മോഹന്‍ലാലുമായി ഹൈദരാബാദില്‍ വച്ച് കൂടിക്കാഴ്ച നടത്തി; പികെ കൃഷ്ണദാസ്

തിരുവനന്തപുരം: ലോകസഭാ തിരഞ്ഞെടുപ്പില്‍ നടന്‍ മോഹന്‍ലാല്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ നിറയുകയാണ്. അതേസമയം, മോഹന്‍ലാലുമായി ഹൈദരാബാദില്‍ വച്ച് കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പികെ കൃഷ്ണദാസ്. എന്നാല്‍ കൂടിക്കാഴ്ചയില്‍ രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ചയായില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് മോഹന്‍ലാല്‍...

Read more

കൊച്ചിയില്‍ അനധികൃത വിദേശ ബോട്ട്; കസ്റ്റംസ് കസ്റ്റഡിയിലെടുത്തു

കൊച്ചി: കൊച്ചി കടല്‍ത്തീരത്ത് അനധികൃതമായി എത്തിയ വിദേശനിര്‍മ്മിത ബോട്ട് കസ്റ്റംസ് അധികൃതര്‍ കസ്റ്റഡിയിലെടുത്തു. മുന്‍കൂര്‍ അനുമതിയില്ലാതെ ലക്ഷദ്വീപിലേക്കടക്കം യാത്ര നടത്തിയ ബോട്ടാണ് കസ്റ്റഡിയിലെടുത്തത്. സ്വിറ്റ്‌സര്‍ലാന്‍ഡ് സ്വദേശിയുടേതാണ് ബോട്ട്. അനുമതിയില്ലാതെ ബോട്ട് ഇന്ത്യല്‍ കടല്‍തീരത്തെത്തിയത് ഗുരുതര സുരക്ഷാ വീഴ്ചയാണെന്ന് കസ്റ്റംസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു....

Read more

ചരിത്രമുറങ്ങുന്ന മാടായിപളളി സംരക്ഷിക്കണം; ടിവി രാജേഷ് എംഎല്‍എ മന്ത്രിയ്ക്ക് കത്ത് നല്‍കി

കണ്ണൂര്‍: ചരിത്രപ്രസിദ്ധമായ മാടായിപളളിയുടെ സംരക്ഷണം ആവശ്യപ്പെട്ട് ടിവി രാജേഷ് എംഎല്‍എ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയ്ക്ക് നിവേദനം സമര്‍പ്പിച്ചു. മാടായിപളളിയെ ലോകത്തിന് പരിചയപ്പെടുത്താന്‍ മ്യൂസിയമാക്കണമെന്ന് എംഎല്‍എ കത്തില്‍ പറയുന്നു. മുസിരിസ് പദ്ധതിയുടെ ഭാഗമായി കൊടുങ്ങല്ലൂര്‍ ചേരമന്‍ പളളിയില്‍ ചെയ്തതുപോലെ മാടായിപളളിയിലെ കൈ എഴുത്തു...

Read more

ഗിയറ് പൊട്ടി, മുളവടി ഗിയര്‍ ലിവറാക്കി ഡ്രൈവര്‍; അപകടകരമായി സ്‌കൂള്‍ ബസോടിച്ച ഡ്രൈവര്‍ അറസ്റ്റില്‍

മുംബൈ: സ്‌കൂള്‍ ബസിന്റെ ഗിയറായി മുള വടി ഉപയോഗിച്ച് അപകടകരമായി ബസ് ഓടിച്ച ഡ്രൈവര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശ് സ്വദേശിയായ രാജ് കുമാറാണ് (21) മുംബൈയില്‍ അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാജ് കുമാര്‍ ഓടിച്ച സ്‌കൂള്‍ ബസ് മധു പാര്‍ക്കിന് സമീപത്തുവെച്ച് ഒരു...

Read more

മകന്റെ കല്യാണ ചെലവുകള്‍ക്ക് 18,000 രൂപ! കോടികള്‍ കൊണ്ട് അത്യാഢംബരമാക്കുന്നവര്‍ക്കിടയില്‍ ഒരു മാതൃകാ ഐഎഎസ് ഓഫീസര്‍

വിശാഖപട്ടണം: വിവാഹ ആഘോഷങ്ങള്‍ക്കായി കോടികള്‍ ധൂര്‍ത്തടിച്ച് അത്യാഢംബരമാക്കുന്നവര്‍ക്കിടയില്‍ ലാളിത്യം കൊണ്ട് മാതൃകയായി ഒരു ഐഎഎസ് ഓഫീസര്‍. ആന്ധ്രയിലെ ഐഎഎസ് ഓഫീസറായ പട്നള ബസന്ത്കുമാര്‍ 18,000 രൂപ മാത്രം ചെലവഴിച്ചാണ് മകന്റെ കല്യാണം നടത്തുന്നത്. വിശാഖപട്ടണം മെട്രോപൊളിറ്റന്‍ റീജിയണ്‍ വികസന അതോറിറ്റി (വിഎംആര്‍ഡിഎ)...

Read more

ബസ് ചാര്‍ജ് ആയിരത്തില്‍ നിന്ന് പന്ത്രണ്ടായിരമാക്കി; കേന്ദ്ര സര്‍വ്വകലാശാലയില്‍ വിദ്യാര്‍ഥി പ്രക്ഷോഭം കനക്കുന്നു

ജമ്മുകാശ്മീര്‍: ജമ്മുവിലെ കേന്ദ്ര സര്‍വ്വകലാശാലയുടെ ബസ് ചാര്‍ജ് വര്‍ധനയ്‌ക്കെതിരെ പ്രതിഷേധം കനക്കുന്നു. മലയാളി വിദ്യാര്‍ഥികളടക്കമുള്ളവര്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തുന്നതാണ്. ഒരു വര്‍ഷത്തേക്ക് ആയിരം എന്ന ബസ് ചാര്‍ജ് ഒരു മാസത്തില്‍ ആയിരം ആക്കിയതിനെതിരെയാണ് വിദ്യാര്‍ഥി പ്രക്ഷോഭം. പ്രതിഷേധവുമായി രംഗത്തെത്തിയ മലയാളികളായ വിദ്യാര്‍ഥികള്‍ക്കെതിരെയടക്കം...

Read more

പൊന്നാനിയിലെ മിസ്രി പള്ളിയുടെ പെരുമ കടല്‍കടന്നു; പതിനാറാം നൂറ്റാണ്ടിലെ പള്ളി സംരക്ഷിച്ച സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ ശ്രമങ്ങളെ അഭിനന്ദിച്ച് അന്താരാഷ്ട മാധ്യമം

പൊന്നാന്നി: പൊന്നാനിയിലെ ചരിത്രപ്രസിദ്ധമായ മിസ്രി പള്ളിയുടെ പെരുമ കടല്‍കടന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള മിസ്രി പള്ളി സംരക്ഷിക്കാനുള്ള സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ ശ്രമങ്ങള്‍ തുര്‍ക്കിയിലെ ഏറ്റവും പഴക്കവും പ്രചാരവുമുള്ള ഇംഗ്ലിഷ് വെബ് പോര്‍ട്ടലില്‍ ഇടം പിടിച്ചു. അനാഡോലു ഏജന്‍സി എന്ന വെബ് പോര്‍ട്ടലിലാണ്...

Read more

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും പത്മകുമാര്‍ പുറത്തേക്ക്; പകരക്കാരനായി രാജഗോപാലന്‍ നായരെ നിയോഗിക്കാന്‍ നീക്കം

കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും എ പത്മകുമാര്‍ പുറത്തേക്ക്. ശബരിമല വിഷയത്തില്‍ പത്മകുമാര്‍ സ്വീകരിച്ച നിലപാടുകള്‍ സര്‍ക്കാരിനും ബോര്‍ഡിനും തിരിച്ചടിയായെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് എ പത്മകുമാര്‍ പുറത്താകുന്നത്. ഇതോടെ പത്മകുമാറിന് പകരക്കാരനായി നിലവിലെ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ്...

Read more

മാപ്പ് ജലീല്‍! അന്നെനിക്ക് നിന്റെ മിഠായി സ്നേഹത്തിലെ നന്മ കാണാന്‍ കഴിഞ്ഞില്ല, കണ്ണീര്‍ക്കുറിപ്പ്

തൃശ്ശൂര്‍: കണ്ണുനനയിച്ചും ചിന്തിപ്പിച്ചും മമ്മൂട്ടിയുടെ പേരന്‍പ് ചിത്രം ഹൃദയങ്ങള്‍ നെഞ്ചോടു ചേര്‍ക്കുകയാണ്. സൈബര്‍ ലോകത്തെല്ലാം 'അമുദന്റെ' അനുഭവക്കുറിപ്പുറിപ്പുകളും നിറയുകയാണ്. പേരന്‍പ് കാണാത തന്നെ റെസില ലെത്തീഫ് ഹൃദയത്തില്‍തട്ടി കുറിച്ചിട്ട വാക്കുകള്‍ ശ്രദ്ധേയമാവുകയാണ്. നഴ്‌സായി ജോലി ചെയ്യുന്ന സമയത്ത് അഡ്മിറ്റായിരുന്ന ഓട്ടിസം ബാധിച്ച...

Read more

ഉരുകിത്തീരുന്ന ഹിമാലയം; ഈ നൂറ്റാണ്ട് തീരുമ്പോഴേക്കും മഞ്ഞുപാളികള്‍ ഇല്ലാതാകും

ന്യൂഡല്‍ഹി: കാലാവസ്ഥാ വ്യതിയാനം മൂലം ഉരുകിത്തീര്‍ന്ന് ഹിമാലയം. കനത്ത ചൂട് കാരണം ഈ നൂറ്റാണ്ട് തീരുമ്പോഴേക്കും ഹിന്ദു കുഷ് ഹിമാലയന്‍ മേഖലയിലെ മഞ്ഞുപാളികള്‍ പൂര്‍ണമായും അലിഞ്ഞില്ലാതായേക്കുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. മധ്യ ഏഷ്യയേയും ദക്ഷിണേഷ്യയേയും വേര്‍തിരിക്കുന്ന പര്‍വതനിരയാണ് ഹിന്ദുകുഷ്. ഇന്ത്യ, ചൈന,...

Read more
Page 1115 of 1185 1 1,114 1,115 1,116 1,185

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.