൊമോഷനിടെയാണ് താരം രാഷ്ട്രീയ നിലപാടിനെ കുറിച്ചും പറഞ്ഞത്. ചില അഭിപ്രായങ്ങള്‍ പറയുമ്പോള്‍ പലപ്പോഴും അതിനേകുറിച്ചല്ല, താന്‍ ഏത് രാഷ്ട്രീയക്കാരനാണ് എന്നാണ് എല്ലാവരും ചന്തിക്കുന്നത്. അഭിപ്രായം പറയുന്നത്...

Read more

മോഡി അമ്മയോടൊപ്പമുള്ള ചിത്രവുമായി വിദ്യാര്‍ഥിനി തെരഞ്ഞെടുപ്പ് റാലിയില്‍: വികാരാധീനനായി, പെണ്‍കുട്ടിയ്ക്ക് സര്‍പ്രൈസും നല്‍കി പ്രധാനമന്ത്രി

ബംഗളൂരു: തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുന്നതിനിടെ അമ്മയ്ക്കൊപ്പമുള്ള ചിത്രം കണ്ട് വികാരാധീനനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. കര്‍ണാടകയിലെ ഭാഗല്‍കോട്ടിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് ഹൃദയഹാരിയായ നിമിഷങ്ങള്‍ നടന്നത്. മോഡിയും അമ്മയുമുള്ള ചിത്രം കൈയില്‍ ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്ന കുഞ്ഞ് കലാകാരിയെ ശ്രദ്ധിച്ച പ്രധാനമന്ത്രി പടം തനിക്ക്...

Read more

വോട്ടര്‍മാരുടെ വിരലില്‍ മഷി പുരട്ടാന്‍ ഡ്യൂട്ടി: കൈവിരലില്‍ പഴുപ്പ് ബാധിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥിനി ഗുരുതരാവസ്ഥയില്‍

ഫറോക്ക്: തിരഞ്ഞെടുപ്പില്‍ പോളിങ് ഓഫിസര്‍മാര്‍ നിര്‍വഹിക്കേണ്ട ജോലി പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ കൊണ്ട് ചെയ്യിപ്പിച്ചത് വിവാദമാകുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. വോട്ടര്‍മാരുടെ വിരലില്‍ മഷി പുരട്ടുന്ന ജോലി ചെയ്ത വിദ്യാര്‍ഥിനി കൈവിരലില്‍ പഴുപ്പു ബാധിച്ചു. ചാലിയം ഉമ്പിച്ചി ഹാജി ഹയര്‍...

Read more

സുരേഷ് ഗോപി ജയിക്കില്ല, തുഷാര്‍ വെള്ളാപ്പള്ളിക്ക് ഈഴവ വോട്ടുകള്‍ കിട്ടാനുള്ള സാധ്യത ഇല്ല: പ്രവചനങ്ങളുമായി വെള്ളാപ്പള്ളി നടേശന്‍

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ആര് നേട്ടം കൊയ്യുമെന്ന് പ്രവചനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എല്ലായിടത്തും കടുത്ത മത്സരമാണ് നടന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞത്. തിരുവനന്തപുരത്ത് ആരും ജയിക്കുമെന്ന് പറയാന്‍ സാധിക്കാത്ത അവസ്ഥയാണ്. കോണ്‍ഗ്രസിനു കഴിഞ്ഞ തവണത്തെ അത്ര...

Read more

പ്രസവാനന്തര ചികിത്സയിലിരിക്കെ യുവതി മരിച്ചു: ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ബന്ധുക്കളുടെ പ്രതിഷേധം

ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രസവാനന്തര ചികിത്സയിലിരിക്കെ യുവതി മരിച്ചതില്‍ പ്രതിഷേധം. അമ്പലപ്പുഴ കരൂര്‍ സ്വദേശിയായ ഷിബിനയാണ് മരിച്ചത്. ചികിത്സാ പിഴവ് ചൂണ്ടിക്കാട്ടി ബന്ധുക്കളും നാട്ടുകാരും ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിച്ചു. മാര്‍ച്ച് 21 ാം തീയതിയാണ് ഷിബിനയെ വണ്ടാനം മെഡിക്കല്‍ കോളേജ്...

Read more

ഫ്‌ളാറ്റിന്റെ മേല്‍ക്കൂരയിലേക്ക് വീണ് കുഞ്ഞ്; ശ്വാസം നിശ്ചലമാക്കുന്ന രക്ഷാപ്രവര്‍ത്തനം; കൈയ്യടി

ചെന്നൈ: ഫ്‌ളാറ്റിന്റെ മേല്‍ക്കൂരയില്‍ ഏതുനിമിഷവും താഴേയ്ക്ക് വീഴാവുന്ന വിധത്തില്‍ കിടന്ന പിഞ്ചുകുഞ്ഞിനെ സാഹസികമായി രക്ഷപ്പെടുത്തി. ശ്വാസം നിശ്ചലമാക്കുന്ന രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോയാണ് സോഷ്യലിടത്ത് വൈറലാകുന്നത്. ചെന്നൈ ആവടിയിലാണ് സംഭവം നടന്നത്. മുകള്‍ നിലയില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ താഴേക്കുവീണ രണ്ടുവയസ്സുള്ള കുഞ്ഞ് ഫ്‌ലാറ്റുകള്‍ക്കിടയിലെ റൂഫിങ് ഷീറ്റില്‍...

Read more

മുസ്‌ലിമായതിനാല്‍ കൈ കൂപ്പി നമസ്‌തേ പറയാന്‍ അറിയില്ലായിരുന്നു: പഞ്ചാബില്‍ നിന്നാണ് മനോഹരമായ വികാരം പഠിച്ചത്; ആമിര്‍ഖാന്‍

അമൃത്സര്‍: കൈ കൂപ്പി നമസ്‌തേ പറയാന്‍ തനിക്കറിയില്ലായിരുന്നെന്ന് ബോളിവുഡ് താരം ആമിര്‍ ഖാന്‍. ഒരു മുസ്‌ലിം കുടുംബത്തില്‍ നിന്ന് വരുന്നതിനാല്‍ കൈ കൂപ്പി നമസ്‌തേ പറയാന്‍ താന്‍ ശീലിച്ചിട്ടില്ലായിരുന്നു. നമസ്‌തേയുടെ ശക്തി പഞ്ചാബിലെ ജനങ്ങളില്‍ നിന്നാണ് താന്‍ അറിഞ്ഞതെന്നും ആമിര്‍ ഖാന്‍...

Read more

റിയാദ് റസ്റ്റോറന്റില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: 27 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍, റസ്റ്റോറന്റ് അടച്ചുപൂട്ടി

റിയാദ്: റിയാദിലെ പ്രാദേശിക റസ്റ്റോറന്റില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. 35 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അബ്ദുള്‍ അലി അറിയിച്ചു. ഇതില്‍ 27 പേരെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. ആറ് പേര്‍...

Read more

സൈഡ് കൊടുത്തില്ല, നടുറോഡില്‍ മേയര്‍ ആര്യാ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മില്‍ പോര്

തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മില്‍ റോഡില്‍ പാക് പോര്. ഇന്നലെ രാത്രി തിരുവനന്തപുരത്ത് പാളയത്തുവെച്ചാണ് സംഭവം. കെഎസ്ആര്‍ടിസി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ കന്റോണ്‍മെന്റ് പോലീസ് കേസെടുത്തു. ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയും മേയര്‍ക്ക് ഒപ്പമുണ്ടായിരുന്നു...

Read more

ആറു വര്‍ഷം മുമ്പത്തെ ആ വിധി പ്രസ്താവം തെറ്റ്: വിധി പുന:പരിശോധിക്കണമെന്ന് മദ്രാസ് ഹൈക്കോടതി ജഡ്ജി

ചെന്നൈ: ആറു വര്‍ഷം മുമ്പ് താന്‍ വിധി പ്രസ്താവിച്ചതില്‍ തെറ്റു സംഭവിച്ചെന്ന് ഏറ്റുപറഞ്ഞ് മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എന്‍ ആനന്ദ് വെങ്കിടേഷ്. വിധി പുനപരിശോധിക്കേണ്ടത് അനിവാര്യമെന്നും ജസ്റ്റിസ് വ്യക്തമാക്കി. തെറ്റ് ആര്‍ക്കും സംഭവിക്കാമെന്നും തിരുത്തുമ്പോഴാണ് മാറ്റം ഉണ്ടാകുന്നതെന്നും മദ്രാസ് ബാര്‍...

Read more
Page 21 of 1185 1 20 21 22 1,185

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.