Anusree

Anusree

കടക്കെണി; മത്സ്യവ്യാപാരിയായ യുവാവ് ജീവനൊടുക്കി

അമ്പലപ്പുഴ: കടക്കെണിയെ തുടര്‍ന്ന് മത്സ്യവ്യാപാരിയായ യുവാവ് ജീവനൊടുക്കി. തൂങ്ങി മരിച്ചത് പുന്നപ്ര തെക്കുപഞ്ചായത്ത് 11ാം വാര്‍ഡില്‍ കൊല്ലംപറമ്പില്‍ ഫസല്‍(38)ആണ്. ഫസലിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത് ഫസലിന്റെ ഭാര്യവീടായ കിഴക്കേതയ്യിലെ വീടിനുള്ളിലാണ്. ഫസല്‍ വര്‍ഷങ്ങളായി സഹോദരങ്ങളോടൊപ്പം മത്സ്യവ്യാപാരം നടത്തിവരികയായിരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍...

Read more

റിസര്‍വ് ബാങ്ക് പുതിയ 20 രൂപയുടെ നോട്ട് ഉടനെ പുറത്തിറക്കും

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് പുതിയ 20 രൂപയുടെ നോട്ട് ഉടനെ പുറത്തിറക്കും. പച്ചകലര്‍ന്ന മഞ്ഞ നിറത്തിലാണ് നോട്ട് പുറത്തിറക്കുക. മഹാത്മാഗാന്ധി സീരീസില്‍പെട്ട നോട്ട് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ ഒപ്പോടുകൂടിയായിരിക്കും പുറത്തിറങ്ങുക. ഇതുസംബന്ധിച്ച വിജ്ഞാപനം ആര്‍ബിഐ പുറത്തുവിട്ടത് ഏപ്രില്‍ 26നാണ്. നോട്ടിന്റെ...

Read more

പാകിസ്താന് അമേരിക്കയുടെ വിലക്ക്; മുതിര്‍ന്ന ഉദ്യോഗസ്ഥരടക്കമുള്ള പാകിസ്താനികളുടെ വിസ നിഷേധിച്ചേക്കും

വാഷിങ്ടണ്‍: പാകിസ്താന് അമേരിക്കയുടെ വിലക്ക്. വിസ കാലാവധി തീര്‍ന്നവരും അമേരിക്കയില്‍ നിന്ന് നാട് കടത്തപ്പെട്ടവരുമായ പാക് പൗരന്മാരെ സ്വീകരിക്കാന്‍ തയ്യാറാകാത്തതിനാലാണ് വിലക്ക്. കൂടാതെ മുതിര്‍ന്ന ഉദ്യോഗസ്ഥരടക്കമുള്ള പാകിസ്താനികളുടെ വിസ നിഷധിക്കുമെന്നും അമേരിക്കയുടെ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞു. അമേരിക്ക നേരത്തെയും പല രാജ്യങ്ങള്‍ക്കും...

Read more

ഉരുളക്കിഴങ്ങ് കര്‍ഷകര്‍ക്കെതിരെയുള്ള പെപ്‌സിക്കോയുടെ നിയമ നടപടി; സോഷ്യല്‍ മീഡിയ ക്യാംപെയ്‌നിങ്ങ് ശക്തമാകുന്നു, സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

ഗാന്ധിനഗര്‍: ഗുജറാത്തിലെ ഉരുളക്കിഴങ്ങ് കര്‍ഷര്‍ക്കെതിരേ പെപ്‌സിക്കോ കമ്പനി കെസ് കൊടുത്ത സംഭവത്തില്‍ സാഷ്യല്‍ മീഡിയ ക്യാംപെയ്‌നിങ്ങ് ശക്തമാകുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ പൊതുസമൂഹത്തിന്റെയും സര്‍ക്കാരിന്റെയും പിന്തുണ തേടി കര്‍ഷകരും രംഗത്തെത്തി. പെപ്‌സിക്കോ കമ്പനി ഗുജറാത്തിലെ കര്‍ഷകര്‍ക്കെതിരേ 1.05 കോടി രൂപയുടെ നഷ്ടപരിഹാരത്തിന് കേസ്...

Read more

ശ്രീലങ്കന്‍ സ്‌ഫോടന പരമ്പരയ്ക്കു പിന്നാലെ പാക്ക് അഭയാര്‍ത്ഥികള്‍ക്കു നേരെ അക്രമം

കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കന്‍ പള്ളികളിലും ഹോട്ടലുകളിലുമുണ്ടായ സ്‌ഫോടന പരമ്പരയ്ക്കു പിന്നാലെ ശ്രീലങ്കയുടെ പടിഞ്ഞാറന്‍ തീരത്തുള്ള പാകിസ്താന്‍ അഭയാര്‍ത്ഥികളെ പ്രദേശവാസികള്‍ ആക്രമിച്ചു. ഈ സംഭവത്തെത്തുടര്‍ന്ന് നെഗുംബോയില്‍നിന്ന് സന്നദ്ധസംഘടനകള്‍ക്കൊപ്പം കൂട്ടപലായനമാണ് ഇപ്പോള്‍ നടക്കുന്നത്. യുഎന്നിന്റെ സുരക്ഷയില്‍ ഇവിടെ കഴിയുന്നത് സ്ത്രീകളും കുട്ടികളുമടങ്ങുന്ന 800...

Read more

സ്‌ഫോടനപരമ്പരയില്‍ മരിച്ചവരുടെ എണ്ണം തിരുത്തി ശ്രീലങ്ക; കൊല്ലപ്പെട്ടത് 253 പേര്‍

കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന സ്‌ഫോടനപരമ്പരയില്‍ മരിച്ചവരുടെ എണ്ണം തിരുത്തി ശ്രീലങ്ക. സ്‌ഫോടനപരമ്പരയില്‍ കൊല്ലപ്പെട്ടത് 253 പേരാണെന്ന് ശ്രീലങ്കന്‍ അധികൃതര്‍ വ്യക്തമാക്കി. സ്‌ഫോടനപരമ്പരയില്‍ 359 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് നേരത്തേ ശ്രീലങ്കന്‍ അധികൃതര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഈ പട്ടികയില്‍ ചിലരുടെ പേരുകള്‍...

Read more

വിവാഹ നിശ്ചയം കഴിഞ്ഞ് മടങ്ങിയ സംഘത്തിന്റെ വാഹനം കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ചു; പ്രതിശ്രുതവരന്‍ ഉള്‍പ്പടെ മൂന്ന് പേര്‍ മരിച്ചു

കണിച്ചുകുളങ്ങര: ആലപ്പുഴ കണിച്ചുകുളങ്ങര ദേശീയ പാതയില്‍ വിവാഹ നിശ്ചയത്തിന് പോയി മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലറും കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ പ്രതിശ്രുതവരന്‍ ഉള്‍പ്പടെ മൂന്ന് പേര്‍ മരിച്ചു. മരിച്ചത് കണ്ണൂര്‍ ഇരിട്ടി ഉദയകത്ത് തെക്കേതില്‍ വീട്ടില്‍...

Read more

ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കാമെന്ന നിലപാടുമായി ഉത്തര കൊറിയയും റഷ്യയും; ആദ്യഘട്ട ചര്‍ച്ച നടന്നു

വ്‌ലാഡിവോസ്റ്റോക്: ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കാമെന്ന നിലപാടുമായി ഉത്തര കൊറിയന്‍ പരമോന്നത നേതാവ് കിം ജോങ് ഉന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനും. കൊറിയന്‍ ഉപഭൂഖണ്ഡത്തില്‍ യുഎസിന്റെ സ്വാധീനം വര്‍ധിച്ചുവരുന്നതിനിടെയാണ് ഉത്തര കൊറിയയും റഷ്യയും ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്ന നിലപാചെടുക്കുന്നത്. ഇരുനേതാക്കന്മാരും തീരുമാനമെടുത്തത് റഷ്യയുടെ കിഴക്കന്‍...

Read more

ആഗോളവിപണിയില്‍ എണ്ണവില കുതിക്കുന്നു; തിരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അമേരിക്ക

ന്യൂഡല്‍ഹി: ആഗോളവിപണിയില്‍ എണ്ണവില കുതിക്കുന്നു. ബ്രെന്‍ഡ് ക്രൂഡ് ബാരലിന് ഇന്നത്തെ നിരക്ക് 73.88 ഡോളറാണ്. ബാരലിന് കഴിഞ്ഞ ദിവസത്തെ നിരക്ക് 74.35 ഡോളറായിരുന്നു. അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ നിരക്ക് 75 ഡോളറിലേക്ക് അടുത്തതോടെ ആശങ്ക വര്‍ധിക്കുകയാണ്. ഇപ്പോഴും ആഗോളവിപണിയില്‍ അസംസ്‌കൃത എണ്ണവില...

Read more

കടല്‍സുരക്ഷയ്ക്കായി വിഴിഞ്ഞത്ത് പുതിയൊരു ചെറു കപ്പല്‍കൂടി; സി441

തിരുവന്തപുരം: തീരസംരക്ഷണത്തിനായി പുതിയൊരു ചെറു കപ്പല്‍കൂടി വിഴിഞ്ഞത്ത് സജ്ജമായി. കപ്പല്‍ കമ്മിഷന്‍ ചെയ്തത് തീരസംരക്ഷണസേനയാണ്. അത്യാധുനിക ആയുധങ്ങളും സൗകര്യങ്ങളും അടക്കമുള്ള സി441 എന്ന ഇന്റര്‍സെപ്റ്റര്‍ വിഭാഗത്തിലുള്ള ചെറുകപ്പലാണ് ഇത്. ഇതിന്റെ പ്രധാന ദൗത്യം കടലില്‍ നിരീക്ഷണവും അപകടത്തില്‍പ്പെടുന്ന ബോട്ടുകളെയും വള്ളങ്ങളെയും രക്ഷപ്പെടുത്തുന്നതുമാണ്....

Read more
Page 3 of 32 1 2 3 4 32

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.