ഒരുമിച്ചു താമസിക്കില്ല! കനക ദുര്‍ഗ വീട്ടില്‍ തിരിച്ചെത്തിയതോടെ ഭര്‍ത്താവും അമ്മയും വീടുമാറി
അങ്ങാടിപ്പുറം: ശബരിമല ദര്‍ശനം നടത്തിയ കനക ദുര്‍ഗ കോടതി ഉത്തരവിന്റെ ബലത്തില്‍ തിരിച്ചെത്തിയതോടെ ഭര്‍ത്താവ് കൃഷ്ണനുണ്ണിയും ഭര്‍തൃമാതാവും മറ്റൊരു വീട്ടിലേക്ക് മാറി. വീട്ടിലേക്ക് കയറായതില് വളരെയധികം സന്തോഷമുണ്ടെന്ന് കനകദുര്‍ഗ മാധ്യമങ്ങളോട് പ്രതികരിച്ചു. മക്കള്‍ തന്റെ കൂടെ വരുമെന്നും അവര്‍ പറഞ്ഞു. പുലാമന്തോള്‍...
Read more