പ്രസവസമയത്ത് കുഞ്ഞിനെ വലിച്ചു: നഴ്സിന്റെ ഗുരുതര പിഴവില്‍ നവജാതശിശുവിന് ദാരുണാന്ത്യം; ആശുപത്രി ജീവനക്കാര്‍ക്കെതിരെ നടപടി
ജയ്പുര്‍: പ്രസവത്തിനിടെ ശിശുവിനോട് നഴ്സിന്റെ അതിക്രൂരത. പ്രസവസമയത്ത് കുഞ്ഞിനെ ശക്തിയായി പുറത്തേക്കു വലിച്ചതിനെ തുടര്‍ന്ന് കുഞ്ഞിന്റെ ശരീരം രണ്ടായി മുറിഞ്ഞു. ശരീരത്തിന്റെ ഒരു ഭാഗം ഗര്‍ഭപാത്രത്തില്‍ കുടുങ്ങി. ജയ്സാല്‍മേറിലെ റാംഗഡിലുള്ള സര്‍ക്കാര്‍ ആശുപത്രിയിലാണു മനസ്സാക്ഷി മരവിപ്പിക്കുന്ന ദുരന്തമുണ്ടായത്. ആശുപത്രിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി...
Read more