നിയന്ത്രണരേഖയ്ക്ക് സമീപം കുഴിബോംബാക്രമണം; മേജറടക്കം രണ്ടു സൈനികര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മുകാശ്മീരിലെ നിയന്ത്രണരേഖയ്ക്ക് സമീപം കുഴിബോംബാക്രമണം. ആര്‍മി മേജറടക്കം രണ്ടു സൈനികര്‍ കൊല്ലപ്പെട്ടു. രജൗരി ജില്ലയില്‍ നിയന്ത്രണരേഖക്ക് സമീപമാണ് സ്ഫോടനമുണ്ടായത്. നിയന്ത്രണ രേഖക്ക് സമീപം നൗഷേര സെക്ടറില്‍ ലാം ബെല്‍റ്റില്‍ പട്രോളിങ് നടത്തുന്ന സൈനികരെ ലക്ഷ്യമാക്കി സ്ഥാപിച്ച സ്ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചത്....

Read more

രാഹുല്‍ ഗാന്ധിയ്ക്ക് ഊഷ്മള സ്വീകരണം നല്‍കി യുഎഇ പ്രധാനമന്ത്രി

ദുബായ്: യുഎഇ സന്ദര്‍ശനത്തിനെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയക്ക് ഊഷ്മള സ്വീകരണം നല്‍കി യുഎഇ ഭരണകൂടം. രാഹുല്‍ ഗാന്ധി യുഎഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റും ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമുമായി കൂടിക്കാഴ്ച നടത്തി. വസതിയിലെത്തിയ രാഹുലിനെ ആവേശത്തോടെയാണ് യുഎഇ...

Read more

മോഡി സര്‍ക്കാര്‍ യുവജന വഞ്ചനയുടെ പര്യായം; ലോക്സഭ തിരഞ്ഞെടുപ്പില്‍ ചുട്ട മറുപടി നല്‍കും, പിഎ മുഹമ്മദ് റിയാസ്

പാല്‍ഗഢ്: കേന്ദ്രത്തില്‍ അധികാരത്തില്‍ ഇരിക്കുന്ന മോഡി സര്‍ക്കാര്‍, യുവജന വഞ്ചനയുടെ പര്യായമായി മാറിയിരിക്കുന്നു എന്ന് ഡിവൈഐഎഫ് അഖിലേന്ത്യ പ്രസിഡന്റ് പിഎ മുഹമ്മദ് റിയാസ്. പാല്‍ഗഢില്‍ ഡിവൈഐഎഫ് മഹാരാഷ്ട്ര സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു റിയാസ്. പ്രതിവര്‍ഷം രണ്ടു കോടി...

Read more

എടിഎം കാര്‍ഡ് മെഷീനില്‍ കുടുങ്ങി: രോഷകുലനായ യുവാവ് ആക്‌സിസ് ബാങ്ക് എടിഎം തല്ലിത്തകര്‍ത്തു, യുവാവിനെതിരെ നടപടി

കാസര്‍കോട്: എടിഎം കാര്‍ഡ് മെഷീനില്‍ കുടുങ്ങി, രോഷം കൊണ്ട യുവാവ് എടിഎം തല്ലിത്തകര്‍ത്തു. 50,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. സംഭവത്തില്‍ ബാങ്ക് അധികൃതരുടെ പരാതിയില്‍ യുവാവിനെതിരെ പോലീസ് കേസെടുത്തു. ആക്‌സിസ് ബാങ്ക് മാനേജര്‍ പയ്യന്നൂര്‍ പുഞ്ചക്കാട്ടെ ബിജുജോണിന്റെ പരാതിയില്‍ നൗഫല്‍ എന്നയാള്‍ക്കെതിരെയാണ്...

Read more

ടിക് ടോക് വൈറല്‍ അമ്മാമ്മയെ ഇനി സിനിമയില്‍ കാണാം

സോഷ്യല്‍ മീഡിയയിലെ വൈറല്‍ അമ്മാമ്മ ഇനി സിനിമയിലേക്കും. നവാഗതനായ ബിന്‍ഷാദ് നാസറിന്റെ 'സുന്ദരന്‍ സുഭാഷ്' എന്ന ചിത്രത്തിലേക്കാണ് സോഷ്യല്‍ മീഡിയയിലെ സൂപ്പര്‍സ്റ്റാറായ അമ്മാമ്മയ്ക്ക് ക്ഷണം. ടിവി റിമോട്ടിന് ഒമ്പതില്‍ക്കൂടി പൂച്ച ചാടുന്ന ബാറ്ററി വേണമെന്ന് പറഞ്ഞ് സോഷ്യല്‍മീഡിയയെ ഞെട്ടിച്ചതിലൂടെയും സോഷ്യല്‍ മീഡിയയിലെ...

Read more

സാധാരണക്കാരുടെ കുട്ടികളോട് ഇടപഴകി ജീവിതം പഠിക്കട്ടെ: മകളെ സര്‍ക്കാര്‍ അംഗന്‍വാടിയില്‍ ചേര്‍ത്ത് ഒരു കലക്ടര്‍; ഹൃദയങ്ങള്‍ കീഴടക്കിയ മാതൃകയ്ക്ക് സൈബര്‍ ലോകത്തിന്റെ ബിഗ്‌സല്യൂട്ട്

ചെന്നൈ: കുട്ടികള്‍ പഠിയ്ക്കുന്ന സ്‌കൂളിന്റെ പേരില്‍ അറിയപ്പെടാനാണ് പുതിയകാലത്തെ മാതാപിതാക്കള്‍ക്ക് ഇജില്ലയുടെ ഭരണസാരഥിയായിരിക്കുമ്പോഴും സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപത്തെ ഉപേക്ഷിക്കാതെ ഒരു കലക്ടര്‍ഷ്ടം. കുഞ്ഞ് ജനിയ്ക്കുന്നതിനു മുമ്പേ തന്നെ ഏറ്റവും കൂടുതല്‍ ഭീമമായ ഫീസ് കെട്ടിവച്ച് സ്വകാര്യ സ്‌കൂളുകളില്‍ അഡ്മിഷന്‍ ഉറപ്പാക്കുന്നവരും ഉണ്ട്....

Read more

മുത്തലാഖ് ക്രിമിനല്‍കുറ്റം; വീണ്ടും ഓഡിനന്‍സ് ഇറക്കും

ന്യൂഡല്‍ഹി: മുത്തലാഖ് വിഷയത്തില്‍ വീണ്ടും ഓഡിനന്‍സ് ഇറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. കേന്ദ്രമന്ത്രിസഭ യോഗമാണ് വീണ്ടും ഓഡിനന്‍സ് ഇറക്കാന്‍ തീരുമാനിച്ചത്. നേരത്തെ ഓഡിനന്‍സിന് പകരമായി ബില്ല് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ലോക്‌സഭയില്‍ പാസായ ബില്ല് രാജ്യസഭയില്‍ പാസായില്ല. ഈ അവസ്ഥയിലാണ് വീണ്ടും...

Read more

ഹിമാലയത്തില്‍ പുലര്‍ച്ചെ 3ന് ഉണരും, മരവിപ്പിക്കുന്ന തണുപ്പില്‍ പച്ചവെള്ളത്തില്‍ കുളി; യൗവ്വനകാലത്തെ സന്ന്യാസ ജീവിത ഓര്‍മ്മകള്‍ പങ്കുവച്ച് പ്രധാനമന്ത്രി

മുംബൈ: കൗമാരക്കാലത്തെ ഓര്‍മ്മകള്‍ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ആത്മാന്വേഷിയായി സന്ന്യാസ ജീവിതം നയിച്ചതിനെ കുറിച്ചുമാണ് പ്രധാനമന്ത്രി മനസു തുറന്നത്. ഹ്യൂമന്‍സ് ഓഫ് ബോംബെക്ക് നല്‍കിയ അഭിമുഖത്തിലാണ് ബാല്യകാലം മോഡി ഓര്‍ത്തെടുക്കുന്നത്. അക്കാലത്ത് കൗതുകം കൂടുതലും വ്യക്തത കുറവുമായിരുന്നെന്ന് അദ്ദേഹം സമ്മതിക്കുന്നു....

Read more

പോലീസ് സ്റ്റേഷന് ബോംബെറിഞ്ഞ കേസ്; ആര്‍എസ്എസ് നേതാവിനെതിരെ ലുക്ക് ഔട്ട് നോട്ടീസിറക്കി

തിരുവനന്തപുരം: ഹര്‍ത്താല്‍ ദിനത്തില്‍ നെടുമങ്ങാട് പോലീസ് സ്റ്റേഷന് ബോംബെറിഞ്ഞ കേസില്‍ പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസിറക്കി. കേസിലെ മുഖ്യപ്രതിയും ആര്‍എസ്എസ് തിരുവനന്തപുരം ജില്ലാ പ്രചാരകുമായ പ്രവീണിനെതിരെയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും റെയില്‍വേ സ്റ്റേഷന്‍, വിമാനത്താവളങ്ങള്‍...

Read more

ഹൃതിക്കിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സൂസനെ; വീണ്ടും ഒന്നിക്കണമെന്ന് ആരാധകര്‍

ഹൃതിക്ക് റോഷന് 45ാം പിറന്നാള്‍ ദിനത്തില്‍ ആശംസകളുമായി സൂസനെ ഖാന്‍. ആരാധകരുടെ ബോളിവുഡിലെ ഇഷ്ട ദമ്പതികളായിരുന്നു ഹൃതിക്ക് റോഷനും സൂസനെ ഖാനും. വിവാഹമോചിതരാണെങ്കിലും പരസ്പര ബഹുമാനവും സ്നേഹവും വച്ച് പുലര്‍ത്തുന്ന മാതൃകാ ദമ്പതികളാണ് അവര്‍. മക്കള്‍ക്കൊപ്പം അവധിദിനങ്ങള്‍ ആഘോഷിക്കുന്നതും യാത്രപോകുന്നതും ഇരുവരും...

Read more
Page 1134 of 1185 1 1,133 1,134 1,135 1,185

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.