നിയമവിരുദ്ധമായി കുഞ്ഞിനെ ദത്തെടുക്കാന്‍ ശ്രമം; അമ്മയുടെ പരാതിയില്‍ പത്തനംതിട്ടയില്‍ രണ്ടുപേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: കുഞ്ഞിനെ നിയമവിരുദ്ധമായി ദത്തെടുക്കാന്‍ ശ്രമിച്ച പത്തനംതിട്ട സ്വദേശികള്‍ അറസ്റ്റില്‍. പത്തനംതിട്ട ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറുടെ റിപ്പോര്‍ട്ടിന്‍മേല്‍ അടൂര്‍ സ്വദേശി കൃഷ്ണന്‍ കുട്ടി, പന്തളം സ്വദേശി അമീര്‍ഖാന്‍ എന്നിവരാണ് പോലീസ് പിടിയിലായത്. പരാതിയുമായി കുഞ്ഞിന്റെ അമ്മ തന്നെ രംഗത്തെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്....

Read more

ജനങ്ങളുടെ കണ്ണുകളാണ് ക്യാമറാക്കണ്ണുകള്‍! അടി കൊണ്ടിട്ടും ക്യാമറ താഴെ വയ്ക്കാത്ത ഷാജില പ്രതീകമാണ്; ക്യാമറാവുമണിന് അഭിനന്ദനങ്ങളുമായി മമ്മൂട്ടി

തിരുവനന്തപുരം: നോവുമ്പോഴും ക്യാമറ മുറുകെ പിടിച്ച് കര്‍ത്തവ്യം നിറവേറ്റി, ആത്മാര്‍ഥതയുടെ പ്രതീകമായി മാറിയ ക്യാമറാ വുമണ്‍ ഷാജിലയാണ് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്. ഒരൊറ്റ ചിത്രം കൊണ്ടാണ് കേരളം ഷാജിലയെ ഹൃദയത്തോട് ചേര്‍ത്തത്. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിലെ പ്രതിഷേധ സമരത്തിനിടയില്‍ സംഘപരിവാറിന്റെ...

Read more

ശബരിമലയിലെ അക്രമസംഭവങ്ങളോട് മൗനം പാലിച്ചു; നിരീക്ഷണ സമിതി റിപ്പോര്‍ട്ട് തള്ളി സര്‍ക്കാര്‍

കൊച്ചി: ശബരിമലയിലെ നിരീക്ഷണ സമിതിയുടെ റിപ്പോര്‍ട്ടിനെ തള്ളി സര്‍ക്കാര്‍. ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി റിപ്പോര്‍ട്ട് വസ്തുതാ വിരുദ്ധമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു. യുവതികളെ പ്രവേശിപ്പിക്കുന്നതിനിടെ അവിടെയുണ്ടായ അക്രമസംഭവങ്ങളെപ്പറ്റി റിപ്പോര്‍ട്ടില്‍ പരമാര്‍ശമില്ലെന്നും സര്‍ക്കാര്‍ വിമര്‍ശിച്ചു. യുവതികള്‍ക്ക് സുരക്ഷ ഒരുക്കുന്നത് മറ്റുള്ളവരുടെ സുരക്ഷയെ...

Read more

ദീപാ നിശാന്ത് വീണ്ടും കോപ്പിയടി കുരുക്കില്‍; പൂര്‍വ്വ വിദ്യാര്‍ത്ഥിയുടെ വരികള്‍ കോപ്പിയടിച്ചതായി ആരോപണം, വിമര്‍ശനം ഉയര്‍ന്നതോടെ ബയോ നീക്കി

തിരുവനന്തപുരം: തൃശൂര്‍ കേരള വര്‍മ്മ കോളേജിലെ അധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്ത് വീണ്ടും കോപ്പിയടി കുരുക്കില്‍. ഇത്തവണ ഫേസ്ബുക്ക് ബയോ കോപ്പിയടിച്ചെന്നാണ് കേരളവര്‍മ്മയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിനിയായ സംഗീത സുഷമാ സുബ്രമഹ്ണ്യന്‍ ആരോപിച്ചിരിക്കുന്നത്. നേരത്തെ കവി എസ് കലേഷിന്റെ കവിത ദീപാ നിശാന്ത്...

Read more

സേവ് ആലപ്പാട്: ഒരു ജനത നടത്തുന്ന സമരം കാണാതെ മുന്നോട്ട് പോകാന്‍ കഴിയില്ല; മല്‍സ്യത്തൊഴിലാളികള്‍ക്ക് പിന്തുണയര്‍പ്പിച്ച് ടൊവിനോ

കൊല്ലം: ആലപ്പാട്ടെ മല്‍സ്യത്തൊഴിലാളികള്‍ അശാസ്ത്രീയ കരിമണല്‍ ഖനനത്തിനെതിരെ നടത്തുന്ന സമരത്തിന് പിന്തുണയുമായി യുവതാരം ടൊവിനോ തോമസ്. ഒരു ജനത നടത്തുന്ന സമരം കാണാതെ മുന്നോട്ട് പോകാന്‍ അധികകാലം കഴിയില്ലെന്നും കേരളം ഈ വിഷയം ഏറ്റെടുക്കുമെന്നും ടൊവിനോ തോമസ് കൊല്ലത്ത് പറഞ്ഞു. സേവ്...

Read more

മെസിയെ മറികടന്ന് ഛേത്രി! ഫുട്‌ബോള്‍ ഇതിഹാസത്തെ പിന്നിലാക്കി ഇന്ത്യന്‍ നായകന്റെ വിജയക്കുതിപ്പ്

ഗോള്‍ നേട്ടത്തില്‍ അര്‍ജന്റീനന്‍ ഇതിഹാസം ലയണല്‍ മെസിയെ മറികടന്ന് ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി. നിലവില്‍ കളിക്കുന്ന താരങ്ങളില്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ കൂടുതല്‍ ഗോള്‍ നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടത്തിലെത്തി ഛേത്രി. പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാത്രമാണ് പട്ടികയില്‍ ഛേത്രിക്ക്...

Read more

സുന്നത്ത് കര്‍മ്മത്തിനിടെ നവജാതശിശുവിന്റെ ലിംഗം മുറിഞ്ഞ സംഭവം; രണ്ട്‌ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

തിരുവനന്തപുരം: സുന്നത്ത് കര്‍മ്മത്തിനിടെ നവജാതശിശുവിന്റെ ലിംഗം മുറിഞ്ഞുപോയ കേസില്‍ രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്. ഇടക്കാല ആശ്വാസമായി സര്‍ക്കാറിനോട് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ഉത്തരവ്. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ച് നടന്ന ശാസ്ത്രക്രിയയിലാണ്...

Read more

ഛേത്രിയുടെ ഇരട്ടഗോള്‍; തായ്‌ലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

അബുദാബി: ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ തായ്‌ലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. സുനില്‍ ഛേത്രിയുടെ ഇരട്ടഗോള്‍ മികവില്‍ 4-1നാണ് തായ്‌ലന്‍ഡിനെ പരാജയപ്പെടുത്തിയത്. ആദ്യപകുതിയുടെ 27-ാം മിനിറ്റിലാണ് ഇന്ത്യയുടെ ആദ്യ ഗോള്‍ പിറന്നത്. സുനില്‍ ഛേത്രി നല്‍കിയ ത്രോ ബോളുമായി മുന്നേറിയ ആഷിഖിന്റെ ശ്രമം...

Read more

സ്വകാര്യബസ് കണ്ടക്ടറെ അഞ്ചംഗസംഘം ബസില്‍ കയറി കുത്തിപരിക്കേല്‍പ്പിച്ചു; യുവാവ് ആശുപത്രിയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വകാര്യബസ് കണ്ടക്ടറെ അഞ്ചംഗസംഘം കുത്തിപരിക്കേല്‍പ്പിച്ചു. ബാലരാമപുരം സ്വദേശി അരുണി(32)നാണ് കുത്തേറ്റത്. അരുണിനെ പരിക്കുകളോടെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. എസ്എംവി സ്‌കൂളിന് സമീപമാണ് സംഭവം. കുന്നുവിള ബസിന്റെ കണ്ടക്ടറാണ് അരുണ്‍. പ്രകോപനമില്ലാതെ അഞ്ചംഗ സംഘം ബസില്‍ കയറി അക്രമിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍...

Read more

കാറ്റ് പരീക്ഷയില്‍ 99 ശതമാനം മാര്‍ക്ക് കരസ്ഥമാക്കി ഇരട്ട സഹോദരങ്ങള്‍; രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമായി അഭിഷേകും അനുഭവും

ന്യൂഡല്‍ഹി: പഠനത്തിലും ഒരുപോലെ തിളങ്ങി മികച്ച വിജയം കൈവരിച്ച ഇരട്ട സഹോദരന്മാര്‍ രാജ്യത്തിന്റെ ശ്രദ്ധ നേടുന്നു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റുകളില്‍ പ്രവേശനം നേടാനുള്ള കാറ്റ് (കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ്) 2018 പരീക്ഷയില്‍ 99 ശതമാനം മാര്‍ക്ക് നേടി രണ്ടും മൂന്നും...

Read more
Page 1138 of 1185 1 1,137 1,138 1,139 1,185

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.