എണീക്കുമ്പോ തൊട്ട് തലേല് ഫോണാ, എന്നാ തല പൊട്ടിപോണേന്ന് നോക്കിക്കോ! വൈറലായി സ്നേഹം കലര്‍ന്ന അമ്മ ശകാരം
തൃശ്ശൂര്‍: പരീക്ഷ കാലമടുത്തു, ഉഴപ്പന്മാര്ക്കൊപ്പം വടിയെടുത്തും ശകാരിച്ചും അമ്മമാരും കൂടെയുണ്ട്. പരീക്ഷ സമയത്തും ഫോണില്‍ കളിച്ചിരിക്കുന്ന മകനെ വഴക്ക് പറയുന്ന അമ്മയുടെ വീഡിയോ വൈറലായിരിക്കുകയാണ്. കാലത്തെഴുന്നേറ്റതു മുതല്‍ ഫോണുമായി സമയം കളയുന്ന മകനെ ഉപദേശിക്കുന്ന അമ്മയുടെ വീഡിയോയാണ് വൈറലാകുന്നത്. ഒരു പരീക്ഷകൂടി...
Read more