യൂത്ത് ഒളിമ്പിക്സ്; ചരിത്രത്തില്‍ ഇന്ത്യയുടെ ആദ്യത്തെ സ്വര്‍ണ്ണം സ്വന്തമാക്കി 15കാരന്
ബ്യൂണസ് ഐറീസ്: യൂത്ത് ഒളിമ്പിക്സ് ചരിത്രത്തില്‍ ഇന്ത്യയുടെ ആദ്യത്തെ സ്വര്‍ണ്ണ മെഡല്‍ വെയ്റ്റ്ലിഫ്റ്റില്‍ ഇന്ത്യയുടെ ജെറെമി ലാല്‍റിന്നുംഗ നേടി. പുരുഷന്മാരുടെ 62 കിലോഗ്രാം വെയ്റ്റ്ലിഫ്റ്റിങ്ങിലാണ് 15 വയസുകാരനായ ജെറെമിയുടേ നേട്ടം. ഐസ്വാളില് നിന്നുള്ള ഈ കൗമാരക്കാരന് 274 കി ഗ്രാം (124...
Read more