ഹിന്ദു സമൂഹത്തോട് മാപ്പ് പറയാതെ കനക ദുര്‍ഗ്ഗയെ വീട്ടില്‍ കയറ്റില്ല; സഹോദരന്
തിരുവനന്തപുരം: ആചാരം ലംഘിച്ച് ശബരിമലയില്‍ ദര്‍ശനം നടത്തിയതിന് ഹിന്ദു സമൂഹത്തോട് മാപ്പ് പറയാതെ കനക ദുര്‍ഗ്ഗയെ വീട്ടില്‍ കയറ്റില്ലെന്ന് സഹോദരന് ഭരത് ഭൂഷണ്. ആചാരലംഘനത്തിന് കുടുംബത്തിലെ എല്ലാവരും എതിരാണെന്നും സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഭരത് ഭൂഷണ് പറഞ്ഞു. കോട്ടയം എസ്പി ഹരിശങ്കറാണ്...
Read more