രാജ്യത്ത് തൂക്കുസഭ പ്രവചിച്ച് സര്‍വേഫലങ്ങള്‍; ബിജെപിക്ക് തിരിച്ചടിയും യുപിഎ മുന്നേറ്റവും

ന്യൂഡല്‍ഹി: രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന ലോകസഭാതിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് വന്‍ തിരിച്ചടിയെന്ന് സര്‍വ്വേ ഫലം. തിരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷം ഉണ്ടാകില്ലെന്നും തൂക്കുമന്ത്രിസഭയാകുമെന്നാണ് എബിപി-സീ വോട്ടര്‍, ഇന്ത്യ ടുഡേ സര്‍വെ ഫലങ്ങള്‍. ഇന്ത്യടുഡേ സര്‍വെ പ്രകാരം എന്‍ഡിഎക്ക് 237, യുപിഎ 126, മറ്റുള്ളവര്‍ 140...

Read more

സംസ്ഥാനത്തെ മികച്ച നഴ്‌സിനുള്ള അവാര്‍ഡ് ഇനി ലിനിയുടെ പേരില്‍

തിരുവനന്തപുരം: ആതുര സേവനത്തിനിടെ നിപ വൈറസ് ബാധയേറ്റ് മരിച്ച നഴ്‌സ് ലിനിയ്ക്ക് സംസ്ഥാനത്തിന്റെ ആദരം. സര്‍ക്കാരിന്റെ മികച്ച നഴ്‌സിനുള്ള അവാര്‍ഡ് ഇനി മുതല്‍ 'സിസ്റ്റര്‍ ലിനി പുതുശ്ശേരി അവാര്‍ഡ് ' എന്ന് അറിയപ്പെടും. നിപ വൈറസ് ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെയാണ് പേരാമ്പ്രാ സര്‍ക്കാര്‍...

Read more

താലിക്കെട്ടിന് മണിക്കൂറുകള്‍ക്ക് മുമ്പേ വരന്‍ മുങ്ങി; കതിര്‍മണ്ഡപത്തില്‍ പകച്ചുനിന്ന വധുവിന് ജീവിതം നല്‍കി സഹോദരന്റെ സുഹൃത്ത്

പന്തളം: നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്നും മണിക്കൂറുകള്‍ക്ക് മുമ്പേ വരന്‍ മുങ്ങി, കതിര്‍മണ്ഡപത്തില്‍ കാത്തിരുന്ന നവവധുവിന് ജീവിതം നല്‍കി സഹോദരന്റെ സുഹൃത്ത്. പന്തളത്താണ് കഴിഞ്ഞദിവസം സിനിമയെ വെല്ലുന്ന വിവാഹം നടന്നത്. കുരമ്പാല തെക്ക് കാഞ്ഞിരമുകളില്‍ മധുവിന്റെ മകള്‍ മായയുടെ വിവാഹമാണ് ഇന്നലെ പകല്‍...

Read more

ആരാധനാലയങ്ങളിലെ ഭക്ഷണവിതരണം: ഭക്ഷ്യ സുരക്ഷാ രജിസ്ട്രേഷന്‍ നിര്‍ബന്ധം

പത്തനംതിട്ട: ആരാധാലയങ്ങളില്‍ വിതരണം നടത്തുന്ന ഭക്ഷണപദാര്‍ഥങ്ങള്‍ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുമാത്രമേ നിര്‍മ്മിക്കാനും വിതരണം നടത്താനും പാടുള്ളൂവെന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു. ആരാധനാലയങ്ങളില്‍ വിതരണം ചെയ്ത ഭക്ഷണവുമായി ബന്ധപ്പെട്ട് ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് മാനദണ്ഡം കര്‍ശനമാക്കിയത്. എല്ലാ ആരാധനാലയങ്ങളും വിതരണം...

Read more

സ്വത്ത് തട്ടിയെടുക്കാന്‍ മരുമകള്‍ വ്യാജ മരണസര്‍ട്ടിഫിക്കറ്റുണ്ടാക്കി, ജീവിച്ചിരിക്കുന്നെന്ന് തെളിയിക്കാന്‍ ഹൈക്കോടതി വരെ കയറി ഒരു അമ്മ

മഥുര: ജീവിച്ചിരിക്കുന്നുണ്ടെന്ന് തെളിയിക്കുന്നതിനായി ഹൈക്കോടതി വരെ കയറിയിറങ്ങി ഒരമ്മ. രാമനാഥപുരം ജില്ലയിലെ എ തോട്ടിയമ്മാള്‍ക്കാണ് ഈ ദുരവസ്ഥ. സ്വത്ത് തട്ടിയെടുക്കുന്നതിനായി മരുമകള്‍ മരണസര്‍ട്ടിഫിക്കറ്റ് കൃത്രിമമായി ഉണ്ടാക്കിയതോടെയാണ് പൊല്ലാപ്പിലായത്. തോട്ടിയമ്മാളുടെ പേരിലുള്ള സ്ഥലം കൈയ്ക്കലാക്കുന്നതിന് വേണ്ടി മകള്‍ മരണ സര്‍ട്ടിഫിക്കേറ്റ് ഉണ്ടാക്കിയതാണെന്ന് മദ്രാസ്...

Read more

തിറ ആഘോഷത്തിനിടെ ക്ഷേത്രത്തില്‍ സംഘര്‍ഷം: കോമരത്തിനടക്കം ആറ് പേര്‍ക്ക് കുത്തേറ്റു

കണ്ണൂര്‍: കൂത്തുപറമ്പ് കൈതേരിയില്‍ തിറ ആഘോഷത്തിനിടെ ക്ഷേത്രത്തില്‍ സംഘര്‍ഷം. ആക്രമണത്തില്‍ കോമരത്തിനടക്കം 2 പേര്‍ക്ക് സാരമായി കുത്തേറ്റു. സംഘര്‍ഷം തടയാന്‍ ശ്രമിച്ചവരടക്കം മൊത്തം 6 പേര്‍ക്ക് പരിക്കുണ്ട്. കൈതേരി മാവുള്ളച്ചാലില്‍ ഭഗവതി ക്ഷേത്രത്തില്‍ വൈകുന്നേരം 5 മണിയോടെ ആണ് ആക്രമണം ഉണ്ടായത്....

Read more

‘ശതം സമര്‍പ്പയാമി’ചലഞ്ച്: എന്റെ പണം എനിക്ക് ഇഷ്ടമുള്ളവര്‍ക്ക് നല്‍കിയതിന് ചിലരുടെ ഉറക്കം നഷ്ടപ്പെട്ടു; വിമര്‍ശനങ്ങളെ പരിഹസിച്ച് സന്തോഷ് പണ്ഡിറ്റ്

കൊച്ചി: ശബരിമല കര്‍മ്മസമിതിയുടെ 'ശതം സമര്‍പ്പയാമി'ചലഞ്ചില്‍ പങ്കെടുത്തതിനെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്. തന്റെ പണം തനിക്ക് ഇഷ്ടമുള്ളവര്‍ക്ക് നല്‍കിയതിനാണ് ചിലര്‍ വിഷമിക്കുന്നത്. പലരും ഇതാലോചിച്ച് ഉറക്കം കളഞ്ഞെന്നും സന്തോഷ് ഫേസ്ബുക്കില്‍ കുറിച്ചു. ഹര്‍ത്താല്‍ അക്രമം ലോക ചരിത്രത്തിലാദ്യമാണെന്നും പണപ്പിരിവ് എന്നൊരു...

Read more

‘മോഡിയെ താഴേയിറക്കാന്‍ പ്രിയങ്ക വരണം’; പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരണാസിയിലേക്ക് സ്വാഗതം ചെയ്ത് പോസ്റ്ററുകള്‍

ലക്‌നൗ: പ്രിയങ്ക ഗാന്ധിയുടെ സജീവ രാഷ്ടീയ പ്രവേശനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മണ്ഡലമായ വാരണാസിയിലേക്ക് സ്വാഗതം ചെയ്ത് പ്രവര്‍ത്തകര്‍. ഞങ്ങളുടെ നേതാവായി പ്രിയങ്ക വരണം എന്ന വാചകത്തോടെയുള്ള പോസ്റ്ററുകളാണ് മണ്ഡലത്തില്‍ പ്രത്യക്ഷപ്പെട്ടത്. പോസ്റ്ററില്‍ പ്രിയങ്കയ്‌ക്കൊപ്പം കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍...

Read more

ഖനി ദുരന്തം: ആദ്യ മൃതദേഹം പുറത്തെത്തിച്ചത് 40 ദിവസത്തിന് ശേഷം, പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു

ഷില്ലോങ്: മേഘാലയിലെ ജയന്തിയ ഹില്‍സിലുള്ള അനധികൃത ഖനി ദുരന്തത്തിലെ ആദ്യ മൃതദേഹം 40 ദിവസത്തിന് ശേഷം പുറത്തെടുത്തു. അതേസമയം മൃതദേഹം ആരുടേതെന്ന് തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. പ്രധാന തുരങ്കത്തില്‍ നിന്നും 355 അടി താഴ്ചയില്‍ നിന്നാണ് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. പുറത്തെടുത്ത...

Read more

‘നഴ്‌സുമാരുടെ അസമയത്തെ ജോലി അവിഹിതം, ബാംഗ്ലൂര്‍ അഴിഞ്ഞാട്ടക്കാരികളുടെ സ്വര്‍ഗ്ഗം’ ; ആന്‍ലിയയുടെ മരണത്തെ വിമര്‍ശിക്കുന്നവരോട്, ജസ്റ്റിനെ ന്യായീകരിക്കുന്നവരോട്, യുവഡോക്ടറുടെ കുറിപ്പ്

തൃശ്ശൂര്‍: ബാംഗ്ലൂരില്‍ നഴ്‌സായിരുന്ന തൃശ്ശൂര്‍ സ്വദേശിനി ആന്‍ലിയയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ജസ്റ്റിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് യുവഡോക്ടര്‍. നഴ്‌സിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള പൊതുബോധങ്ങളെ രൂക്ഷമായി വിമര്‍ശിച്ചാണ് ബെബെറ്റോ തിമോത്തിയുടെ കുറിപ്പ്. നഴ്‌സ് ആണെന്നതും ജോലി ചെയ്തിരുന്നത്...

Read more
Page 1125 of 1185 1 1,124 1,125 1,126 1,185

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.