ജിഷ്ണു കോപ്പിയടിച്ചിട്ടില്ല, മാനേജ്‌മെന്റ് വൈരാഗ്യം തീര്‍ത്തത് തന്നെ; സിബിഐ കണ്ടെത്തലുകള്‍ പുറത്ത്

കൊച്ചി: പാമ്പാടി നെഹ്‌റു കോളേജിലെ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയ് കേസില്‍ സിബിഐയുടെ നിര്‍ണായക കണ്ടെത്തലുകള്‍ പുറത്ത്. ജിഷ്ണു കോപ്പിയടിച്ചില്ലെന്നാണ് സിബിഐയുടെ റിപ്പോര്‍ട്ടിലുള്ളത്. പരീക്ഷ പേപ്പര്‍ സിബിഐ റിവാല്യുവേഷന്‍ നടത്തി. മാനേജ്‌മെന്റ് വൈരാഗ്യത്തോടെ പെരുമാറിയെന്നും അന്വേഷണസംഘത്തിന്റെ കണ്ടെത്തലിലുണ്ട്. ട്വന്റിഫോര്‍ ന്യൂസ് ആണ്...

Read more

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും ആര്‍എസ്എസ്സ് അംഗത്വം; വിലക്ക് നീക്കിയേക്കും

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ ആര്‍എസ്എസ്സില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള വിലക്ക് നീക്കിയേക്കും. കേന്ദ്ര പേഴ്സണല്‍ മന്ത്രാലയം ഇതുസംബന്ധിച്ച നടപടികള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍. ബിഎംഎസ് പ്രധാനമന്ത്രിക്ക് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ ആര്‍എസ്എസ്സിലോ ജമാഅത്തെ ഇസ്ലാമിയിലൊ അംഗത്വമെടുക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യരുതെന്ന ഉത്തരവ്...

Read more

കനിവുവറ്റാതെ മലയാളി! നിലമ്പൂരിലെ പപ്പടവില്‍പ്പനക്കാരന്‍ ഉനൈറിനായി മലയാളി സ്വരുക്കൂട്ടിയത് 50 ലക്ഷം; 20 ലക്ഷം അനാഥര്‍ക്കായി മാറ്റിവച്ച് വീണ്ടും ഹൃദയങ്ങള്‍ കീഴടക്കി ആ കാരുണ്യമനസ്സ്

നിലമ്പൂര്‍:'പടച്ചോന്‍ കയ്യും കാലും തന്നിട്ടില്ലേ, പിന്നെ എങ്ങനെ ആരുടെയെങ്കിലും മുന്നില്‍ കൈനീട്ടാ' ദിവസങ്ങള്‍ക്ക് മുമ്പ് നിലമ്പൂരിലെ ഉനൈര്‍ മലയാളിയെ കണ്ണീരിലാഴ്ത്തിയത് ഈ വാക്കുകളിലൂടെയാണ്. വികലാംഗനായിട്ടും അധ്വാനിച്ച് കുടുംബം പുലര്‍ത്താനുള്ള ഉനൈറിന്റെ മനസ്ഥിതിയെ മലയാളി ഒന്നടങ്കം അഭിനന്ദിച്ചിരുന്നു. ഒപ്പം സഹായഹസ്തങ്ങളും നീട്ടി. ദിവസങ്ങള്‍ക്കുള്ളില്‍...

Read more

പോലീസ് സ്റ്റേഷനിലേക്ക് ആര്‍എസ്എസ് നേതാവിന്റെ ബോംബേറ്; പ്രതിയെ തിരിച്ചറിഞ്ഞിട്ടും അറസ്റ്റ് ഇല്ല, പ്രതിഷേധം ശക്തം

നെടുമങ്ങാട്: ഹര്‍ത്താല്‍ ദിനത്തില്‍ നെടുമങ്ങാട് പോലീസ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞത് ആര്‍എസ്എസ് നേതാവെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടും ഇതുവരെ നടപടിയെടുത്തിട്ടില്ല. ബോംബെറിഞ്ഞത് ജില്ലാ പ്രചാരക് പ്രവീണാണെന്ന് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായിരുന്നു. പ്രവീണിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നാണ് അറിയുന്നത്....

Read more

‘ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക്’ പോകുന്നവര്‍ ജാഗ്രത പാലിക്കണം! ആള്‍ക്കൂട്ടങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണം; പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കി ബ്രിട്ടണ്‍

ന്യൂഡല്‍ഹി:ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ദൈവത്തിന്റെ സ്വന്തം നാട്ടില്‍ പ്രക്ഷോഭങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍. കേരളം സന്ദര്‍ശിക്കുന്നവര്‍ ആള്‍ക്കൂട്ടങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും പ്രാദേശിക ഭരണകൂടങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പ് പാലിക്കാനും ഹൈക്കമ്മീഷന്‍ നിര്‍ദേശം നല്‍കി. കഴിഞ്ഞദിവസം...

Read more

കേരളത്തിലെ ക്രമസമാധാനം: കേന്ദ്രത്തെ അറിയിച്ചെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: കേരളത്തിലെ ക്രമസമാധാന നില ഗവര്‍ണര്‍ കേന്ദ്രത്തെ അറിയിച്ചു. വിവരങ്ങള്‍ ഗവര്‍ണര്‍ പി സദാശിവം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന് കൈമാറി. അക്രമ സംഭവങ്ങളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഗവര്‍ണറുടെ നടപടി. രണ്ട് ദിവസത്തെ സ്ഥിതിഗതികള്‍ കേന്ദ്രത്തെ...

Read more

ശബരിമലയിലെ യുവതി പ്രവേശനം സമരത്തിന്റെ പരാജയം, കേസ് ദുര്‍ബലപ്പെടും; തുറന്ന് സമ്മതിച്ച് രാഹുല്‍ ഈശ്വര്‍

കൊച്ചി: യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചത് സമരത്തിന്റെ പരാജയമാണെന്നും ഇത് കേസിനെ ദുര്‍ബലപ്പെടുത്താന്‍ ഇടയുണ്ടെന്നും തുറന്ന് സമ്മതിച്ച് അയ്യപ്പ ധര്‍മ സേനാ പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍. കൂടാതെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനമാണ് രാഹുല്‍ ഉയര്‍ത്തിയത്. പോലീസ് സേനയെ ഉപയോഗിച്ച് വരെ...

Read more

അഗസ്ത്യാര്‍കൂടത്തിന്റെ നെറുകയിലേക്ക് സ്ത്രീകളും; ആദ്യ ദിനം തന്നെ നാലായിരം പേര്‍ രജിസ്റ്റര്‍ ചെയ്തു

തിരുവനന്തപുരം: അഗസ്ത്യാര്‍കൂടം ട്രക്കിങ്ങിന് സ്ത്രീകള്‍ക്കും അനുമതിയായതോടെ രജിട്രേഷന്റെ ആദ്യ ദിനം തന്നെ മികച്ച പ്രതികരണം. രജിസ്‌ട്രേഷന്‍ തുടങ്ങിയ ഇന്ന് സ്ത്രീകളടക്കം 4,100 പേര്‍ യാത്രയ്ക്കായി രജിസ്റ്റര്‍ ചെയ്തു. രാവിലെ 11 മണിക്ക് തുടങ്ങിയ രജിട്രേഷന്‍ ഒരു മണിയോടെ അവസാനിച്ചു. ശബരിമല യുവതീപ്രവേശനം...

Read more

കര്‍ഷകര്‍ ഞങ്ങള്‍ക്ക് അന്നദാതാക്കള്‍, കോണ്‍ഗ്രസിന് വോട്ടുബാങ്ക് മാത്രം; കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളിയതിനെ പരിഹസിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളിയെ കോണ്‍ഗ്രസ് നടപടിയെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കോണ്‍ഗ്രസ് രാജ്യത്തെ കര്‍ഷകരെ വോട്ടുബാങ്കുകളായി മാത്രമാണ് കാണുന്നത്.ഞങ്ങള്‍ അവരെ കാണുന്നത് അന്നദാതാക്കളായാണ്. ഇതാണ് ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള വ്യത്യാസമെന്നും മോഡി പറഞ്ഞു. മുന്‍...

Read more

മാതൃത്വത്തെ മഹത്തരമാക്കി മിണ്ടാപ്രാണി! അറവുശാലയിലെത്താന്‍ മിനുട്ടുകള്‍ മാത്രം; ട്രക്കില്‍ നിന്നും ചാടി കുഞ്ഞിന് ജന്മം നല്‍കി പശു

അറവുശാലയിലേക്ക് എത്താന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കെ ട്രക്കില്‍ നിന്നും ചാടി കുഞ്ഞിന് ജന്മം നല്‍കി മാതൃത്വത്തെ മഹത്തരമാക്കി പശു. തന്റെ ജീവന്‍ രക്ഷിക്കാന്‍ മാത്രമായിരുന്നില്ല അമ്മപ്പശുവിന്റെ രക്ഷപ്പെടല്‍, ഉള്ളിലെ കുഞ്ഞുജീവനെ രക്ഷപ്പെടുത്താനായിരുന്നു മിണ്ടാപ്രാണിയെ ട്രക്കില്‍ നിന്നും ചാടിയത്. ന്യൂജേഴ്‌സിയിലാണ് കണ്ണുനിറയ്ക്കുന്നതാണെങ്കിലും മാതൃത്വത്തിന്റെ...

Read more
Page 1139 of 1185 1 1,138 1,139 1,140 1,185

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.