ഫോണിന്റെ പാസ്വേഡ് നല്‍കിയില്ല; രോഷാകുലയായ യുവതി ഭര്‍ത്താവിനെ തീക്കൊളുത്തി, യുവാവിന് ദാരുണാന്ത്യം
ഫോണിന്റെ പാസ്വേഡ് നല്‍കാത്തതിന് കലിപൂണ്ട ഭാര്യ ഭര്‍ത്താവിനെ തീക്കൊളുത്തി കത്തിച്ചു. 26 വയസുള്ള യുവാവാണ് ദാരുണമായി കൊല്ലപ്പെട്ടത്. തന്റെ ഫോണിന്റെ പാസ്വേഡ് ഭാര്യ ചോദിച്ചപ്പോള്‍ നല്കാന് ഭര്‍ത്താവ് തയ്യാറായിരുന്നില്ല. ഇതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിച്ചത്. മുകളില്‍ നിന്നപ്പോളാണ് ഭാര്യ പാസ്വേഡ് അയാളോട്...
Read more