നിങ്ങളുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല, റഫാലില്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍ ന്യായീകരിക്കാന്‍ ശ്രമിക്കുന്നത് എന്തിന്? നിര്‍മ്മല സീതാരാമനോട് എന്‍ റാം

ന്യൂഡല്‍ഹി: റഫാല്‍ കരാറിനെക്കുറിച്ച് ദി ഹിന്ദു പുറത്തുവിട്ട റിപ്പോര്‍ട്ട് പക്ഷപാതപരമാണെന്ന് പറഞ്ഞ പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമനെതിരെ ദി ഹിന്ദു ചെയര്‍മാന്‍ എന്‍. റാം രംഗത്ത്. പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്റെ ഒരു സര്‍ട്ടിഫിക്കറ്റും ആവശ്യമില്ല, ഇപ്പോള്‍ അവര്‍ വലിയ പ്രതിസന്ധിയിലാണ്,...

Read more

കരുണയില്ലാത്ത സൈബര്‍ ആക്രമണം; നവദമ്പതികള്‍ ആശുപത്രിയില്‍

ചെറുപുഴ: വിവാഹചിത്രം ഉപയോഗിച്ച് വധുവിന് പ്രായക്കൂടുതല്‍ ആണെന്ന് പറഞ്ഞ് സൈബര്‍ ഗുണ്ടകള്‍ രൂക്ഷമായി ആക്രമിച്ച നവദമ്പതികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂര്‍ ചെറുപുഴ സ്വദേശികളായ അനൂപ് ജോസഫിന്റേയും ജൂബി ജോസഫിന്റേയും വിവാഹചിത്രം ഉപയോഗിച്ചായിരുന്നു സോഷ്യല്‍മീഡിയയില്‍ ക്രൂരമായ ആക്രമണം. വധുവിന് വരനേക്കാള്‍ പ്രായക്കൂടുതലാണെന്നും സ്ത്രീധനം...

Read more

നികുതിവെട്ടിപ്പ്: ശരവണ സ്റ്റോറുകളുടെയും ഹോട്ടലുകളുടെയും ഉടമകളില്‍ നിന്ന് കണ്ടെടുത്തത് കണക്കില്‍പ്പെടാത്ത കോടികള്‍; 433 കോടി കണ്ടെടുത്തത് ശ്മശാനങ്ങളില്‍ നിന്ന്

ചെന്നൈ: നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പിന്റെ റെയ്ഡില്‍ ശരവണ സ്റ്റോറുകളുടെയും ഹോട്ടലുകളുടെയും ഉടമകളില്‍ നിന്ന് പിടിച്ചെടുത്തത് 433 കോടി രൂപയുടെ കള്ളപ്പണം. യോഗരത്തിനം പോണ്ടുരൈ, കൂട്ടാളിയായ ലോട്ടസ് ഗ്രൂപ്പിന്റെയും ജി-സ്‌ക്വയറിന്റെയും ഉടമ രാമജയം ഏലിയാസ് ബാല, എന്നിവരുടെ സ്ഥാപനങ്ങളിലാണ്...

Read more

ഫോണിലെ കാമുകനൊപ്പം ജീവിയ്ക്കാന്‍ ഭര്‍ത്താവിനെ കൊന്നു; യുവതിയ്ക്ക് ജീവപര്യന്തം തടവ്

കൊച്ചി: കാമുകനൊപ്പം ജീവിയ്ക്കാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയ്ക്ക് ജീവപര്യന്തം തടവ്. കാക്കനാട് തെങ്ങോട്ട് മനയ്ക്കക്കടവ് കോച്ചേരിയില്‍ സജിത(39)യ്ക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഭര്‍ത്താവ് പോള്‍ വര്‍ഗീസ് (42) കൊല്ലപ്പെട്ട കേസിലാണ് സജിതയ്ക്ക് ശിക്ഷ വിധിച്ചത്. സജിതയ്ക്കു ഫോണിലൂടെ...

Read more

ബ്രസീലിലെ പ്രസിദ്ധമായ ഫുട്‌ബോള്‍ ക്ലബില്‍ തീപ്പിടിത്തം; പത്ത് താരങ്ങള്‍ക്ക് ദാരുണാന്ത്യം

ബ്രസീലിലെ പ്രസിദ്ധ ഫുട്‌ബോള്‍ ക്ലബായ ഫ്‌ളമംഗോയിലെ പരിശീലന കേന്ദ്രത്തില്‍ തീപ്പിടിത്തം. 10 പേര്‍ മരിച്ചു. മരിച്ചവരിലേറേയും കളിക്കാരാണ്. 14നും 17നും ഇടയിലുള്ള യുവതാരങ്ങള്‍ താമസിക്കുന്ന പരിശീലന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. വെള്ളിയാഴ്ച്ച പുലര്‍ച്ചെ ആയിരുന്നു സംഭവം. കളിക്കാര്‍ റൂമില്‍ ഉറങ്ങുന്ന സമയത്തായിരുന്നു തീപ്പിടിത്തമുണ്ടായത്....

Read more

ഏകഛത്രാധിപതി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍! പ്രശസ്തിയുടെ നെറുകയില്‍ നില്‍ക്കുമ്പോഴും ജീവനെടുത്ത് കുപ്രസിദ്ധന്‍, ഇതുവരെ കവര്‍ന്നത് 13 ജീവനുകള്‍

തൃശ്ശൂര്‍: കേരളത്തിലെ ആനകള്‍ക്കിടയില്‍ ഏറെ പ്രശസ്തനാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. എല്ലാ ഗജലക്ഷണങ്ങളും തികഞ്ഞ ആനയായ രാമചന്ദ്രന് ആരാധകര്‍ ഏറെയാണ്. കേരളത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്നതില്‍ വച്ച് ഏറ്റവും ഉയരമുള്ള ആനയും തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ തന്നെ. കേരളത്തില്‍ 'ഏകഛത്രാധിപതി' പട്ടമുള്ള ഏക ആനയും തെച്ചിക്കോട്ടുകാവ്...

Read more

കലാഭവന്‍ മണിയുടെ മരണം; നുണ പരിശോധനയ്ക്ക് തയ്യാറാണെന്ന് ജാഫര്‍ ഇടുക്കിയും സാബുവും

കൊച്ചി: നടന്‍ കലാഭവന്‍ മണിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് നുണ പരിശോധനയ്ക്ക് തയ്യാറാണെന്ന് സുഹൃത്തുക്കളായ നടന്‍ ജാഫര്‍ ഇടുക്കിയും സാബുവും അടക്കം ഏഴുപേരാണ് നുണ പരിശോധന നടത്താന്‍ തയ്യാറാണ് എന്ന് കോടതിയെ അറിയിച്ചത്. മണിയുടെ മരണശേഷം കുടുംബത്തില്‍ നിന്നുളളവര്‍ അടക്കം സുഹൃത്തുക്കള്‍ക്ക്...

Read more

ജീവനാണ്! ഏറ്റുമുട്ടലിനിടെ പരിക്കേറ്റ നക്‌സലിന് രക്തം നല്‍കി സിആര്‍പിഎഫ് ജവാന്‍; നന്മയെ അഭിനന്ദിച്ച് സൈബര്‍ലോകം

ജാര്‍ഖണ്ഡ്: ഏറ്റുമുട്ടലിനിടെ പരിക്കേറ്റ നക്‌സലിന്റെ ജീവന്‍ രക്ഷിക്കാന്‍ രക്തം നല്‍കി സിആര്‍പിഎഫ് ജവാന്‍. റാഞ്ചിയിലെ റിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നക്സലിന് സിആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ രാജ്കമലാണ് രക്തം നല്‍കിയത്. സിആര്‍പിഎഫിന്റെ 133-ാം ബറ്റാലിയലിനെ ഉദ്യോഗസ്ഥനാണ് രാജ്കമല്‍. രാജ്കമലിന്റെ നന്മയെ പ്രശംസിക്കുകയാണ് ഇപ്പോള്‍...

Read more

അഞ്ചു വയസ്സുകാരിയുടെ വികൃതിയ്ക്ക് മെഴുകുതിരി പ്രയോഗം: അമ്മയും ആന്റിയും അറസ്റ്റില്‍

മുംബൈ: അഞ്ചു വയസ്സുകാരിയുടെ വികൃതിയ്ക്ക് അമ്മയുടെയും ആന്റിയുടെയും കണ്ണില്ലാത്ത ക്രൂരത. മെഴുകുതിരി കത്തിച്ച് കുഞ്ഞിന്റെ ശരീരത്തില്‍ പെള്ളലുണ്ടാക്കിയാണ് ഇവര്‍ കുഞ്ഞിന് അനുസരണക്കേടിന് ശിക്ഷ നല്‍കിയത്. ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ അച്ഛന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട്...

Read more

ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള അമേരിക്കയുടെ ശ്രമം പ്രതിഷേധാര്‍ഹം; നീതിയ്ക്കായി പൊരുതുന്ന വെനസ്വലേന്‍ ജനതയ്ക്ക് പിന്തുണയുമായി ഡിവൈഎഫ്ഐ

ന്യൂഡല്‍ഹി: അമേരിക്കയുടെ സാമ്രാജ്യത്വ അട്ടിമറിക്കെതിരെ പൊരുതുന്ന വെനസ്വലേന്‍ ജനതയ്ക്ക് ഐക്യദാര്‍ഡ്യവുമായി ഡിവൈഎഫ്ഐ. ഡല്‍ഹിയിലെ വെനസ്വലേ എംബസിയിലെത്തി ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷന്‍ പി മുഹമ്മദ് റിയാസും സംഘവും പിന്തുണ അറിയിച്ചു. ജനാധിപത്യപരമായി അധികാരത്തില്‍ വന്ന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അമേരിക്കയും സഖ്യകക്ഷികളും നടത്തുന്ന ശ്രമം...

Read more
Page 1114 of 1185 1 1,113 1,114 1,115 1,185

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.