മീ ടൂ: നിശബ്ദ പ്രതികരണമാണിഷ്ടം: പലപ്പോഴും സെറ്റുകളില്‍ നിന്ന് ഇറങ്ങി പോയിട്ടുണ്ട്, സിനിമകള്‍ സ്വീകരിക്കാന്‍ വിസമ്മതിച്ചിട്ടുണ്ട്, നിലപാട് തുറന്ന് പറഞ്ഞ് നിത്യാമേനോന്‍

മീ ടൂ ക്യാമ്പയിനില്‍ പങ്കെടുത്ത് കൊണ്ട് പരസ്യ പ്രതികരണങ്ങള്‍ നടത്താത്തത് തനിക്ക് പ്രതികരിക്കാന്‍ തന്റേതായ മാര്‍ഗ്ഗങ്ങള്‍ ഉള്ളതിനാലാണെന്ന് നിത്യ പറഞ്ഞു. ഒരു ഗ്രൂപ്പില്‍ നിന്ന് പ്രതികരിക്കുന്നതിനേക്കാള്‍ ഒറ്റയ്ക്ക് നിശബ്ദ പ്രതികരണം നടത്താനാണ് തനിക്ക് താല്‍പ്പര്യമെന്നും നിത്യ കൂട്ടിചേര്‍ത്തു. നടി ആക്രമിക്കപ്പെട്ട കേസില്‍...

Read more

ബസ് യാത്രയ്ക്കിടെ ഉദ്യോഗസ്ഥയുടെ എടിഎം കാര്‍ഡ് മോഷ്ടിച്ച് 36,000 രൂപ കവര്‍ന്നു; സിസിടിവി ദൃശ്യങ്ങളിലുള്ള യുവതിയെ തേടി പോലീസ്

കോഴിക്കോട്: ബസില്‍ യാത്ര ചെയ്യുകയായിരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥയുടെ എടിഎം കാര്‍ഡ് കവര്‍ന്ന് 36,000 രൂപ പിന്‍വലിച്ച യുവതിയ്ക്കായി പോലീസ് അന്വേഷണം തുടങ്ങി. വെള്ളിയാഴ്ച രാവിലെ 8.45ന് മെഡിക്കല്‍ കോളജിനടുത്ത മുണ്ടിക്കല്‍ താഴത്തുനിന്ന് മൊഫ്യൂസില്‍ സ്റ്റാന്‍ഡിലേക്ക് ബസ് കയറിയ സര്‍ക്കാര്‍ ജീവനക്കാരിയുടെ വാനിറ്റി...

Read more

ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളുടെ കാലാവധി ഡിസംബര്‍ 31 വരെ മാത്രം

മുംബൈ: ഉപഭോക്താക്കള്‍ക്ക് ആധുനിക സാങ്കേതിക വിദ്യയോടു കൂടിയ നവീന ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഉത്തരവിട്ടു. വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടുന്നത് വ്യാപകമായ പശ്ചാത്തലത്തില്‍ ഇത് തടയാന്‍ ലക്ഷ്യമിട്ട് ചിപ്പ് അടിസ്ഥാനമാക്കിയുള്ള ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍...

Read more

നീരവ് മോദി ഇനി പിടികിട്ടാപ്പുള്ളി; കോടതിയില്‍ നേരിട്ടു ഹാജരാകാന്‍ ഉത്തരവ്

അഹമ്മദാബാദ്: തീരുവ വെട്ടിപ്പു കേസില്‍ പ്രതിയായ വിവാദ വജ്രവ്യാപാരി നീരവ് മോദിയെ സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. 15ന് കോടതിയില്‍ നേരിട്ടു ഹാജരാകണമെന്നും ഉത്തരവിട്ടിട്ടുണ്ട്. കസ്റ്റംസ് വകുപ്പ് നല്‍കിയ കേസിലാണ് വിധി. ഇതനുസരിച്ചുള്ള വിജ്ഞാപനവും പുറപ്പെടുവിച്ചു. പഞ്ചാബ്...

Read more

ആഗ്രയെ അഗ്രാവന്‍ ആക്കണം: കൂടുതല്‍ നഗരങ്ങളെ പുനര്‍നാമകരണം ചെയ്യാനൊരുങ്ങി യോഗി സര്‍ക്കാര്‍

ലക്‌നൗ: അലഹബാദിനും ഫൈസാബാദിനും പിന്നാലെ യുപിയിലെ കൂടുതല്‍ സ്ഥലങ്ങളുടെ പേര് മാറ്റാനൊരുങ്ങി യോഗി സര്‍ക്കാര്‍. കൂടുതല്‍ നഗരങ്ങളുടെ പേര് മാറ്റം ആവശ്യപ്പെട്ട് ബിജെപി എംഎല്‍എ ജഗന്‍ പ്രസാദ് ഗാര്‍ഗ് ആണ് രംഗത്തെത്തിയിരിക്കുന്നത്. താജ്മഹല്‍ സ്ഥിതി ചെയ്യുന്ന ആഗ്രയുടെ പേര് അഗ്രാവന്‍ എന്നോ...

Read more

കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞു; 30 പേര്‍ക്ക് പരിക്ക്

കൊല്ലം: കൊല്ലം കൊട്ടാരക്കര റൂട്ടില്‍ കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 30 പേര്‍ക്ക് പരിക്കേറ്റു. കൊട്ടാരക്കരയ്ക്കും അടൂരിനുമിടയില്‍ കലയപുരത്ത് വെള്ളിയാഴ്ച വൈകിട്ട് 6.40നാണ് സംഭവം. കെഎസ്ആര്‍ടിസിയുടെ സുള്ള്യ സൂപ്പര്‍ ഡീലക്‌സ് ബസ്സിലാണ് ഇടിച്ചത്. 30 ഓളം പേര്‍ക്കു പരുക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയില്‍...

Read more

ബംഗാള്‍ ഉള്‍ക്കടലില്‍ ചൈനയുടെ സ്വപ്ന പദ്ധതി! രാജ്യത്തിന് സുരക്ഷാഭീഷണിയായി മൂന്നാമത്തെ തുറമുഖം നിര്‍മ്മിക്കുന്നു

ബീജിംഗ്: ദിനംപ്രതി ഇന്ത്യയ്‌ക്കെതിരെയുള്ള പ്രകോപനപരമായ നടപടികളുമായി ചൈന. ഇന്ത്യക്കരികിലായി സുരക്ഷാഭീഷണിയായി മൂന്നാമത്തെ തുറമുഖം നിര്‍മ്മിക്കാനൊരുങ്ങുകയാണ് ചൈന. മ്യാന്‍മാര്‍ തീരദേശത്താണ് പുതിയ തുറമുഖം നിര്‍മ്മിക്കുക. മ്യാന്‍മാറിലെ ക്യോക്പു ടൗണില്‍ ബംഗാള്‍ ഉള്‍ക്കടലിന് സമീപമായാണ് തുറമുഖം നിര്‍മ്മിക്കുക. പാകിസ്താനിലെ ഗ്വാഡാര്‍ തുറമുഖത്തും ശ്രീലങ്കയിലെ ഹംബന്‍ടോട്ട...

Read more

ഭാഗ്യം തേടിയെത്തിയിട്ടും ‘നിര്‍ഭാഗ്യവാന്‍’! എണ്‍പത് ലക്ഷം ലോട്ടറിയടിച്ചത് നാട്ടില്‍ പാട്ടായി, ലഡു വിതരണം നടത്തി; ശേഷം ആനന്ദക്കണ്ണീര്‍ സങ്കടക്കടലായി

വയനാട്: നാട്ടില്‍ മുഴുവന്‍ ലക്ഷാധിപതിയായെന്ന് വാര്‍ത്ത പരന്നു, മധുരവിതരണം കഴിഞ്ഞ് ആനന്ദക്കണ്ണീര്‍ സങ്കടക്കടലായി. പുല്‍പ്പള്ളി അമരക്കുനി സ്വദേശി വിശ്വംഭരനാണ് ഭാഗ്യം തേടിയെത്തിയിട്ടും നിര്‍ഭാഗ്യവാനായത്. സ്ഥിരം ലോട്ടറി ടിക്കറ്റെടുക്കുന്നയാളാണ്‌വിശ്വംഭരന്‍. ഓഗസ്റ്റ് മുപ്പതിന് രണ്ടര മണിക്കാണ് പുല്‍പ്പള്ളി വിനായക ഏജന്‍സിയില്‍നിന്നും വിശ്വംഭരന്‍ കാരുണ്യ പ്ലസ്...

Read more

ഒരു ലോട്ടറി അടിച്ച സന്തോഷത്തിന് വീണ്ടും ലോട്ടറികളെടുത്തു; കൂടെ പോന്നത് 36 കോടിയിലധികം

ന്യൂജഴ്‌സി: ഭാഗ്യമെന്നൊക്കെ പറഞ്ഞാല്‍ ഇങ്ങനെയാവണം. സംഗതി എന്താണെന്നു വച്ചാല്‍ ഒരു ലോട്ടറി അടിച്ചതിന്റെ സന്തോഷത്തിലെടുത്ത രണ്ടു ലോട്ടറികള്‍ കൂടി അടിച്ചാലോ? കിടിലനായിരിക്കും അല്ലേ! അതാണ് ഭാഗ്യം. അങ്ങനെയൊരു അപൂര്‍വ്വ ഭാഗ്യവാനാണ് റോബര്‍ട്ട് സ്റ്റീവാര്‍ട്ട് എന്ന യുവാവ്. ഭാഗ്യദേവത തുടരെ തുടരെ കനിഞ്ഞ്...

Read more

മണ്ഡലകാല തീര്‍ഥാടനം: ശബരിമലയില്‍ പോലീസ് പാസും തിരിച്ചറിയല്‍ കാര്‍ഡും നിര്‍ബന്ധമാക്കി

ശബരിമല: മണ്ഡലകാല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ശബരിമലയില്‍ തിരിച്ചറിയല്‍ കാര്‍ഡും വാഹനങ്ങള്‍ക്ക് പോലീസ് പാസും കര്‍ശനമാക്കി. മണ്ഡല-മകരവിളക്ക് കാലത്തെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് നീക്കം. ശബരിമലയിലേക്ക് വരുന്നവര്‍ അവരവരുടെ പോലീസ് സ്റ്റേഷനില്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കി പോലീസ് സ്റ്റേഷനില്‍ നിന്ന് ലഭിക്കുന്ന പാസുമായി...

Read more
Page 1184 of 1185 1 1,183 1,184 1,185

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.