മധ്യപ്രദേശ് മുഖ്യമന്ത്രിയെ ‘കൊള്ളക്കാരനെന്ന്’ വിളിച്ച് അവഹേളിച്ച ഹെഡ്മാസ്റ്ററെ കളക്ടര്‍ സസ്‌പെന്‍ഡ് ചെയ്തു; സസ്‌പെന്‍ഷന്‍ പിന്‍വലിപ്പിച്ച് മുഖ്യമന്ത്രി

മധ്യപ്രദേശ്: തന്നെ കൊള്ളക്കാരന്‍ എന്ന് വിളിച്ച് അവഹേളിച്ച ഹെഡ്മാസ്റ്ററുടെ സസ്‌പെന്‍ഷന്‍ പിന്‍വലിപ്പിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്. ജബല്‍പൂര്‍ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലെ ഹെഡ്മാസ്റ്ററാണ് മുഖ്യമന്ത്രിയെ അവഹേളിച്ച് വീഡിയോയിലൂടെ രംഗത്ത് വന്നിരുന്നത്. മുകേഷ് തിവാരി എന്ന ഹെഡ്മാസ്റ്ററുടെ വീഡിയോ പിന്നീട് സാമൂഹിക മാധ്യമങ്ങളില്‍...

Read more

തയ്യല്‍ക്കാരിയുടെ അരുംകൊല; പെന്‍ഷന് അപേക്ഷിക്കാന്‍ റേഷന്‍കാര്‍ഡ് നല്‍കാത്തതിലെ പക, സുകുമാരന്‍ നായരുടെ ഞെട്ടിക്കുന്ന മൊഴി

കൊല്ലം: കൊല്ലത്തെ തയ്യല്‍ക്കാരിയുടെ അരുംകൊലയ്ക്ക് പിന്നില്‍ ഭര്‍ത്താവ് തന്നെ. കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് വടക്കേവിള പള്ളിമുക്കിലെ അജിതകുമാരി (48) തയ്യല്‍ക്കടയില്‍ വച്ച് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് സുകുമാരന്‍ നായരെ പോലീസ് പിടികൂടി. കൊല്ലാന്‍ ഉദ്ദേശിച്ച് തന്നെയാണ് താന്‍ അജിതകുമാരിയുടെ തയ്യല്‍കടയില്‍...

Read more

സാമ്പത്തിക സംവരണം നിയമമായി; ബില്ലില്‍ രാഷ്ട്രപതി ഒപ്പ് വച്ചു

ന്യൂഡല്‍ഹി: സാമ്പത്തിക സംവരണ ബില്ലിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുമതി നല്‍കി. മുന്നോക്കക്കാരിലെ പിന്നാക്കാര്‍ക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുന്ന ബില്ലിലാണ് രാഷ്ട്രപതി ഒപ്പു വച്ചതോടെ നിയമമായി. ലോക്‌സഭയിലും രാജ്യസഭയിലും നേരത്തേ ബില്‍ പാസായിരുന്നു. ലോക്‌സഭയില്‍ പാസാക്കിയ ബില്‍ 165...

Read more

ഒറ്റചോദ്യത്തിലൂടെ രാഹുല്‍ഗാന്ധിയുടെ മനം കവര്‍ന്ന് അബുദാബിയിലെ മലയാളി വിദ്യാര്‍ത്ഥിനി; പത്താംക്ലാസ്സുകാരിയെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍

അബുദാബി: യുഎഇയില്‍ പര്യടനം തുടരുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മനം കവര്‍ന്ന് മലയാളി വിദ്യാര്‍ത്ഥിനി. ശനിയാഴ്ച രാവിലെ ഒമ്പതിന് ദുബായ് അക്കാദമിക് സിറ്റിയില്‍ വിദ്യാര്‍ഥികളുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ് പത്താം ക്ലാസുകാരി അമല ബാബുവിനെ കോണ്‍ഗ്രസിലേക്ക് ക്ഷണവും കിട്ടി. വിദ്യാര്‍ഥികളുമായുള്ള സംവാദത്തിനിടെ കൂട്ടത്തില്‍നിന്ന്...

Read more

പ്രധാനമന്ത്രിയ്‌ക്കെതിരെ വാരണാസിയില്‍ മത്സരിക്കും; സ്വാമി അഗ്നിവേശ്

ന്യൂഡല്‍ഹി: ഈ വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്‌ക്കെതിരെ മത്സരിക്കുമെന്ന് സ്വാമി അഗ്നിവേശ്. മോഡി വാരണാസിയില്‍ മത്സരിക്കുകയാണെങ്കില്‍ സ്ഥാനാര്‍ഥിയായി താനും മത്സരരംഗത്തുണ്ടാകും. അഖിലേഷ് യാദവും മായാവതിയും പിന്തുണയറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മത്സരത്തില്‍ മോഡിയെ പരാജയപ്പെടുത്തും. കാരണം ജനങ്ങള്‍ അദ്ദേഹത്തെ അത്രയും വെറുത്തു...

Read more

ദുബായിലെത്തിയ രാഹുല്‍ ഗാന്ധിയ്‌ക്കൊപ്പം സെല്‍ഫിയെടുത്ത മൊഞ്ചത്തി മലയാളി; താരമായി കാസര്‍കോട് സ്വദേശിനി

ദുബായ്: ദുബായ് സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധിയ്ക്ക് വന്‍ വരവേല്‍പ്പാണ് യുഎഇ നല്‍കിയത്. രാഹുലിന്റെ ദുബായ് സന്ദര്‍ശന ചിത്രങ്ങള്‍ സൈബര്‍ ലോകത്തിന്റെ കണ്ണുടക്കിയ ഒരു ചിത്രമുണ്ട്. രാഹുലിനൊപ്പം സെല്‍ഫിയെടുക്കുന്ന തട്ടമിട്ടൊരു മൊഞ്ചത്തി. ഈ സെല്‍ഫി ചിത്രം രാഹുല്‍ തന്റെ ഫേസ്ബുക്കില്‍ പങ്കുവച്ചതോടെ ആരാണത്...

Read more

മനുഷ്യത്വം മറന്ന് ഇന്ത്യന്‍ റെയില്‍വേ! ട്രെയിന്‍ യാത്രയ്ക്കിടെ യുവതി തലകറങ്ങി വീണു; സഹായം തേടിയ സഹയാത്രികരോട് ചോദ്യങ്ങള്‍ ചോദിച്ച് റെയില്‍വേ ഉദ്യോഗസ്ഥര്‍

കൊച്ചി: ട്രെയിനില്‍ തലകറങ്ങി വീണ യുവതിയ്ക്ക് അടിയന്തിരസഹായമെത്തിക്കാതെ റെയില്‍വേയുടെ ക്രൂരത. ഷാലിമാര്‍ തിരുവനന്തപുരം എക്‌സ്പ്രസില്‍ വ്യാഴാഴ്ച വൈകിട്ട് തലകറങ്ങി വീണ യുവതിയെ ആശുപത്രിയില്‍ എത്തിക്കാന്‍ സഹായം തേടിയ സഹയാത്രികരോട് ചോദ്യശരങ്ങള്‍കൊണ്ടാണ് റെയില്‍വേ ഹെല്‍പ് ലൈന്‍ നമ്പരുകള്‍ സ്വീകരിച്ചത്. യുവതി എറണാകുളത്തുനിന്നു ആലപ്പുഴയിലേക്ക്...

Read more

റോഡിലൂടെ സിംഹക്കൂട്ടത്തിന്റെ രാജകീയ യാത്ര; വീഡിയോ

സൈബര്‍ ലോകത്ത് വൈറലായി റോഡിലൂടെയുള്ള സിംഹങ്ങളുടെ രാജകീയ യാത്ര. കൂടിനിന്ന കാഴ്ചക്കാരെയും വാഹനങ്ങളെയൊന്നും ഗൗനിക്കാതെ രാജകീയമായി നടന്നു വരുന്ന സിംഹങ്ങളുടെ കൂട്ടമാണ് പുതിയ സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരങ്ങള്‍. ഭീതിയുടെ നിമിഷങ്ങളെ മുന്നില്‍ കണ്ട് പകര്‍ത്തിയ സിംഹയാത്രയുടെ വീഡിയോ ഇതിനകം ഇരുപതു...

Read more

ശാരദ ചിട്ടിത്തട്ടിപ്പ്; നളിനി ചിദംബരം ഒന്നരക്കോടിയോളം രൂപ കൈപ്പറ്റി, ചിദംബരത്തിന്റെ ഭാര്യയ്‌ക്കെതിരെ സിബിഐ കുറ്റപത്രം

ന്യൂഡല്‍ഹി: ശാരദ ചിട്ടിത്തട്ടിപ്പ് കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരത്തിനെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ശാരദാ ഗ്രൂപ്പ് കമ്പനി ഉടമകള്‍ നടത്തിയ തട്ടിപ്പ് പുറത്തറിയാതിരിക്കാന്‍ നളിനി ചിദംബരം ഗൂഢാലോചന നടത്തിയെന്നും ഒന്നരക്കോടിയോളം രൂപ കൈപ്പറ്റിയെന്നുമാണ് സിബിഐ കുറ്റപത്രത്തില്‍...

Read more

ഓണ്‍ലൈന്‍ ഭക്ഷണവിതരണത്തിന് നിയന്ത്രണം; ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കാനൊരുങ്ങി തലസ്ഥാനം

തിരുവനന്തപുരം: ഓണ്‍ലൈന്‍ വഴിയുള്ള ഭക്ഷണവിതരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി തിരുവനന്തപുരം കോര്‍പ്പറേഷന്‍. ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കാനാണ് നിയന്ത്രണം. ഓണ്‍ലൈന്‍ വഴി ഭക്ഷണമെത്തിക്കുന്നതിന് ദിവസേന ശരാശരി അരലക്ഷം പ്ലാസ്റ്റിക് പാത്രങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് കോര്‍പ്പറേഷന്റെ കണക്ക്. പ്രകൃതി സൗഹൃദ വസ്തുക്കളില്‍ ഭക്ഷണം വിതരണം ചെയ്യണമെന്നാണ് നിര്‍ദ്ദേശം....

Read more
Page 1133 of 1185 1 1,132 1,133 1,134 1,185

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.