ജീവനേക്കാള്‍ വലുത് ‘ഗോമാതാവ്! പശുവിനെ രക്ഷിയ്ക്കാന്‍ ജീവന്‍പണയം വച്ച് ടാങ്കര്‍ ലോറി ഡ്രൈവര്‍; ശ്വാസംനിലപ്പിയ്ക്കുന്ന സാഹസിക വീഡിയോ

സ്വന്തം ജീവന്‍ പണയപ്പെടുത്തി, സാഹസികമായി പശുവിന്റെ ജീവന്‍ രക്ഷിച്ച് ടാങ്കര്‍ ലോറി ഡ്രൈവര്‍. ഒരു നിമിഷം ശ്വാസം നിലയ്ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയില്‍ വൈറലായിരിക്കുകയാണ്. റോഡിന് നടുവില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന പശുവിനെ ഇടിക്കാതിരിയ്ക്കാനായി ടാങ്കര്‍ പെട്ടെന്ന് എതിര്‍ദിശയിലേക്ക് വെട്ടിച്ച് നിര്‍ത്തുകയാണ്...

Read more

കട്ടൗട്ടില്‍ പാലഭിഷേകം നടത്തണമെന്ന് ചിമ്പു; കുട്ടികള്‍ക്ക് നല്‍കാന്‍ പോലും പാലില്ലെന്ന് വ്യാപാരികള്‍, താരത്തിനെതിരെ പോലീസില്‍ പരാതി

എന്ന തന്റെ പുതിയ ചിത്രം 'വന്താ രാജാവാ താന്‍ വരുവേന്‍' റിലീസ് ദിവസം ആരാധകരോട് തന്റെ കട്ടൗട്ടില്‍ ബക്കറ്റ് നിറച്ചു പാലഭിഷേകം നടത്താന്‍ പറഞ്ഞതിന് വെട്ടിലായി നടന്‍ ചിമ്പു. തമിഴ്നാട്ടിലെ പാല്‍ വ്യാപാരി അസോസിയേഷന്‍ നടനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ്. പുതിയ ചിത്രം...

Read more

ഇന്നും ജീവിച്ചിരിക്കാന്‍ കാരണം ബാല്‍ താക്കറെ; ശിവസേനാ നേതാവിന്റെ ഓര്‍മ്മകള്‍ പങ്കുവച്ച് ബിഗ് ബി

ശിവസേനാ നേതാവ് ബാല്‍ താക്കറെയുടെ ഓര്‍മ്മ പങ്കുവച്ച് ബിഗ് ബി അമിതാഭ് ബച്ചന്‍. ബാല്‍ താക്കറെയുടെ ജീവിതം പറയുന്ന താക്കറെ എന്ന ചിത്രം പുറത്തിറങ്ങാനിരിക്കെയാണ് ബിഗ് ബി അനുഭവം പങ്കുവെച്ചത്. താനിന്നും ജീവിച്ചിരിക്കുന്നതിനു കാരണം താക്കറെയാണെന്ന് അദ്ദേഹം പറയുന്നു. 1983 കൂലിയെന്ന...

Read more

രണ്ടുപതിറ്റാണ്ട് മുമ്പ് വിവാഹമോചിതയായ അമ്മയുടെ വിവാഹം വീണ്ടും നടത്തി ഒരു മകന്‍; യുവാവിന്റെ നന്മ മനസ്സിന് കൈയ്യടിച്ച് സൈബര്‍ലോകം

ഇസ്ലാമാബാദ്: രണ്ടുപതിറ്റാണ്ട് മുമ്പ് വിവാഹമോചിതയായ അമ്മയുടെ വിവാഹം വീണ്ടും നടത്തി ജനഹൃദയങ്ങളുടെ കൈയ്യടി നേടി ഒരു മകന്‍. 23 വര്‍ഷം തന്നെ തനിച്ച് വളര്‍ത്തി വലുതാക്കിയ അമ്മയുടെ വിവാഹം നടത്തി കൈയ്യടി നേടുകയാണ് പാകിസ്താനിലെ കറാച്ചി സ്വദേശിയായ ജിഎം എന്ന യുവാവ്....

Read more

പ്രിയങ്കയുടെ അമരത്വം എസ്പി-ബിഎസ്പി സ്വപ്‌നത്തിന് തിരിച്ചടിയാകുമോ? യുപി രാഷ്ട്രീയത്തെ പ്രവചനാതീതമാക്കി പ്രിയങ്ക ഗാന്ധിയുടെ പുതിയ നിയോഗം

ദേശീയ രാഷ്ട്രീയത്തിലേക്കുള്ള പ്രിയങ്ക ഗാന്ധിയുടെ ചുവടുവയ്പ്പ് വരുന്ന യുപി തിരഞ്ഞെടുപ്പിനെ യഥാര്‍ത്ഥത്തില്‍ പ്രവചനാതീതമാക്കിയിരിക്കുകയാണ്. രാഷ്ട്രീയ കേന്ദ്രങ്ങള്‍ ആകാംക്ഷയോടെ ഉറ്റുനോക്കുകയാണിപ്പോള്‍ പ്രിയങ്കയെ. ഇന്ധിരാ ഗാന്ധിയുടെ പിന്‍ഗാമിയാണ് പ്രിയങ്കാ എന്ന് രാഷ്ട്രീയ നിരീക്ഷകര്‍പോലും പറയാറുണ്ട്. രൂപസാദൃശ്യത്തിലും ചടുലമായ നീക്കത്തിലും വാക്കിലുമെല്ലാം പ്രിയങ്ക, ഇന്ദിരാഗാന്ധിയെ അനുസ്മരിപ്പിക്കുന്നു....

Read more

റഷ്യയില്‍ ഇന്ധന കപ്പലിലെ തീപ്പിടിത്തം; ആറ് ഇന്ത്യാക്കാര്‍ മരിച്ചു, ഒരു മലയാളിയെ രക്ഷപ്പെടുത്തി, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

മോസ്‌കോ: റഷ്യയിലെ കെര്‍ച്ച് കടലിടുക്കില്‍ കപ്പലുകള്‍ക്ക് തീപിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ ആറ് ഇന്ത്യാക്കാരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു. 15 പേരുടെ മരണം ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്. ആറ് ഇന്ത്യക്കാരെ ഇതുവരെ കണ്ടെത്തിയിട്ടില്ല. രക്ഷപ്പെട്ടവരില്‍ മലയാളിയായ അശോക് നായരും ഉള്‍പ്പെടുന്നു. ദ്രവീകൃത പ്രകൃതിവാതകം വഹിച്ചിരുന്ന വെനീസ്,...

Read more

‘ജസ്റ്റിന്റെയോ വീട്ടുകാരുടെയോ ഉപദ്രവമില്ലാതെ, പേടിക്കാതെ ജീവിക്കണം’; ഭര്‍തൃവീട്ടിലെ പീഡനത്തെ കുറിച്ച് ആന്‍ലിയ പോലീസിനെഴുതിയ പരാതി

തൃശ്ശൂര്‍: നഴ്‌സ് ആന്‍ലിയയുടെ ദുരൂഹമരണത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ആന്‍ലിയയുടെ ഡയറിക്കുറിപ്പുകള്‍ കേസിലെ പ്രധാനതെളിവാവുകയാണ്. ഒരിക്കലും മറക്കരുതാത്ത ജീവിതാനുഭവങ്ങളെല്ലാം അവളുടെ ഡയറിയില്‍ രേഖപ്പെടുത്തിയിരുന്നു. വിവാഹത്തിന്റെയും ഗര്‍ഭിണിയായതിന്റെയും ഓര്‍മദിവസം, പ്രിയപ്പെട്ട ബന്ധുക്കള്‍, കൂട്ടുകാര്‍, തന്നെ മാനസിക രോഗിയാക്കാന്‍ ആശുപത്രിയില്‍ കൊണ്ടു പോയത്... തുടങ്ങി...

Read more

ലൂണാര്‍ എക്ലിപ്സ് കാണാനായി റോഡില്‍ കിടന്നവരുടെ ദേഹത്തിലൂടെ പോലീസ് വാഹനം കയറിയിറങ്ങി, രണ്ടുപേര്‍ക്ക് പരിക്ക്

ലൂണാര്‍ എക്ലിപ്സ് കാണാനായി ഇരുട്ടില്‍ റോഡിന് നടുവില്‍ കിടന്ന രണ്ടു പേര്‍ക്ക് മുകളിലൂടെ പോലീസ് വാഹനം കയറിയിറങ്ങി. ഫ്ളോറിഡയില്‍ ആണ് സംഭവം. അപകടത്തില്‍ പരിക്ക് പറ്റിയ രണ്ടുപേരും ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. രാത്രി 11.30 നാണ് ഇരുവര്‍ക്കും പരിക്കേറ്റത്. രാത്രി പട്രോളിങിനിറങ്ങിയ...

Read more

ഭാവി സൗജന്യമായി പറയാമെന്ന് പറഞ്ഞ് കൗമാരക്കാരിയെ പീഡിപ്പിച്ചു; ഇന്ത്യന്‍ ജോത്സ്യന്‍ ഓസ്‌ട്രേലിയയില്‍ അറസ്റ്റില്‍

മെല്‍ബണ്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇന്ത്യക്കാരനായ ജോത്സ്യന്‍ ഓസ്‌ട്രേലിയയില്‍ അറസ്റ്റില്‍. അര്‍ജുന്‍ മുനിയപ്പ(31)യെയാണ് സിഡ്‌നി അന്താരാഷ്ട്ര വിമാനത്താവളത്തിവച്ച് പോലീസ് അറസ്റ്റ് ചെയ്തത്. ശ്രീലങ്കയിലേക്ക് കടക്കുന്നതിനിടെയാണ് ഇയാളെ ന്യൂ സൗത്ത് വെയില്‍സ് പോലീസ് പിടികൂടിയതെന്ന് സിഡ്‌നി മോര്‍ണിങ് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു....

Read more

ചിപ്പ് എടിഎം കാര്‍ഡുകള്‍ മെഷീനുള്ളിലേക്ക് പോകും; ട്രാന്‍സാക്ഷന് ശേഷമേ കാര്‍ഡ് തിരിച്ചുകിട്ടൂ

ന്യൂഡല്‍ഹി: മാഗ്‌നറ്റിക് സ്ട്രിപ്പുള്ള എടിഎം കാര്‍ഡുകള്‍ക്ക് പകരം ഇടപാടുകാരുടെ സുരക്ഷയ്ക്കായി ചിപ്പ് ഘടിപ്പിച്ച കാര്‍ഡുകളിലേക്ക് മാറിയിരിക്കുകയാണ് ഇപ്പോള്‍. അതേസമയം, ചിപ്പ് ഘടിപ്പിച്ച എടിഎം കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ ഒരു കാര്യം കൂടി ശ്രദ്ധിക്കണം. എടിഎം കാര്‍ഡുകള്‍ മെഷീനില്‍ ഇന്‍സേര്‍ട്ട് ചെയ്താല്‍ ഇനി മുതല്‍...

Read more
Page 1126 of 1185 1 1,125 1,126 1,127 1,185

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.