രഞ്ജന്‍ ഗൊഗോയ്ക്കെതിരെയുള്ള ഗൂഢാലോചനക്കേസില്‍ വിധി 2ന്; കോടതിയെ പ്രകോപിപ്പിക്കരുതെന്ന് മുന്നറിയിപ്പ്
ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്കെതിരെയുള്ള ഗൂഢാലോചനക്കേസില്‍ വിധി 2ന്. രഞ്ജന്‍ ഗൊഗോയ്ക്കെതിരെ ഉയര്‍ന്ന പീഡനാരോപണവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ മുദ്രവച്ച കവറില്‍ അഭിഭാഷകന് ഉത്സവ് സിങ് തെളിവ് നല്കി. ഗൂഢാലോചനക്കാരുടെ പേരുകള്‍ വെളിപ്പെടുത്തില്ലെന്ന് അഭിഭാഷകന് പറഞ്ഞു. എന്നാല്‍ അറ്റോര്‍ണി...
Read more