ഭക്ഷ്യ വിഷബാധ: നടന് അരിസ്റ്റോ സുരേഷ് ആശുപത്രിയില്‍
തിരുവനന്തപുരം: നടന് അരിസ്റ്റോ സുരേഷ് ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് ആശുപത്രിയില്‍. ഏതാനും ദിവസങ്ങളായി ചര്‍ദ്ദിയും മറ്റ് അസ്വസ്ഥതകളും നേരിട്ടിരുന്ന സുരേഷ് രോഗം ഭേദമാകാത്തതിനെ തുടര്‍ന്നാണ് തിരുവനന്തപുരം ജൂബിലി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികില്‍സ തേടിയത്. തലവേദനയും വയറുവേദനയും ശര്‍ദ്ദിയും വിട്ടു മാറാതെ വന്നപ്പോഴാണ്...
Read more