ബംഗളൂരുവിലെ നഴ്സിനെ പെരിയാറില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം; നാലുമാസത്തിന് ശേഷം ഭര്‍ത്താവ് കീഴടങ്ങി
കൊച്ചി: ബംഗളൂരുവിലെ മലയാളി നഴ്സിന്റെ ദുരൂഹ മരണത്തില്‍ ഭര്‍ത്താവ് ജസ്റ്റിന് ചാവക്കാട് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. തൃശ്ശൂര്‍ സ്വദേശിനിയായ ആന്ലിയയെയാണ് നാലുമാസം മുമ്പ് പെരിയാറില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കേസ് ക്രൈംബ്രാഞ്ചിന് കൈ മാറിയതിന് പിന്നാലെയാണ് ജസ്റ്റിന് കീഴടങ്ങിയത്. ഇയാളെ കോടതി 14...
Read more